**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**
Showing posts with label MATHS QUIZ. Show all posts
Showing posts with label MATHS QUIZ. Show all posts

8/01/2018

MATHEMATICS QUIZ 2018 - QUESTIONS AND ANSWERS BY JOHN P.A

ഗണിത ക്വിസ് ചോദ്യോത്തരങ്ങള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha ലെ ഗണിത അധ്യാപകന്‍ ജോണ്‍ പി.എ സാര്‍. ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHEMATICS QUIZ
MORE RESOURCES BY JOHN P A  2018 -2019  
CLICK HERE TO DOWNLOAD HISTORY QUIZ QUESTIONS AND ANSWERS BY JOHN P.A
CLICK HERE TO DOWNLOAD WRITE UP ON BHASKARACHARYA PAPER PRESENTATION 

10/11/2017

RDMCA KASARAGOD - SUB DIST LEVEL MATHS QUIZ QUESTION PAPERS 2017

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി കാസറഗോഡ്  റനന്യൂ ജില്ലാ മാത്സ് ക്ലബ് അസോസിയേഷന്‍ ഇന്ന് നടത്തിയ ഉപജില്ലാ മാത്സ് ക്വിസ് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ചോദ്യപേപ്പറുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിന് അയച്ചു തന്ന കാസറഗോഡ് ഉപജില്ലാ മാത്സ് ക്ലബ് സെക്രട്ടറിയും GHSS Edneer ലെ ഗണിത അധ്യാപകനും ആയ ശ്രീ സി.കെ ജഗദീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD LP_UP  LEVEL QUIZ QUESTION PAPER
CLICK HERE TO DOWNLOAD HS LEVEL QUIZ QUESTION PAPER
CLICK HERE TO DOWNLOAD HSS  LEVEL QUIZ QUESTION PAPER(ppt) 

RELATED POSTS
ERNAKULAM SUB DIST MATHS QUIZ 2017 - LP, UP, HS, HSS QUESTION
PALAKKAD DISTRICT - SUB DIST LEVEL MATHS QUIZ QUESTION PAPERS 2017
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPERS (MALAYALAM AND KANNADA MEDIUM)
KERALA SCHOOL SASTHROLSAVAM - MATHS QUIZ QUESTION BANK WITH ANSWERS(KOZHIKKODE, MAVELIKKARA)

10/09/2017

ERNAKULAM SUB DIST MATHS QUIZ 2017 - LP, UP, HS, HSS QUESTION PAPERS

എറണാകുളം ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗണിത ക്വിസ് ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുന്നു. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗപ്പെടുത്തുമല്ലോ..
SUB DIST MATHS QUIZ L P
SUB DIST MATHS QUIZ U P
SUB DIST MATHS QUIZ H S
SUB DIST MATHS QUIZ H S S

PALAKKAD DISTRICT - SUB DIST LEVEL MATHS QUIZ QUESTION PAPERS 2017

പാലക്കാട് ജില്ലയില്‍ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ  ഭാഗമായി നടന്ന ഉപജില്ലാ ഗണിത ക്വിസിന്റെ LP/UP /HS/HSS വിഭാഗം ചോദ്യങ്ങള്‍  പോസ്റ്റ് ചെയ്യുന്നു.ചോദ്യങ്ങള്‍ അയച്ചു തന്ന SVHS Eruthenpathyയിലെ അധ്യാപകനും ചേര്‍പ്പുളശേരി ഉപജില്ലാ മാത്സ് അസോസിയേഷന്‍  സെക്രട്ടറിയും ആയ ശ്രീ നന്ദകുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SUB DISTRICT MATHS QUIZ QUESTIONS
1. HSS SECTION
2.HS SECTION
3. UP SECTION
4. LP SECTION

9/29/2017

SCHOOL LEVEL MATHS QUIZ 2017 - QUESTION PAPERS (MALAYALAM AND KANNADA MEDIUM)

ഈ വര്‍ഷത്തെ സ്കൂള്‍ തല ഗണിത ക്വിസ് മത്സരത്തിന്റെ (2017)മലയാളം ,കന്നഡ മീഡിയം ചോദ്യപേപ്പറുകള്‍ ബ്ലോഗ് പ്രേക്ഷകരുടെ ആവശ്യപ്രകാരം പോസ്റ്റ് ചെയ്യുകയാണ് . ചോദ്യപേപ്പറുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ചോദ്യപേപ്പറുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPER LP
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPER UP
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPER HS
SCHOOL LEVEL MATHS QUIZ 2017 - QUESTION PAPER  HSS
SCHOOL LEVEL MATHS QUIZ 2017 - (KAN.MEDIUM)- LP_UP_HS_HSS
FOR PREVIOUS YEAR SCHOOL LEVEL AND SUB DIST LEVEL QUESTIONS CLICK HERE