**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**
Showing posts with label ICT VIDEO TUTORIALS FOR LP & UP CLASSES. Show all posts
Showing posts with label ICT VIDEO TUTORIALS FOR LP & UP CLASSES. Show all posts

11/28/2018

ICT VIDEO TUTORIALS FOR PRIMARY CLASSES(CLASS I TO 7) BY C C JAFAR

കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഓര്‍ഫനേജ് എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ ശ്രീ  സി.സി ജാഫര്‍ തയ്യാറാക്കിയ ഐ.സി.ടി യുമായി ബന്ധപ്പെട്ട വീഡിയോ പാഠഭാഗങ്ങളാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുന്നത്.ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്ലുകളിലേക്കാവശ്യമായ പാഠഭാഗങ്ങളാണ് ഇപ്പോള്‍ ശ്രീ ജാഫര്‍ സാര്‍ ചെയ്തുവരുന്നത് .ശ്രീ ജാഫര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.വീഡിയോകള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് 
1. Computer teaching class 3 chapter6,KelkkamThirichariyam,കേള്‍ക്കാം തിരിച്ചറിയാം,ക്ലാസ് 3,പാഠം 6
2.English - Malayalam Dictionary..വളരെ ചെറിയ ഇംഗ്ലിഷ്-മലയാളം ഡിക്ഷണറി 
3.Computer teaching class 2 chapter 6 Ormakkalikal,ക്ലാസ് 2 പാഠം 6 ഓര്‍മ്മക്കളികള്‍
4. Computer teaching class 6 chapter 5 To communicate.ക്ലാസ്6 പാഠം 5 വിവരസഞ്ചയത്തിലേക്ക്‌
5.Computer teaching class 5 chapter5-1Round Pictures,ക്ലാസ്5-പാഠം 5 ഭാഗം-1--വൃത്തചിത്രങ്ങള്‍
6.Computer Teaching .class 5 chapter5-2 Round Pictures.വൃത്തചിത്രങ്ങള്‍
7. Computer Teaching class 4 chapter 5 Time.ക്ലാസ്4-പാഠം5 സമയം പ്രധാനം
8.Computer Teaching class3 chapte5 part 2 Water is Precious,ക്ലാസ് 3 പാഠം 5 ഭാഗം 2 ജലം ജീവാമൃതം
9. Computer Teachig class3 chapte5 part 1Water is precious ക്ലാസ്3 പാഠം 5 ഭാഗം 1 ജലം ജീവാമൃതം
10.Computer Teaching class2 chapter5 My country.ക്ലാസ്-2 പാഠം 5 എന്റെ നാട്‌
11.Computer Teaching Class1 Chapter 5.Olichukali,ക്ലാസ്-1,പാഠം-5,ഒളിച്ചുകളി
12.Computer Teaching.Class 7 Chapter4 Sound recording,ക്ലാസ് 7 പാഠം 4 സൗണ്ട് റിക്കോര്‍ഡിംഗ്‌
13.Computer Teaching Class 6 Chapter4 -2 When lines collide part-2 ക്ലാസ് 6 -വരകള്‍ കൂട്ടിമുട്ടുമ്പോള്‍
14.Computer Teaching.Let's Draw Picture easy.ചിത്രം വരച്ച് പഠിക്കാം
15.Computer Class.Class 6 Chapter4-1When the lines collide-വരകള്‍ കൂട്ടിമുട്ടുമ്പോള്‍-ഭാഗം-1
16.Computer Teaching Class.Class 5 Chapter4.Touch the Letters.ക്ലാസ് 5 പാഠം 4.അക്ഷരങ്ങളില്‍ തൊടുമ്പോള്‍
17.Computer Teaching Class.Class 4 Chapter 4.Hanoi's pillar.ക്ലാസ് 4 പാഠം 4 ഹാനോയുടെ തൂണ്‍ 
18.Computer Teaching Class2 chapter2 ക്ലാസ് 2 പാഠം 2 കൂട്ടലും കുറക്കലും
19.Computer teaching class 1 chapter6 Count and draw,ക്ലാസ്1 പാഠം 6 എണ്ണിവരക്കാം.
20.Computer Teaching . class1 chapter2 ക്ലാസ് 1 പാഠം 2 ക്ലിക്ക് ചെയ്ത് കണ്ടെത്തൂ
21.Computer Teaching Class7 chapter1 ക്ലാസ്7 പാഠം 1 കത്തെഴുതാം
22.Computer Teaching Class5 chapter1 ക്ലാസ്5 പാഠം 1 കവിത വിതക്കും ചിത്രങ്ങള്‍
23.Computer Teaching Class6 Chapter 1.കംപ്യൂട്ടര്‍ പഠനം.ക്ലാസ് 6 പാഠം.1
24.computer Teaching class4 chapter 1 ക്ലാസ്4 പാഠം 1 പലഭാഗങ്ങള്‍ ഒരു കംപ്യൂട്ടര്‍
25.Computer Teaching Class3 Chapter 1
26.കംപ്യൂട്ടര്‍ പഠനം. ക്ലാസ്-2 അധ്യായം-1 നിറമേത്?
27.കംപ്യൂട്ടര്‍ പഠനം.ക്ലാസ്-1 ഒളിച്ചിരിക്കുന്നതാര്? എന്ന പാഠത്തിന്റെ വീഡിയോ വിവരണം