പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***
Showing posts with label IT THEORY MODEL QUESTIONS 2018. Show all posts
Showing posts with label IT THEORY MODEL QUESTIONS 2018. Show all posts

1/11/2018

SSLC IT THEORY MODEL QUESTIONS AND ANSWERS (ALL CHAPTERS) BY MOHAMMED IQUBAL

കഴിഞ്ഞ വര്‍ഷം ഐ.ടി @ സ്കൂള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ചില Multiple Choice ചോദ്യങ്ങള്‍  , Short Answer ടൈപ്പ് ചോദ്യങ്ങള്‍ , അവയുടെ ഉത്തരങ്ങള്‍ , ഐ.ടി മോഡല്‍ പരീക്ഷയ്ക്ക്  ചോദിച്ച ചോദ്യങ്ങള്‍ എന്നിവ  അധ്യാങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ  മലപ്പുറം ജില്ലയിലെ രായിരിമംഗലം എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കളിലെ അധ്യാപകന്‍  ശ്രീ  മുഹമ്മദ് ഇക്‌ബാല്‍  സാർ. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്  അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പെ അറിയിക്കുന്നു.
CLICK HERE TO DOWNLOAD IT THEORY MODEL QUESTIONS AND ANSWERS 

RELATED POSTS
IT THEORY MODEL QUESTIONS AND ANSWERS BY SUSEEL KUMAR  
1. IT THEORY QUESTIONS AND ANSWERS FROM MODEL EXAM 2017 (MAL MEDIUM)  COMPILED BY SAINDUDHEEN AND ABIDA; GVHSS PAYYOLI
2IT THEORY MODEL QUESTIONS (ENG MEDIUM) :COMPILED BY SAINUDHEEN AND ABIDA, GVHSS PAYYOLI
3. IT THEORY 100+ OBJECTIVE MODEL QUESTIONS (MAL MEDIUM)COMPILED  BY IT CLUB TSNMHS KUNDURKUNNU
4.ANSWERS TO  50 IT THEORY QUESTIONS COMPILED BY TSNMHS KUNDURKUNNU 
5. IT THEORY 41+ SHORT ANSWER TYPE QUESTIONS MAL.MED)COMPILED BY IT CLUB TSNMHS KUNDURKUNNU 
6IT MALAYALAM MEDIUM THEORY QUESTIONS COMPILED BY SHAJI HARITHAM
7. IT ENGLISH MEDIUM THEORY QUESTIONS COMPILED BY SHAJI HARITHAM  
 

1/10/2018

IT THEORY MODEL QUESTIONS WITH ANSWERS - OBJECTIVE AND SHORT ANSWER TYPE

പത്താം ക്ലാസിന്റെ ഐ.ടി മോഡല്‍ പരീക്ഷ അടുത്ത് വരികയാണല്ലോ? പരീക്ഷയ്ക്ക് തയ്യാറെടുക്കുവാനുള്ള മോഡല്‍ ചോദ്യങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക്  അയച്ചു തന്നിരിക്കുന്നത് നിങ്ങളേവര്‍ക്കും സുപരിചിതനായ കല്പകാഞ്ചേരി ജി.വി.എച്ച്.എസ്.എസ്.എസ്സിലെ  ശ്രീ സുശീല്‍ കുമാര്‍ സര്‍. അദ്ദേഹം തയ്യാറാക്കിയ വീഡിയോ ട്യുട്ടോറിയലുകള്‍ കേരളത്തിലുടനീളമുള്ള  ഐ. ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക്  ആത്മവിശ്വാസത്തോടെ ക്ലാസ് കൈകാര്യ ചെയ്യാന്‍ സഹായിച്ചിട്ടുണ്ട് . ഇത്തവണ സുശീല്‍ സാര്‍ ഐ.ടി തിയറി ചോദ്യങ്ങളും ഉത്തരങ്ങളുമായാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്ന്  ഷേണി ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
CLICK HERE TO DOWNLOAD IT THEORY MODEL QUESTIONS WITH ANSWERS
MORE RESOURCES BY SUSEEL KUMAR