പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

9/30/2016

ICT STD 10 - CHAPTER 4 PYTHON GRAPHICS PRACTICAL NOTES BY MOHAMMED IQBAL(updated on 30-09-2016)

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പൈത്തണ്‍  ഗ്രാഫിക്സ് എന്ന അധ്യായത്തിലെ  മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെ പ്രാക്ടിക്കല്‍ നോ‍ട്ട്സ് ഷേണി ബ്ലോഗിലൂടെ  പങ്ക് വെയ്ക്കുകയാണ്   മലപ്പുറം ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സർ ആണ് . പുതിയ പാഠഭാഗങ്ങളായതിനാൽ ഇത്തരം നോട്സ് തയ്യാറാക്കുക എന്നത് വളരെ ശ്രമകരമായ കാര്യം എന്ന് കൂട്ടുക്കാര്‍ക്ക് അറിയാമല്ലോ.കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന പ്രാക്ടിക്കല്‍ നോട്ട് തയ്യാറാക്കി അയച്ച് തന്നതിന് ശ്രീ ഇഖ്‌ബാല്‍ സാറിന് നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 4.പൈത്തണ്‍  ഗ്രാഫിക്സ്  ഇവിടെ ക്ലിക്ക് ചെയ്യുക 
Related Posts
1.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 1. ഡിസൈനിങ് ലോകത്തേയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം  2 - പ്രസിദ്ധീകരണത്തിലേയ്ക്ക്  - ഇവിടെ ക്ലിക്ക് ചെയ്യുക
3.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം  3 വെബ് ഡിസൈനിങ് മിഴിവോടെ  - ഇവിടെ ക്ലിക്ക് ചെയ്യുക

1 comment:

  1. ഇക്ബാൽ സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു.
    തുടർന്നുള്ള പാഠങ്ങളും പ്രതീക്ഷിച്ചുകൊണ്ട്.........

    ReplyDelete