Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**
Showing posts with label KRITHI ONLINE CLASSES. Show all posts
Showing posts with label KRITHI ONLINE CLASSES. Show all posts

6/20/2020

SSLC PHYSICS - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT ONLINE CLASS BY KRITHI

10 th ക്ലാസിലെ വിദ്യാർത്ഥികൾക്കായി കൃതി പബ്ലിക്കേഷൻസ് തയ്യാറാക്കിയ ഊർജതന്ത്രത്തിലെ വൈദ്യുത കാന്തിക ഫലം രണ്ടാം അദ്ധ്യായ പാഠഭാഗത്തിന്റെ ക്ലാസുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീജിത്ത് സർ ആണ്. ഊർജതന്ത്രത്തിലെ അതിപ്രധാനമായ "വൈദ്യുത കാന്തിക ഫലം "( Magnetic Effect of Electric Current ) എന്ന പാഠം വളരെ ലളിതമായ വിശകലനത്തോട് കൂടി അവതരിപ്പിച്ചിരിക്കുന്നു . നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കുക
SSLC BIOLOGY - UNIT 2 - WINDOWS OF KNOWLEDGE - ONLINE CLASS -PART 1 

6/12/2020

SSLC BIOLOGY UNIT2 -WINDOWS OF KNOWLEDGE - ONLINE CLASS 1

 പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി കൃതി പബ്ലിക്കേഷൻസ് തയ്യാറാക്കിയ ബയോളജി രണ്ടാം അദ്ധ്യായത്തിലെ പാഠഭാഗത്തിന്റെ ക്ലാസുകൾ  പോസ്റ്റ് ചെയ്യുകയാണ്.അറിവിന്റെ വാതായനം" എന്ന പാഠം വളരെ ലളിതമായ വിശകലനത്തോട് കൂടി അവതരിപ്പിച്ചിരിക്കുന്നു . നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കുക .
കൃതി പബ്ലികേഷന്‍സ് ആറ്റിങ്ങല്‍, തിരുവനന്തപുരം

ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ ഷെയര്‍ ചെയ്ത ശ്രീകുമാര്‍ സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC BIOLOGY - UNIT 2 - WINDOWS OF KNOWLEDGE - ONLINE CLASS -PART 1 
MORE RESOURCES BY KRITHI PUBLICATIONS
KRITHI PUBLICATIONS  - SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT