2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label OZONE DAY QUIZ 2020. Show all posts
Showing posts with label OZONE DAY QUIZ 2020. Show all posts

9/15/2020

OZONE DAY QUIZ 2020 -IN VIDEO FORMAT : BY SCHOOL TECH YOU TUBE CHAnnel

നാളെ(സെപ്റ്റമ്പർ16 )ഓസോണ്‍ ദിനത്തോടനുബന്ധിച്ച് കിട്ടുകള്‍ക്ക് നല്‍കാവുന്ന വീഡിയോ രൂപത്തിലുള്ള ക്വിസ് ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ഷഹര്‍ബാന്‍ ടീച്ചര്‍ .
ടീച്ചര്‍ക്ക് ഞങ്ങളുടെ   നന്ദി അറിയിക്കുന്നു
OZONE DAY QUIZ 2020 BY SCHOOL TECH
/div>

OZONE DAY ONLINE QUIZ 2020 - MAL MEDIUM BY:RAVI P

നാളെ(സെപ്ടെമ്പര്‍ 16 ) ഓസോൺ ദിനം .ഇതിനോടനുബന്ധിച്ച് കുട്ടുകള്‍ക്ക് നല്‍കാവുന്ന ഓണ്‍ലൈന്‍ ക്വിസ്സിന്റെ ലിങ്ക്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ രവി പി. HST, Phy.Science, HAS Peringode, Palakkad
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

OZONE DAY ONLINE QUIZ 2020 - MAL MEDIUM