**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**
Showing posts with label GENERAL ASSEMBLY ELECTIONS 2021 - HELP ILE. Show all posts
Showing posts with label GENERAL ASSEMBLY ELECTIONS 2021 - HELP ILE. Show all posts

3/30/2021

GENERAL ASSEMBLY ELECTIONS 2021- A COMPLETE GUIDE FOR POLLING OFFICIALS

പോളിങ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കള്‍ക്കായി ഇലക്ഷന്‍ ഹെല്‍പ്പ് ഫയല്‍  2021 ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഉന്‍മേഷ് ബി സാര്‍, GHSS Kilimanoor
പരിശീലന വീഡിയോകള്‍, അരിഞ്ഞികികേണ്ട എല്ലാ കാര്യങ്ങളും സമഗ്രമായി വിശദീകരിക്കുന്നു .ആവശ്യമുള്ളവ മാത്രം പ്രിന്റ്‌ എടുത്താല്‍ മതിയാവും . വോട്ടെടുഷിന്റെ ഓരോ ഘട്ടങ്ങളിലും വിവിധ ഓഫീസര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചു വേണം പ്രവര്‍ത്തിക്കാന്‍ . ആത്തവിശ്വാസത്തോടെ ഈ പൊതുതിരഞ്ഞെടുഷിനെ നേരിടാന്‍ ഏല്ലാവര്‍ക്കും കഴിയട്ടെ എന്ന്‌ ആശംസിക്കുന്നു.
GENERAL ASSEMBLY ELECTIONS 2021- A COMPLETE  GUIDE FOR POLLING OFFICIALS
RELATED POSTS
GENERAL ELECTION - COVERS AND DATA SHEETS - HELP FILE BY Bibin C Jacob, HSST Physics, BHSS Mavandiyur, Malappuram)
NIYAMASABHA ELECTION GUIDE  BY Anoop T. & Robin Samuel
THINGS TO REMEMBER WHILE SUBMITTING ELECTION MATERIALS
DUTIES OF POLLING AND PRESIDING OFFICERS BY THIRUVANATHAPURAM DIST  ELECTION TEAM