**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**
Showing posts with label SCHOOL KALOLSAVAM SOFTWARE 2018. Show all posts
Showing posts with label SCHOOL KALOLSAVAM SOFTWARE 2018. Show all posts

10/07/2018

WINDOWS BASED SCHOOL LEVEL KALOLSAVAM SOFTWARE 2018 - BY RAJESH K

സ്കൂള്‍ തല കലോല്‍സവം നടത്തിപ്പിനായി   വിണ്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന  Kalamela Ver 3.0 എന്ന ഒരു സോഫ്റ്റ്‌വെയര്‍ ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സസ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രാജേഷ് കെ. സാര്‍.
kalamela2016_ver1 Zip file ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന്  ഡൗണ്‍ലോഡ് ചെയ്ത് ഫയലിന്റെ മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്  extract all കൊടുക്കുക.ആ ജാലകത്തില്‍ കാണുന്ന Browse  ബട്ടണ്‍  ക്ലിക്ക് ചെയ്ത്  D ഡ്രൈവ് സെലക്ട് ചെയ്ത് OK കൊടുക്കുക.  Extract ചെയ്ത ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം ഹെല്‍പ്പ് ഫയലായി നല്‍കിയിട്ടുണ്ട്. ശ്രീ രാജേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും അറിയിക്കുന്നു.
CLICK HERE TO DOWNLOAD Kalamela Ver 3.0 SOFTWARE
CLICK HERE TO DOWNLOAD HELP FILE
CLICK HERE TO DOWNLOAD KALOLSAVAM MANUAL 2017
CLICK HERE TO DOWNLOAD ERRATUM DTD 21-11-2017
CLICK HERE TO DOWNLOAD UPDATION OF KALOLSAVAM MANUAL 2018