പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

12/04/2016

STANDARD 10 - ICT - MID TERM EXAM 2016 - PRACTICAL QUESTIONS

 ഇപ്പോള്‍ കഴിഞ്ഞ  ഐ.റ്റി  മിഡ് ടേം പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഐ.റ്റി ക്ലബ്ബ്. പല തവണ പരീക്ഷ എഴുതി അതിന്റെ സ്ക്രീന്‍ ഷോറ്റ് എടുത്ത് വളരെ പ്രയാസപ്പെട്ടാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.റ്റി ക്ലബ്ബിലെ അംഗങ്ങള്‍  ഈ ചോദ്യങ്ങളെ  സമാഹരിച്ചത്.ഐ.റ്റി ക്ലബ്ബിന്റെ കുട്ടികളുടെ പരിശ്രമത്തിന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ .അതോടൊപ്പം ഐ.റ്റി ക്ലബ്ബിലെ ഭാരവാഹികള്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MID TERM IT EXAM 2016 - PRACTICAL QUESTIONS - STD 10

No comments:

Post a Comment