പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***
Showing posts with label JDNS YOU TUBE CHANNEL. Show all posts
Showing posts with label JDNS YOU TUBE CHANNEL. Show all posts

5/21/2020

SSLC CHEMISTRY UNIT 2 MOLE CONCEPT AND GAS LAWS - QUESTION ANALYSIS - VIDEO CLASS

എസ്എസ്എൽസി വിദ്യാർഥികൾക്കായി കെമിസ്ട്രിയിലെ Mole Concept (മോൾ സങ്കല്പനം) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ JDNS Edu-Talks എന്ന ചാനലിലൂടെ വിശദീകരിക്കുകയാണ് ശ്രീ  നൂറുൽ ഹഖ് സാർ PPMHSS Kottukkara,Malappuram.
ക്ലാസ് അവതരിപ്പിച്ച നൂറുൽ ഹഖ് സാറിനും വീഡിയോ ഷെയര്‍ ചെയ്ത ജസീഫ് സാറിനും ഞങ്ങലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHEMISTRY CHAPTER : 2 MOLE CONCEPT PROBLEM SOLVING

CHEMISTRY ( CHAPTER 2): MOLE CONCEPT Important Terms & Formula's
MORE RESOURCES BY JDNS Edu-Talks 
PHYSICS CHAPTER 1 PROBLEMS SOLVED ,SSLC. EFFECTS OF ELECTRIC CURRENT

5/20/2020

SSLC PHYSICS - REVISION CLASSES BY JASEEF : JDNS YOU TUBE CHANNEL

എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഫിസിക്സ് റിവിഷൻ് വീഡിയകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  ജസീഫ് സാര്‍, JDNS You Tube channel. 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS-CHAPTER 4-REFLECTION OF LIGHT- PROBLEMS

PHYSICS CHAPTER 1 PROBLEMS SOLVED ,SSLC. EFFECTS OF ELECTRIC CURRENT