2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label MATHS ONLINE TEST. Show all posts
Showing posts with label MATHS ONLINE TEST. Show all posts

9/24/2020

STANDARD VIII AND X - MATHEMATICS - ONLINE TESTS MM AND EM

 Std 8, 10 ക്ലാസ്സിലെ ഗണിത ശാസ്ത്രം ഓൺലൈൻ പരീക്ഷകളുടെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി മിനി  ടീച്ചർ, സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
STANDARD X ARITHMETIC SEQUENCES- UNIT TEST 1(ENG MEDIUM)
STANDARD X ARITHMETIC SEQUENCES- UNIT TEST 1(MAL MEDIUM)
STANDARD VIII EQUAL TRIANGLES - UNIT TEST 1(ENG MEDIUM)
STANDARD VIII EQUAL TRIANGLES- UNIT TEST 1,2 (ENG MEDIUM)
STANDARD IX MATHEMATICS - ONLINE UNIT TESTS BASED ON CHAPTERS 1,2 BY: TESY GEORGE