പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***

2/19/2016

സ്‌പെഷ്യല്‍ ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ അനുമതി

സംസ്ഥാനത്തെ എല്ലാ ഡ്രോയിംഗ്-ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കും പലിശ രഹിത സ്‌പെഷ്യല്‍ ട്രഷറി എസ്.ബി അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കി ഉത്തരവായി. ഇത്തരം അക്കൗണ്ടുകളിലുടെയാവും ഇനി പ്രൊഫഷണല്‍ ടാക്‌സ്, സഹകരണ തിരിച്ചടവുകള്‍, മറ്റ് റീഫണ്ടു ക്ലയിമുകളും നല്‍കുക. തിരിച്ചടവുകള്‍ ഈ എസ്.ബി അക്കൗണ്ടുകളില്‍ ചെക്ക് മുഖാന്തിരം നല്‍കും .
ഉത്തരവ് ഡൗണ്‍ലോഡ്സില്‍ 

No comments:

Post a Comment