കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**
Showing posts with label MATHRUBHUMI VIDYA 2018 SSLC EXAM SPECIAL. Show all posts
Showing posts with label MATHRUBHUMI VIDYA 2018 SSLC EXAM SPECIAL. Show all posts

2/16/2018

SSLC PHYSICS PAREEKSHA SAHAYI 2018 -PUBLISHED IN MANORAMA ,MATRHUBHUMI AND KERALA KAUMUDI NEWS PAPERS

മാത‌ൃഭൂമി , മനോരമ , കേരള കൗമുദി  ദിനപത്രങ്ങളില്‍  പ്രസിദ്ധീകരിച്ച ഊര്‍ജ്ജതന്ത്രം എസ്.എസ്.എല്‍ സി പഠന സഹായികള്‍ പോസ്റ്റ് ചെയ്യുന്നു.ഇതുമായി ബന്ധപ്പെട്ട അധ്യാപകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MALAYALA MANORAMA PADHIPPURA 2018 -  PHYSICS
MATHRUBHUMI VIDYA - PHYSICS 2018
KERALA KAUMUDI  PADASEKHARAM  2018  PHYSICS

2/15/2018

SSLC CHEMISTRY PAREEKSHA SAHAYI 2018 -PUBLISHED IN DEEPIKA ,MATRHUBHUMI AND DESHABHIMANI NEWS PAPERS

മാത‌ൃഭൂമി , ദീപിക, ദേശാഭിമാനി  ദിനപത്രങ്ങളില്‍  പ്രസിദ്ധീകരിച്ച രസതന്ത്രം എസ്.എസ്.എല്‍ സി പഠന സഹായികള്‍ പോസ്റ്റ് ചെയ്യുന്നു.ഇതുമായി ബന്ധപ്പെട്ട അധ്യാപകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DEEPIKA SSLC PADANA SAHAYAI 2018  
MATHRUBHUMI VIDYA SSLC PADANA SAHAYI 2018 

DESHABHIMANI  SSLC PAREEKSHA SAHAYI

2/12/2018

MATHRUBHUMI VIDYA ENGLISH - SSLC SPECIAL 2018

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്കായി മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച വിദ്യ എസ്.എസ്. എല്‍ സി പരീക്ഷാ സഹായിയിലെ മൂന്ന് ഭാഗങ്ങള്‍ ഒറ്റ ഫയലായി പോസ്റ്റ് ചെയ്യുന്നു. പഠന വിഭവം തയ്യാറാക്കിയ അധ്യാപക സുഹ‌ത്തുകള്‍ക്കും മാതൃഭൂമി പത്രാധിപര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHRUBHUMI VIDYA 2018 ENGLISH PART 1 , 2 AND 3