2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label PLUS TWO GEOGRAPHY. Show all posts
Showing posts with label PLUS TWO GEOGRAPHY. Show all posts

12/20/2021

MALAPPURAM DISTRICT PANCHAYATH-VIJAYABHERI PLUS TWO HISTORY AND GEOGRAPHY -STEP UP 2022 - STUDY MATERIALS

മലപ്പുറം ജില്ലാ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ പ്ലസ് ടു /വി എച്ച് എസ് ഇ പരീക്ഷകളിൽ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി സ്റ്റെപ്പ്  അപ്പ് 2022 എന്ന പേരിൽ തയ്യാറാക്കിയ HISTORY, GEOGRAPHY എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയലുകള്‍  പോസ്റ്റ് ചെയ്യുകയാണ്.
ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ പഞ്ചായത്തിനും
കോര്‍ഡിനേറ്റര്‍ ശ്രീ സൂരജ് സാറിനും
ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
VIJAYABHERI PLUS TWO HISTORY  -STEP UP 2022 - STUDY MATERIAL
VIJAYABHERI PLUS TWO GEOGRAPHY - STEP UP 2022 - STUDY MATERIAL
RELATED POST
VIJAYABHERI -PLUS TWO ZOOLOGY - STEP UP STUDY MATERIAL
MALAPPURAM DIST PANCHAYATH - VIJAYABHERI  - STEP UP 22' ENGLISH +2