**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**
Showing posts with label SAMAGRA QUESTION POOL. Show all posts
Showing posts with label SAMAGRA QUESTION POOL. Show all posts

9/11/2018

SAMAGRA QUESTION POOL -ALL SUBJECTS - MALAYALAM MEDIUM

സമഗ്രയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട മലയാള മീഡിയത്തിലുള്ള ചോദ്യശേഖരങ്ങളുടെ പി.ഡി.എഫ്  ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകുകയാണ് പത്താം ക്ലാസ്സിലെ വിദ്യാര്‍ഥി വിവേക് കെ.ജെ. വിവേക്കിന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ .
SOCIAL
സംസ്കാരവും ദേശീയതയും
ലോകം ഇരുപതാം നൂറ്റാണ്ടില്‍
ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
മാനവ വിഭവശേഷി വികതസനം ഇന്ത്യയില്‍
ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ
ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും
പൊതുഭരണം
കാറ്റിന്റെ ഉറവിടെ തേടി
ഋതുഭേദങ്ങളും സമയവും 
PHYSICS
വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ 
തരംഗ ചലനം
വൈദ്യുത കാന്തിക പ്രേരണം
MATHEMATICS
സാധ്യതകളുടെ ഗണിതം
സമാന്തര ശ്രേണികള്‍
രണ്ടാംകൃതി സമവാക്യങ്ങള്‍
ത്രികോണമിതി
വൃത്തങ്ങള്‍
HINDI
सबसे बड़ा शो मैन
टूटा पहिया
ऊँट बनाम रैल गाडी़ 
बीर बहूटी
हताशा से एक व्यक्ति बैठा था
ENGLISH
The Frames
Hues of Life
Lore of Values
CHEMISTRY
രാസ പ്രവര്‍ത്തനം വേഗവും രാസസന്തുലനവും
പീരിയോഡിക് ടേബിളും ഇലക്ട്രോണിക് വിന്യാസവും
മോള്‍ സങ്കല്പനം
ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും
BIOLOGY
സമസ്ഥിതിക്കായി രാസസന്ദേശങ്ങള്‍ 
അറിയാനും പ്രതികരിക്കാനും
അകറ്റി നിര്‍ത്താ രോഗങ്ങളെ
അറിവിന്റെ വാതായനങ്ങള്‍