2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label PSC EXAM COACHING VIDEOS 2020. Show all posts
Showing posts with label PSC EXAM COACHING VIDEOS 2020. Show all posts

3/15/2020

PSC EXAM COACHING -KERALA RENAISSANCE - PART I

കേരള psc യിൽ സ്ഥിരമായി ചോദിക്കുന്ന കേരള നവോത്‌ഥാനം അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത വീഡിയോ പാർട്ടുകളാണ് ഈ പോസ്റ്റിലൂടെ ഷെയർ ചെയ്യുന്നത്. വീഡിയോ തയ്യാറാക്കിയ Nibras Huher Secondary School Mooniyur ലെ റഹീസ് പുകയൂര്‍ സാറിന് ‍ങ്ങങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.