പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***
Showing posts with label IT MODEL EXAM PRACTICAL QUESTIONS 2016 WITH ANSWERS. Show all posts
Showing posts with label IT MODEL EXAM PRACTICAL QUESTIONS 2016 WITH ANSWERS. Show all posts

2/12/2016

IT MODEL EXAM PRACTICAL QUESTIONS 2016 WITH ANSWERS - INKSCAPE

IT MODEL PRACTICAL പരീക്ഷയില്‍ ഇങ്ക്സ്കേപ്പ് വിഭാഗത്തില്‍ കുറച്ച് കട്ടിയെന്ന്  തോന്നിയ രണ്ട് ചോദ്യങ്ങളും അവയെ ചെയ്യുന്ന രീതിയുമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇതോടെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍  ചോദിച്ച ചോദ്യങ്ങളില്‍ കുട്ടികള്‍ക്ക് ചെയ്യാന്‍ പ്രയാസം നേരിട്ട എല്ലാ ചോദ്യങ്ങള്‍ക്ക്   ഉത്തരം നല്‍കി കഴിഞ്ഞു എന്ന് ഷേണി സ്കൂള്‍ ബ്ലോഗ് വിശ്വസിക്കുന്നു.ഇങ്ക്സ്കേപ്പിലെ ചോദ്യങ്ങള്‍ക്ക്പതിവ് പോലെ ഉത്തരങ്ങള്‍ തയ്യാറാക്കി അയച്ചിരിക്കുന്നത് നവജീവന ഹയര്‍ സെക്കണ്ടറീ സ്കൂളിലെ ശ്രീ ഹരീഷ് സാര്‍ തന്നെയാണ്.തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി ഉത്തരങ്ങള്‍ അയച്ച് തന്ന അദ്ദേഹത്തിന്റെ നല്ല മനസ്സിന് ഷേണി സ്കൂള്‍ ബ്ലോഗ് നമിക്കുന്നു.
ഇങ്ക്സ്കേപ്പ് - ചോദ്യങ്ങളും ഉത്തരങ്ങളും ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

IT MODEL PRACTICAL EXAM 2016 - QUESTIONS AND ANSWERS(PYTHON, QGIS AND GEOGEBRA)
SSLC - IT THEORY QUESTION BANK -QUESTIONS AND ANSWERS FROM 2014 TO 2016(Updated)