2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label SINDHU. Show all posts
Showing posts with label SINDHU. Show all posts

9/11/2021

STANDARD VIII, IX AND X SANSKRIT - WORKSHEETS BASED ON FIRST BELL CLASSES WS 01- TO 08

KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത 8,9 10 ക്ലാസുകളിലെ  സംസ്കൃതം  ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സംസ്കൃതം  അധ്യാപക കൂട്ടായ്‍മ (Team Sanskrit) ദിശ എന്ന പേരില്‍ തയ്യാറാക്കിയ Online Support material പോസ്റ്റ് ചെയ്യുകയാണ് . കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന്  ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII SANSKRIT WORKSHEETS BASED ON FIRST BELL CLASSES WS 01 TO 08
STANDARD IX SANSKRIT WORKSHEETS BASED ON FIRST BELL CLASSES WS 01 TO 08
STANDARD X SANSKRIT WORKSHEETS BASED ON FIRST BELL CLASSES WS 01 TO 08