ജൂൺ 19 വായനാ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിന് സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Perassannur(Malappuram) ലെ അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍.Shaharban ടീച്ചര്‍ക്കും School Tech You Tube Channel നും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED VIDEOS
Showing posts with label Vayana Dinam Quiz 2019. Show all posts
Showing posts with label Vayana Dinam Quiz 2019. Show all posts
6/16/2019
READING DAY QUIZ - LP, UP AND HS LEVEL BY SCHOOL MEDIA YOU TUBE CHANNEL
ജൂൺ 19 വായനാ ദിനം.
വായനാ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിന് സഹായകരമായ വീഡിയോ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube channel .
LP UP HS വിഭാഗങ്ങൾക്ക് ഒരു പോലെ ഉപകാരപ്രദമായ വിഡിയോകള്‍ ഷെയര്‍ ചെയ്ത School Media You tube channelന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
https://youtu.be/ZQbx66KT7wA

6/15/2019
വായനാദിന ക്വിസ് 2019 - വീഡിയോ രൂപത്തില്‍ - സ്കൂള്‍ മീഡിയ
ജൂണ്‍ വായനാദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തപ്പെടുന്ന സാഹിത്യ ക്വിസ്സിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ ചോദ്യോത്തരങ്ങളടങ്ങിയ വീഡിയോ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെക്കുകയാണ് School Media You tube channel .School Media Youtube Channelലൂടെ ഷെയര്‍ ചെയ്യുകയാണ് എടറിക്കോട് ജി.യു.പി സ്കൂളിലെ അധ്യാപികമാരായ ദീപ കണിയാലില്‍, റിജിന ബാലകണ്ടി എന്നിവര്‍.
Subscribe to:
Comments (Atom)