കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**
Showing posts with label IT PRACTICAL QUESTIONS & ANSWERS 2018. Show all posts
Showing posts with label IT PRACTICAL QUESTIONS & ANSWERS 2018. Show all posts

2/10/2018

SSLC IT MODEL EXAM 2018 - PRACTICAL QUESTIONS AND ANSWERS AND SUPPORTING FILES

എസ്.എസ്.എല്‍.സി  ഐ.ടി  മോഡല്‍ പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മുബാറക് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ നിഷാദ് സാര്‍.ശ്രീ നിഷാദ് സാറിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.അതോടൊപ്പം ചോദ്യങ്ങള്‍ അയച്ചു തന്ന കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ എം.എച്ച്.എസ്   സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും നന്ദി അറിയിക്കുന്നു.
CLICK HERE TO DOWNLOAD IT PRACTICAL QUESTIONS AND ANSWERS (MAL.MED)

SUPPORTING FILES(EXAM DOCUMENTS AND IMAGES)