2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label MAJMAU ONLINE CLASS. Show all posts
Showing posts with label MAJMAU ONLINE CLASS. Show all posts

6/10/2020

1 PERIODIC TABLE AND ELECTRONIC CONFIGURATION -VIDEO CLASS - ENG MEDIUM BY:JAYAKRISHNAN

പത്താം ക്ലാസ് കെമിസ്ട്രിയിലെ ഒന്നാം ചാപ്റ്ററിലെ പീരിയോഡിക് ടെബിളും ഇലക്ട്രോണ്‍ വിന്യാവും എന്ന പാഠത്തെ ആസ്ദമാക്കി തയ്യാറാക്കിയ  വീഡിയോ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി  mission Majmau you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജയകൃഷ്ണന്‍ സാര്‍ .
SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION -VIDEO CLASS - PART 2

SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION -VIDEO CLASS( ENG MEDIUM)