2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label STD VIII BASIC SCIENCE. Show all posts
Showing posts with label STD VIII BASIC SCIENCE. Show all posts

4/26/2020

SIMPLE SCIENCE EXPERIMENTS FOR PRIMARY CLASSES BY: MASTER SHAHINSHA( STD 7 STUDENT)

മലപ്പുറം ജില്ലയിലെ GHSS Perassannur ലെ അധ്യാപികയും ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതയും ആയ ശ്രീമതി ഷഹർബാൻ ടീച്ചറുടെ മകന്‍  ഏഴാം ക്ലാസില്‍ പഠിക്കുന്ന  ഷഹിൻഷാ ചെയ്ത ചില പരീക്ഷണങ്ങൾ വീഡിയോ ആയി Heed Zone എന്ന youtube  ചാനലിൽ upload ചെയ്തിട്ടുണ്ട്.
വീട്ടിൽ വച്ച് വളരെ എളുപ്പം ചെയ്യാവുന്ന പരീക്ഷണങ്ങളാണ് ഇവ. ഈ ലോക്ക്ഡൗൺ സമയത്ത് കുട്ടികൾക്ക് ഇവ പ്രയോജനപ്പെടും. 

ഷഹിൻഷായ്ക്ക്  ഞങ്ങളുടെ അഭിനന്ദിനങ്ങള്‍...
Simple experiment with water/വെള്ളം ഉപയോഗിച്ച് രസകരമായ പരീക്ഷണങ്ങൾ