2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label STD 1 TO 12 ARABIC. Show all posts
Showing posts with label STD 1 TO 12 ARABIC. Show all posts

6/06/2020

ARABIC ONLINE CLASSES FROM STD 1 TO 12 - VIDEOS WITH PLAY LIST

 1 മുതല്‍ 12 ക്ലാസ് വരെ അറബിക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാവുന്ന ഓണ്‍ലൈന്‍ പഠനവിഭവങ്ങള്‍&ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍.
ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
VIDEOS WITH PLAY LISTS
STANDARD 1  - ARABIC - ONLINE CLASS
STANDARD 2 -ARABIC - ONLINE CLASS
STANDARD 3 -ARABIC - ONLINE CLASS
STANDARD 4 -ARABIC - ONLINE CLASS
STANDARD 5 -ARABIC - ONLINE CLASS
STANDARD 6 -ARABIC - ONLINE CLASS
STANDARD 7 -ARABIC - ONLINE CLASS
STANDARD 8 -ARABIC - ONLINE CLASS
STANDARD 9 -ARABIC - ONLINE CLASS
STANDARD 10 -ARABIC - ONLINE CLASS
STANDARD 11 -ARABIC - ONLINE CLASS
STANDARD 12 -ARABIC - ONLINE CLASS