2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label WORLD POPULATION DAY QUIZ 2020. Show all posts
Showing posts with label WORLD POPULATION DAY QUIZ 2020. Show all posts

7/10/2020

WORLD POPULATION DAY QUIZ 2020 - QUESTIONS AND ANSWERS IN VIDEO FORMAT 2020

ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട അറിഞ്ഞിരിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും  വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് GHSS Perassannur(Malappuram) ലെ അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍
ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ഷവ

 WORLD POPULATION DAY QUIZ IN VIDEO FORMAT 2020

WORLD POPULATION DAY QUIZ - QUESTIONS AND ANSWERS(MAL)

നാളെ (ജുലൈ 11) ലോക് ജനസംഖ്യാദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താവുന്ന ക്വിസ് ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മനോഷ് സാര്‍, ,KMC English Medium High School, Edayappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
WORLD POPULATION DAY QUIZ - QUESTIONS AND ANSWERS