**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**
Showing posts with label WORLD ENVIRONMENT DAY QUIZ 2020. Show all posts
Showing posts with label WORLD ENVIRONMENT DAY QUIZ 2020. Show all posts

7/11/2020

WORLD POPULATION DAY QUIZ 2020 BY MADHUVANAM ACADEMY

ലോക ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട്  സ്കൂളില്‍ നടത്താവുന്ന ക്വിസ് ചോദ്യത്തരങ്ങള്‍ (SCERT-ക്ലാസ്സ്‌-9 നെ ആധാരമാക്കി തയ്യാറാക്കിയ ക്വിസ്) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മനോഷ് സാര്‍, മധുവനം അക്കാദമി Chungnagamvely, Aluva
സാറിന് ഞങ്ങളുടെ ന്നദിയും കടപ്പാടും അറിയിക്കുന്നു.
WORLD POPULATION DAY QUIZ 2020 - QUESTIONS AND ANSWERS IN VIDEO FORMAT

WORLD POPULATION DAY QUIZ 2020 LP, UP, HS AND HSS LEVEL BY AJIDAR V V

ഇന്ന്  ജൂലൈ 11 ലോക ജനസംഖ്യാദിനം.
 ലോക ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിലും ഓൺലൈൻ ക്വിസ്സുകളിൽ ചോദിക്കാൻ സാധ്യതയുള്ള  ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും വീഡിയോ & ഓഡിയോ പ്രെസൻറ്റേഷൻ ഷേണി ബ്ലോഗിലൂടെ ഛെയര്‍ ചെയ്യുകയാണ് ശ്രീ അജിദര്‍ വി.വി ; ജി.എച്ച്.എസ്.എസ് കുഞ്ഞോം, വയനാട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എൽ.പി തലം👇
https://youtu.be/RIeF8tsE_0Q
യു.പി തലം 👇
https://youtu.be/odI8H433N5Y
ഹൈസ്കൂൾ തലം👇
https://youtu.be/FbiVoMb0XRA
ഹയർ സെക്കൻഡറി തലം👇
https://youtu.be/nJiKEUOTPPw

LP LEVEL
UP LEVEL
HS LEVEL
HSS LEVEL

6/05/2020

WORLD ENVIRONMENT DAYONLINE QUIZ 2020 BUY AJIDAR V

ഇന്ന് (05-06-2020) ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒരുക്കുകയാണ് ശ്രീ അജിദര്‍  വി.വി   , ജി.എച്ച്.എസ്.എസ്. കുഞ്ഞോം , വയനാട്.
ഓൺലൈൻ പരിസ്ഥിതി ദിന ക്വിസ് മൽസരം - 2020
⏰2020 ജൂൺ 5 ന് രാത്രി 7 മണിക്ക്
👉 എൽപി /യുപി/ഹൈസ്കൂൾ/ ഹയർസെക്കൻഡറി തലങ്ങളിൽ ആണ് മൽസരം
👉മത്സരത്തിൽ ഏത് ജില്ലക്കാർക്കും പങ്കെടുക്കാം
2020 ജൂൺ 5 ന് രാത്രി 7:00 ന് ക്വിസ് മത്സരം ആരംഭിക്കും
7.30 ന്  ലിങ്ക് ക്ലോസ് ചെയ്യും (പരമാവധി 30 മിനിട്ട് )
👉  ഓരോ തലത്തിലും 20 ചോദ്യങ്ങൾ വീതമാണ്  ഉണ്ടാകുക
👉 ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും
👉ഒരേ മാർക്ക് ഒന്നിലധികം പേർക്ക് ലഭിച്ചാൽ ആദ്യം സബ്മിറ്റ് ചെയ്യുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും
👉 വിജയികൾക്ക് സമ്മാനം ലഭിക്കുന്നതാണ്
👉 ഈ ലിങ്കുകൾ പരമാവധി ഷയർ ചെയ്യുക, എല്ലാവരും ക്വിസ് മത്സരത്തിൽ പങ്കെടുക്കട്ടെ....
⭕ലിങ്കുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ മെസ്സേജ് വാട്സ് ആപ്പിൽ star ഇട്ട് വെക്കാം.
ജൂൺ അഞ്ചിന് രാത്രി 7 മണിക്ക് Starred  message ൽ നിന്നും  ലിങ്ക് ഓപ്പൺ ചെയ്ത് ക്വിസ് അറ്റൻഡ് ചെയ്യാം
LP LEVEL QUIZ LINK

UP LEVEL QUIZ LINK

HS LEVEL QUIZ LINK

HSS LEVEL QUIZ LINK

WORLD ENVIRONMENT DAY QUIZ QUESTIONS AND ANSWERS IN VIDEO FORMAT

ഇന്ന് (05-06-2020) ലോക പരിസ്ഥിതി ദിനവുമായി ബന്ധപെട്ട് നടത്താവുന്ന ക്വിസ്  ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  HSS Perassannur(Malappuram) ലെ അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍. 
ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.