പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

2/18/2016

SSLC VALUATION 2016 - LTR FROM PAREEKSHA COMMISIONER TO DEO'S

2016 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിനുള്ള ക്യാമ്പുകൾ ഏപ്രിൽ-1 ന് ആരംഭിക്കുകയാണ്. ഇതിലേയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ ഒരു വർഷം സർവ്വീസ് പൂർത്തിയാക്കി എസ്.എസ്.എൽ.സി. ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന എച്ച്.എസ്.എ.മാരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുകയാണ്.ആയതിനാൽ ഓൺലൈൻ അപേക്ഷകളുടെ കൺഫർമേഷൻ അതാത് ഹെഡ്മാസ്റ്റർമാർ 20/02/2016 ന് മുൻപ് നടത്തണമെന്ന നിർദ്ദേശം ഡി.ഇ.ഒ. യിൽ നിന്ന് നൽകേണ്ടതാണ്. മൂല്യനിർണ്ണയത്തിന് അദ്ധ്യാപകരുടെ കുറവ് നേരിടുന്നതിനാൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമസ്തടി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അദ്ധ്യാപകർ നിർബന്ധമായും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടതിനാൽ തങ്ങളുടെ സ്കൂളിലെ മേൽപറഞ്ഞ വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ എച്ച്.എസ്.എ. മാരും ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ആയതിന്റെ കൺഫർമേഷൻ നടത്തിയെന്നും എല്ലാ പ്രഥമാദ്ധ്യാപകരും ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും അടിയന്തിര നിർദ്ദേശം എല്ലാ സ്കൂളുകൾക്കും നൽകേണ്ടതാണ്.
ഉത്തരവ് ഡൗണ്‍ലോഡ്സില്‍

No comments:

Post a Comment