പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***
Showing posts with label NMMSE QUESTION PAPER ANALYSIS. Show all posts
Showing posts with label NMMSE QUESTION PAPER ANALYSIS. Show all posts

11/01/2020

NMMS EXAM PREPARATION 2020- PREVIOUS QUESTION PAPER ANALYSIS

NMMS പരീക്ഷയുടെ തീവ്രപരിശീലനത്തിൻ്റെ ഭാഗമായി ചോദ്യപേപ്പർ വിശകലനം ആരംഭിക്കുന്നു....... ഈ വീഡിയോയിൽ 2017 ലെ കെമിസ്ട്രിയിലുള്ള ചോദ്യങ്ങളാണ് വിശകലനം ചെയ്യുകയാണ് ശ്രീ ദിപക് സി, .GBHSS Malappuram . വെറുതെ ഉത്തരം പറയുന്നതിന് പകരം പാഠഭാഗങ്ങൾ വിശദീകരിക്കുക കൂടി ചെയ്യുന്നു...... കാണുക....... വിജയാശംസകള്‍
NMMS പരീക്ഷയുടെ തീവ്രപരിശീലനം..... ഈ വീഡിയോയിൽ ബയോളജിയിലുള്ള നൂറിലധികം സങ്കരയിനം കാർഷിക വിളകളുടെ പേരുകൾ (Hybrid varieties of corps) ഓർത്ത് വെയ്ക്കുന്നതിന് ഒരു കിടിലൻ ട്രിക്ക് കാണാം.......... എല്ലാവരും കാണുക..... കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പഠിയ്ക്കുക