പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

2/20/2016

പെന്‍ഷന്‍കാരുടടെ ശ്രദ്ധയ്ക്ക്

പത്താം ശമ്പള കമ്മീഷെന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി സംസ്ഥാന പെന്‍ഷകാരുടെടെ പെന്‍ഷന്‍ ധനകാര്യ വകുപ്പിെന്റെ 20.01.16- ലെ 9/16/ധന എന്ന സര്‍ക്കാര്‍ ഉത്തരവ്  പ്രകാരം പരിഷ്കരിക്കുകയുണ്ടായി. ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍  പെന്‍ഷന്‍ പരിഷ്കരിക്കുനതിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കുനത് സംബന്ധിച്ച് ആശയ കുഴപ്പം നിലനില്‍ക്കുനതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ആയതിനാല്‍ ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന വ്യക്തികള്‍ പെന്‍ഷന്‍ പരിഷ്കരണത്തിനുള്ള അപേക്ഷയുടെ പൂരിപ്പിച്ച 3 പകര്‍പ്പുകള്‍ ബന്ധപ്പെട്ട ബാങ്കുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ബാങ്കുകള്‍ അപേക്ഷകള്‍ ലഭിച്ചാലുന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിശ്ചിത പ്രൊപ്രാേഫാര്‍മയില്‍ ആവശ്യമായ രേപ്പടുത്തലുകളാെടെ മാനേജര്‍ സാക്ഷ്യപ്പെടുത്തിയതിനു ശേഷം പെന്‍ഷണര്‍ സമര്‍പ്പിച്ച  അപേക്ഷയുെടെ 3 പകര്‍പ്പുകള്‍ സഹിതം ഏറ്റവും അടുത്തുള്ള ട്രഷറിയില്‍ ഏല്‍പ്പിക്കേണ്ടതാണ്.ട്രഷറി അധികാരികള്‍  പെന്‍ഷന്‍ പരിഷ്കരിക്കുനതിനുള്ള നടപടി സവീകരിത്തച്ചതിനു ശേഷം പരിഷ്കരിച്ച  പെന്‍ഷന്‍ തുക ബന്ധെപ്പട്ട ബാങ്ക് അധികാരികളെ അറിയിക്കുകയും അതിന്റെ  അടിസ്ഥാനത്തില്‍ പുതുക്കിയ പെന്‍ഷന്‍ ബാങ്കു വഴി വിതരണം ചെയ്യുനതുമാണ്. 
To download Proforma for Pensioners   Click here
To download Proforma for Banks          Click here

No comments:

Post a Comment