കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**
Showing posts with label SSLC FIRST MID TERM EXAM 2019 QUESTION PAPERS. Show all posts
Showing posts with label SSLC FIRST MID TERM EXAM 2019 QUESTION PAPERS. Show all posts

8/07/2019

SSLC FIRST MID TERM EXAM 2019 - BIOLOGY QUESTION PAPERS ( 2 SETS - MAL AND ENG MEDIUM)

പത്താം ക്ലാസ്  ഫസ്റ്റ് മിഡ് ടേം പരീക്ഷയിലെ  ജീവശാസ്ത്രം മാതൃകാ  2 സെറ്റ് ചോദ്യ പേപ്പറുകൾ മലയാളം, ഇംഗ്ലീഷ്  മീഡിയകളില്‍ തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കൊണ്ടോട്ടി PPMHSS KOTTUKKARA യിലെ ശ്രീ റിയാസ് സാര്‍. ശ്രീ റിയാസ് സാറിന് ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു. 
FIRST MID TERM QUESTION PAPER BIOLOGY SET A (MAL MEDIUM)
FIRST MID TERM QUESTION PAPER BIOLOGY SET B (MAL MEDIUM)
FIRST MID TERM QUESTION PAPER BIOLOGY SET A (ENG MEDIUM)
FIRST MID TERM QUESTION PAPER BIOLOGY SET B (ENG MEDIUM)