2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍ മൂല്യനിര്‍ണ്ണയം - തുടര്‍നിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌ .സര്‍ക്കുലര്‍ -ഡൌണ്‍ലോഡ്സില്‍***. 2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍മൂല്യനിര്‍ണയം- സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**എയ്ഡഡ്‌- മാനേജ് മെന്‍റ് ട്രാന്‍സ്ഥറുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്നു. ഉത്തരവ് ഡൌണ്‍ലോഡ്സില്‍***എച്ച്‌.എസ്‌.റ്റി,/ യു.പി.എസ്‌റ്റി./എല്‍.പി.എസ്‌.റ്റി- അധ്യാപകരുടെ കെ- ടെറ്റ്‌ യോഗ്യത പരിശോധിക്കുന്നത്‌ – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക**
Showing posts with label UNIT TEST QUESTION PAPERS 2017-2018. Show all posts
Showing posts with label UNIT TEST QUESTION PAPERS 2017-2018. Show all posts

7/31/2017

STANDARD 10 - BIOLOGY - UNIT TEST QUESTION PAPERS 3- SETS

10ാം ക്ലാസ് ബയോളജി യുണിറ്റ് ടെസ്റ്റിന്റെ മൂന്ന് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  മലപ്പുറം പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ വിശ്വാനന്ദ കുമാര്‍ സര്‍. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD BIOLOGY UNIT TEST QUESTION PAPERS  3 - STD 10

7/01/2017

ARABIC UNIT TEST PAPERS - STD 8, 9, 10 BY SHARAFUDHEEN P

8, 9, 10ക്ലാസുകളിലെ അറബിക്ക് യൂണിറ്റ് ടെസ്റ്റ് പേപ്പറുകള്‍  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ അംഗഡിമൊഗര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷറഫുദ്ദീന്‍ സര്‍. അറബിക്ക് വിഷയത്തിലെ ചോദ്യപേപ്പറുകള്‍ ആദ്യമായാണ് ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത്.ഇതിന് അവസരം ഒരുക്കിയ ശ്രീ ഷറഫുദ്ദീന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STANDARD 8 - ARABIC - UNIT TEST PAPER
2. STANDARD 9 - ARABIC - UNIT TEST PAPER
3.STANDARD 10 - ARABIC  -UNIT TEST PAPER