കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*
Showing posts with label NTSE QUESTION PAPER ANALYSIS. Show all posts
Showing posts with label NTSE QUESTION PAPER ANALYSIS. Show all posts

10/28/2020

NTSE EXAM 2018- PHYSICS- QUESTION PAPER -ANALYSIS

NTS പരീക്ഷയുടെ തീവ്രപരിശീലനത്തിൻ്റെ ഭാഗമായി ചോദ്യപേപ്പർ വിശകലനം ആരംഭിക്കുന്നു....... ഈ വീഡിയോയിൽ 2018 ലെ ഫിസിക്സിലുള്ള ചോദ്യങ്ങളാണ് വിശകലനംചെയ്യുകയാണ് ശ്രീ ദിപക് സി, .GBHSS Malappuram
വെറുതെ ഉത്തരം പറയുന്നതിന് പകരം പാഠഭാഗങ്ങൾ വിശദീകരിക്കുക കൂടി ചെയ്യുന്നു...... പത്താം  ക്ലാസ്സുകാർ ഒരു നോട്ടുപുസ്തകവും പേനയുമെടുത്ത് എഴുതി കൊണ്ട് കാണുക....... വിജയാശംസകൾ ..

NTSE EXAM 2018- PHYSICS- QUESTION PAPER -ANALYSIS

NTSE EXAM 2020-2021 - അറിയേണ്ടതെല്ലാം....?TIPS BY SURESH AREECODE VIDEO WITH  PREVIOUS YEAR QUESTIONS(PDF)