2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label MUHAMMED SHAFI BIOLOGY. Show all posts
Showing posts with label MUHAMMED SHAFI BIOLOGY. Show all posts

6/28/2020

STANDARD VIII BIOLOGY UNIT 1 - LIFE'S MYSTERIES IN LITTLE CHAMBERS - VIDEO 2

എട്ടാം ക്ലാസ് ബയോളജി ആദ്യ യൂണിറ്റിലെ കുഞ്ഞറയ്ക്കുള്ളിലെ ജീവരഹസ്യങ്ങള്‍ ലെ എന്ന പാഠത്തെ ആസ്പദമാത്തി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ഷാഫി സാര്‍, DUHSS Panakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Biology 8th: കോശ വിജ്ഞാനീയ ശാസ്ത്രജ്ഞർ / Scientists in the Cell Biology
Biology 8th: Compound Microscope _Parts & Uses /കോംപൗണ്ട് മൈക്രോ സ്കോപ്പിന്റെ ഭാഗങ്ങളും ഉപയോഗവും

STANDARD IX BIOLOGY -UNIT 1 - PROTECTORS OF BIOSPHERE - VIDEO - PART 3- BY MUHAMMED SHAFI

ഒന്‍പതാം ക്ലാസ് ബയോളജി ആദ്യ യൂണിറ്റിലെ ജീവമണ്ഡലത്തിലെ സംരക്ഷഷകര്‍ എന്ന പാഠത്തെ ആസ്പദമാത്തി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ഷാഫി സാര്‍, DUHSS Panakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.