കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**
Showing posts with label KAREEM YUSUF. Show all posts
Showing posts with label KAREEM YUSUF. Show all posts

2/19/2019

VIDYAPRABHATHAM - SSLC TAKE OFF - CHEMISTRY MODEL QUESTION PAPER & ANSWER KEY

സുപ്രഭാതം ദിനപത്രത്തിലെ  വിദ്യാപ്രഭാതം എസ്.എസ്.എല്‍ സി Take off പരീക്ഷാ പരിശീലന പങ്ക്തിയില്‍ പ്രസിദ്ധീകരിച്ച രസതന്ത്രം മാതൃകാ ചോദ്യപേപ്പറും ഉത്തര സൂചകങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പയില്‍നിന്നുള്ള കരീം യൂസഫ് സാര്‍. 
ശ്രീ കരീം യുസുഫ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDYA PRABHATHAM SSLC TAKE OFF - CHEMISTRY QUESTION PAPER(MAL MEDIUM)
VIDYA PRABHATHAM CHEMISTRY ANSWER KEY
RELATED POSTS
എസ്.എസ്.എല്‍ സി. രസതന്ത്രം പരീക്ഷാ സഹായി 2018 -  BY KAREEM YUSUF
MATHRUBHUMI VIDYA 2019 - CHEMISTRY SSLC EXAM SPECIAL - MODEL QUESTION PAPER -  PREPARED BY UNMESH B 

3/20/2018

SSLC CHEMISTRY A+ NOTES PREPARED BY KAREEM YUSUF

പത്താം ക്ലാസ് രസത്ന്രത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊളിച്ച് തയ്യാറായ്യികയ A + സ്റ്റഡി നോട്ട്  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പയില്‍നിന്നുള്ള കരീം യൂസഫ് സാര്‍.  ദേശാഭിമാനി അക്ഷരമുറ്റം എസ്.എസ്.എല്‍ സി പരീക്ഷാ സഹായിക്കായി തയ്യാറാക്കിയ ഈ പഠന വിഭവത്തില്‍ 32 പേജുകളാണ് ഉള്ളത്.കുട്ടികള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ പഠനവിഭവം  ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച ശ്രീ കരീം യുസുഫ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്.എസ്.എല്‍ സി. രസതന്ത്രം പരീക്ഷാ സഹായി 2018 - ഇവിടെ ക്ലിക്ക് ചെയ്യുക 
CLICK HERE FOR SSLC CHEMISTRY ALL IN ONE POST 2018