**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**
Showing posts with label PRAMOD MOORTHY. Show all posts
Showing posts with label PRAMOD MOORTHY. Show all posts

8/26/2024

JQzProject - QUIZ MAKER SOFTWARE

JQzProject - പ്രൊജക്റ്റർ ഉപയോഗിച്ച് ഏത് വിഷയത്തിന്റേയും ക്വിസ്സ് Projector ഉപയോഗിച്ച് നടത്താന്‍ സഹായിക്കുന്ന application ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ , TSNMHSS Kundoorkunnu, Palakkad. ഇത് comp / Lap ൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. windows / Linux എന്നീ രണ്ട് OS കളിലും ഇത് പ്രവർത്തിക്കും
പ്രവർത്തനക്രമം :
♦️ JQzProject.zip എന്ന zip ഫയൽ Comp/ Lap ലേക്ക് download ചെയ്യുക
♦️ ഫയലിൽ Right click ചെയ്ത് Extract Here എന്നതിൽ ക്ലിക്ക് ചെയ്യുക.
♦️ അപ്പോൾ ഉണ്ടാക്കപ്പെടുന്ന JQzProject എന്ന ഫോൾഡർ തുറക്കുക
♦️ അതിലെ quiz-images എന്ന ഫോൾഡർ തുറക്കുക
♦️imagel,image2,.... എന്നിങ്ങനെ 11 ചോദ്യങ്ങളുടെ Screenshot കളും (.png രൂപത്തിൽ)
answer1, answer2,..... എന്ന് 11 ഉത്തരങ്ങളുടെ Screenshot കളും (.png രൂപത്തിൽ) ഉണ്ട് എന്ന് ഉറപ്പു വരുത്തുക.

♦️ അതിനു ശേഷം Extracted folder ലെ quiz.html എന്ന ഫയൽ Double click ചെയ്ത് firefox or chrome ൽ തുറക്കുക
♦️ അപ്പോൾ തുറക്കപ്പെടുന്ന ജാലകത്തിലെ START എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
♦️ അപ്പോൾ ഒന്നാമത്തെ ചോദ്യം ദൃശ്യമാകും , അതിനു താഴെ Show Answer എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിൻ്റെ ഉത്തരവും
♦️ Next Question എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തിൽ രണ്ടാമത്തെ ചോദ്യവും തുടർന്ന് ഇതുപോലെ എല്ലാ ചോദ്യങ്ങളും ...
♦️ quiz-images എന്ന ഫോൾഡറിൽ ആകെ 11 ചോദ്യങ്ങളുടെയും അവയുടെ ഉത്തരങ്ങളും ടെയും .png ഫയലുകളാണ് ഉള്ളത്. എന്നാൽ 20 ചോദ്യങ്ങളും ഉത്തരങ്ങളും പ്രദർശിപ്പിക്കാവുന്ന തരത്തിലാണ് Application രൂപകല്പന ചെയ്തിട്ടുള്ളത്.
♦️ പുതിയ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് വേണ്ടതെങ്കിൽ quiz-images എന്ന ഫോൾഡറിലെ എല്ലാ ഫയലുകളും Delete ചെയ്യുക
♦️ തുടർന്ന് ആവശ്യമായ ചോദ്യങ്ങളുടെ .png ഫയലുകൾ image1 , image2, ... എന്നീ പേരുകളിലും ഉത്തരങ്ങൾ answerl,answer2, .... എന്നീ പേരുകളിലും Save ചെയ്യുക
♦️ തുടർന്ന് START ബട്ടൺ ക്ലിക്ക് ചെയ്ത് quiz നടത്താം
JQzProject - QUIZ MAKER

STANDARD X MATHEMATICS -MODEL QUESTION PAPER GENERATOR -MM

2024 - പാദവാർഷിക പരീക്ഷയുടെ പത്താം ക്ലാസ് ഗണിതത്തിന്റെ മാതൃകാ ചോദ്യപേപ്പർ ജനറേറ്റർ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ , TSNMHSS Kundoorkunnu, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഓരോ Page Refresh ലും പുതിയ ചോദ്യപേപ്പർ ലഭിക്കുന്ന രീതിയിൽ തയ്യാറാക്കിയത്
Print എടുക്കാനും PDF ആക്കാനുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
STANDARD X MATHEMATICS -MODEL QUESTION PAPER GENERATOR -MM

6/05/2024

STANDARD IX MATHEMATICS- പുതിയ സംഖ്യകള്‍-GEOGEBRA BOOK

ക്ലാസ് 9 ലെ ഗണിതം പുതിയ ടെക്സ്റ്റ് ബുക്കിലെ പുതിയ സംഖ്യകൾ എന്ന പാഠത്തിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ വിശദീകരിക്കുവാനുപകരിക്കുന്ന Geogebra applet കൾ ഉൾക്കൊള്ളിച്ച Geogebra Book ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ , TSNMHSS Kundoorkunnu, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 **മൊബൈല്ലിൽ ഇതുപയോഗിക്കുമ്പോൾ, Link ൽ തൊടുമ്പോൾ തുറന്നു വരുന്ന Geogebra web Page ലെ Full Screen അമർത്തി ,  Phone തിരശ്ചീനമായി ഉപയോഗിക്കുക.
STANDARD IX MATHEMATICS- പുതിയ സംഖ്യകള്‍-GEOGEBRA BOOK

6/02/2024

STANDARD IX MATHEMATICS- സമവാക്യജോഡികള്‍ - GEOGEBRA BOOK

ക്ലാസ് 9ന്റെ ഗണിത പുതിയ ടെക്സ്റ്റ് ബുക്കിലെ  സമവാക്യ ജോടികൾ എന്ന പാഠത്തിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ വിശദീകരിക്കുവാനുപകരിക്കുന്ന Geogebra applet കൾ ഉൾക്കൊള്ളിച്ച Geogebra Book
ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ , TSNMHSS Kundoorkunnu, Palakkad.
Mobile ൽ ഇതുപയോഗിക്കുമ്പോൾ, Link ൽ തൊടുമ്പോൾ തുറന്നു വരുന്ന Geogebra web Page ലെ Full Screen അമർത്തി ,  Phone തിരശ്ചീനമായി ഉപയോഗിക്കുക
STANDARD IX MATHEMATICS- സമവാക്യജോഡികള്‍ - GEOGEBRA BOOK

1/28/2024

SSLC PHYSICS MODEL EXAM RANDOM QUESTION PAPER GENERATOR -MM AND REVISION MATERIAL

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് റിവിഷന്‍ ചോദ്യങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  പ്രമോദ് മൂര്‍ത്തി സാര്‍ , TSNMHSS Kundoorkunnu, Palakkad.എസ്.എസ് എല്‍ സി ഫിസിസിക്സിലെ മുന്‍ വര്‍ഷ ചോദ്യങ്ങളെയും കാസറഗോഡ് ഡയറ്റ്  തയ്യാറാക്കിയ പഠനവിഭവത്തെിലെ ചോദ്യങ്ങളെയും Randomize ചെയ്ത് ജനറേറ്റ് ചെയ്യുന്ന web app രൂപത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് .
ഓരോ Page refresh ലും ഓരോ വ്യത്യസ്ത ചോദ്യപ്പേപ്പറുകൾ ലഭ്യമാകുന്നു
 തയ്യാറാക്കിയ ഈ ചോദ്യസംഗ്രഹം കുട്ടികള്‍ വളരെ ഉപകാരപ്രദമായിരിക്കും.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC PHYSICS MODEL EXAM RANDOM QUESTION PAPER  GENERATOR -MM
SSLC REVISION MATERIAL MM (DIET KASARAGOD
SLC REVISION MATERIAL CHAPTER WISE -MM  (DIET KASARAGOD)

6/29/2023

SSLC MATHEMATICS-UNIT TEST RANDOM QUESTION PAPER GENERATOR

UNIT TEST Random QP Generator
പത്താം ക്ലാസ്‌ ഗണിതത്തിലെ ആദ്യത്തെ 6 അദ്ധ്യായങ്ങലുടെ യൂനിറ്റ്‌ ടെസ്റ്റ്‌ നടത്തുന്നതിനും കൂട്ടികള്‍ക്ക്‌ സ്വയം പരിശീലനം ചെയ്യുന്നതിനുമായി തയ്യാറാക്കിയ Randomized Unit test QP Generator
1, 2, 3, 4 മാര്‍ക്കുകളുടെ ഓരോ ചോദ്യങ്ങളും 5 മാര്‍ക്കിന്റെ 2 ചോദ്യങ്ങളും അങ്ങിനെ Total  20
മാര്‍ക്ക്‌ വരുന്ന 6 ചോദ്യങ്ങള്‍ (ചിലതില്‍ 5 ചോദ്യങ്ങള്‍ Total :15 മാര്‍ക്ക് )
ഉള്‍പ്പെടുന്ന ഒരു online application ഓരോ തവണ refresh  ചെയ്യുമ്പോഴും ചോദ്യങ്ങള്‍ മാറി വരും.
SSLC MATHEMATICS - UNIT 01 - സമാന്തരശ്രേണികള്‍ - UNIT TEST -MM
SSLC MATHEMATICS - UNIT 02 - വൃത്തങ്ങള്‍ - UNIT TEST -MM
SSLC MATHEMATICS - UNIT 03 -സാധ്യതകളുടെ ഗണിതം - UNIT TEST -MM
SSLC MATHEMATICS - UNIT 04 -രണ്ടാംകൃതി സമവാക്യങ്ങള്‍ - UNIT TEST -MM
SSLC MATHEMATICS - UNIT 05 -ത്രികോണമിതി - UNIT TEST -MM
SSLC MATHEMATICS - UNIT 06 -സൂചകസംഖ്യകള്‍ - UNIT TEST -MM

6/09/2023

SSLC MATHEMATICS - CHAPTER 01: ARITHMETIC SEQUENCES - SELF EVALUATION TOOLS - MM AND EM

പത്താം ക്ലാസ് ഗണിത്തിലെ സമാന്തര ശ്രേണികള്‍  എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്വയം പരിശീലന സാമഗ്രികള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍, TSNMHSS കുണ്ടൂര്‍ക്കുന്ന്, പാലക്കാട് ജില്ല
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.  പത്താം ക്ലാസ് സമാന്തര ശ്രേണികള്‍ എന്ന പാഠത്തിലെ ചതുരക്കണക്കുകൾ പരിശീലിക്കുവാനുള്ള ഓൺലൈനായ സ്വയം പഠന പരിശീലന സാമഗ്രി .
🔺ചതുരത്തിലെ വരികളിലേയും നിരകളിലേയും ഒഴിഞ്ഞ കള്ളികളില്‍ സമാന്തരശ്രേണിയിലെ സംഖ്യകള്‍ ക്രമത്തിലെഴുതുക.
🔺Marks എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ശരിയായ ഉത്തരങ്ങള്‍ പച്ചയിലും തെറ്റായ ഉത്തരങ്ങള്‍ ചുവപ്പിലും ഹൈലൈറ്റ് ചെയ്ത് കാണിക്കും.
https://sites.google.com/view/as-rectangle-qns/tsnmhskk
2. സമാന്തരശ്രേണിയിലെആശയങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പരിശീലന ചോദ്യമാണ് ഇത്.
കുട്ടികള്‍ പുസ്തകത്തില്‍ ചെയ്തുനോക്കി ഉത്തരങ്ങള്‍ മഞ്ഞക്കള്ളികളില്‍ ടൈപ്പ് ചെയ്ത് ശരിയാണോ എന്ന് പരിശോധിക്കാം
ഓരോ തവണ Refresh ചെയ്യുമ്പോഴും പുതിയ ചോദ്യങ്ങള്‍ ലഭിക്കും.
 Refresh ചെയ്യുവാന്‍ arithmetic sequences എന്ന Page Title ല്‍ തൊട്ടാല്‍ മതി.
 Note :
പദമാണോ അല്ലയോ എന്നതിന് ഉത്തരം yes/no ഇവയില്‍ ഏതെങ്കിലും ഒന്ന് ടൈപ്പ് ചെയ്യുക. (ചെറിയ അക്ഷരം - small letter)
ബീജഗണിതം എഴുതുമ്പോള്‍ 0,1 എന്നീ സംഖ്യകള്‍ ഉപയോഗിക്കണം, ഇടയില്‍ Space ഇടരുത്.
eg :     1n+5               
2n+0  
2n+-5
https://sites.google.com/view/arithmetic-sequences-10/comprehensionqn
3. സമാന്തരശ്രേണികളുടെ ബീജഗണിതരൂപം എഴുതി പരിശീലിക്കുന്നതിനുള്ള ഒരു web app
https://sites.google.com/view/arithmetic-sequences-webapp/tsnmhskk
4. സമാന്തരശ്രേണിയിലെ  തുടര്‍ പരിശീലനത്തിനായി തയ്യാറാക്കിയ ഒരു web app
https://sites.google.com/view/arithmetic-sequences-webapp2/tsnmhskk
5. പത്താം ക്ലാസ്സ് ഗണിതത്തിലെ സമാന്തരശ്രേണികള്‍ എന്ന പാഠത്തിലെ സൂത്രവാക്യങ്ങള്‍ ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങള്‍ സ്വയം ചെയ്തു പരിശീലിക്കാനൊരു web app
https://sites.google.com/view/arithmetic-sequences-webapp4-0/tsnmhskk
6.സമാന്തരശ്രേണിയിലെ(Arithmetic Sequences) ചില ആശയങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള web app
🔴 പദം കാണൽ
🟠 പദമാണോ പരിശോധിക്കൽ
🟢 പദങ്ങളുടെ എണ്ണം കാണൽ
🟣 എണ്ണൽ സംഖ്യകളുടെ തുക കാണൽ
എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചെയ്തു പരിശീലിക്കുവാനുള്ള  ഓൺലൈൻ സ്വയം പഠന പരിശീലന സാമഗ്രി
ഓരോ തവണ Page refresh ചെയ്യുമ്പോഴും വിലകൾ മാറി വരുന്ന webapp.
https://sites.google.com/view/arithmetic-sequences-webapp4-0/tsnmhskk

2/06/2023

SSLC MATHEMATICS QUESTION PAPER - GENERATOR 2023

പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന്  TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SSLC Model (Mathematics(മലയാളംമീഡിയം) ചോദ്യപേപ്പര്‍  ജനറേറ്റര്‍  പോസ്റ്റ് ചെയ്യുകയാണ്
ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ 900 ഗണിത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി  ഓരോ ക്ലിക്കിലും / Reload ലും ഓരോ വ്യത്യസ്ത SSLC - 2023  മാതൃകാ ഗണിത ചോദ്യപ്പേപ്പറുകൾ ജനറേറ്റ് ചെയ്യുന്ന QP Generator 3.0 എന്ന web application ആണിത് .
ഓരോ ക്ലിക്കിലും / Reload ലും ഓരോ വ്യത്യസ്ത SSLC - 2023  മാതൃകാ ഗണിത ചോദ്യപ്പേപ്പറുകൾ ജനറേറ്റ് ചെയ്യുന്ന  ഈ വെബ് അപ്ലികേഷനില്‍ 250 പുതിയ ചോദ്യങ്ങൾ കൂടി ചേർത്ത് നവീകരിച്ചിരിക്കുന്നു.
🔶 2022-23 ഒന്നാംപാദ / രണ്ടാംപാദ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ഘടന.
🔶 ഓരോ തവണ Refresh ചെയ്യുമ്പോഴും ഓരോ പുതിയ ചോദ്യപ്പേപ്പർ
🔶 Mobile/Computer രണ്ടിലും പ്രവർത്തിക്കും
🔶 ജനറേറ്റ് ചെയ്യുന്ന ചോദ്യപ്പേപ്പർ Print - Save as pdf എന്ന ക്രമത്തിൽ pdf ആയി download ചെയ്യാം
🔶 ഒരു തവണ ജനറേറ്റ് ചെയ്ത അതേ ചോദ്യപ്പേപ്പർ വീണ്ടും ജനറേറ്റ് ചെയ്തു വരണമെന്നില്ല. അതിനാൽ ആവശ്യമായ ചോദ്യപ്പേപ്പർ pdf ആക്കി മാറ്റുകയാണ് ഉചിതം
NB: ഇതിലെ ഭൂരിഭാഗം ചോദ്യങ്ങളും internet ൽ നിന്ന് സൌജന്യമായി download ചെയ്തവയാണ്.
അദ്ധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ ഉപകാരപ്രദമാക്കുവാൻ JavaScript ഉപയോഗിച്ച് ഒരു സൗജന്യ അപ്ലിക്കേഷനായി മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്
SSLC MATHEMATICS QUESTION PAPER - GENERATOR 2023  ENG MEDIUM- CLICK HERE
SSLC MATHEMATICS QUESTION PAPER - GENERATOR 2023  MAL MEDIUM- CLICK HERE

2/01/2022

CLICK HERE TO OPEN SSLC MATHS -MODEL QP GENERATOR 2022-MM AND EM


QUESTION PAPER GENERATOR MM


SSLC 2022 ലെ പരിഷ്കരിച്ച ചോദ്യപ്പേപ്പർ ഘടനക്കനുസരിച്ച് തയ്യാറാക്കിയ
Model Qn Paper Generator version 2.0 ഷേണി സ്കൂള്‍ ബ്ലോഗിലൂടം ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍, TSNMHS Kundurkunnu, Palakkad

ഇതിൽ 1 മാർക്ക്, 2 മാർക്ക്, 4 മാർക്ക് , 6 മാർക്ക് , 8 മാർക്ക് എന്ന ചോദ്യഘടനയിൽ തന്നെയാണ് ചോദ്യങ്ങൾ ജനറേറ്റ് ചെയ്തു വരിക. ഇന്റർനെറ്റിൽ നിന്ന് ലഭ്യമായ ചോദ്യശേഖരങ്ങളിൽ നിന്നാണ് ഇത് തയ്യാറാക്കപ്പെടുന്നത്.

ഓരോ തവണ പേജ് Refresh ചെയ്യുമ്പോഴും ഓരോ പുതിയ ചോദ്യപ്പേപ്പറുകൾ ജനറേറ്റ് ചെയ്തു വരുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
ഓരോ ക്ലിക്കിലും ഓരോ പുതിയ Qn Paper ഇക്കൊല്ലത്തെ പരിഷ്കരിച്ച ചോദ്യഘടനയിൽ  ജനറേറ്റ് ചെയ്തു വരുന്ന ചോദ്യപ്പേപ്പർ PDF ആക്കുവാൻ Chrome ന്റെ 3 കുത്തുകളിൽ തൊട്ട് Print - Save as PDF എന്ന ക്രമം ഉപയോഗിക്കുക
ഓരോ ക്ലിക്കിലും ഓരോ പുതിയ Qn Paper ഇക്കൊല്ലത്തെ പരിഷ്കരിച്ച ചോദ്യഘടനയിൽ
CLICK HERE TO OPEN SSLC MATHS -MODEL QP GENERATOR 2022-MM

QUESTION PAPER GENERATOR MM
  This is the English medium model MATHS question paper generator application for this year(2022) SSLC Exam  in the new pattern .
1mark, 2 marks, 4 marks, 6marks and 8 marks questions are included with. choices .

Each time you refresh the page , you will get a New Qn paper😍

If you want to make the qn paper PDF, click on the three dots on top right and use Share-Print-Save as PDF.
CLICK HERE TO OPEN SSLC MATHS -MODEL QP GENERATOR 2022-EM 

2/18/2021

SSLC MATHEMATICS - SAMPLE QUESTION PAPERS - MAL MEDIUM 50 SET , ENG MEDIUM 10 SET BY: SRI PRAMOD MOORTHY

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 50 സെറ്റ് മലയാളം മീഡിയം മാതൃകാ ചോദ്യപേപ്പറുകളും 10 സെറ്റ് ഇംഗ്ലീഷ് മീഡിയം മാതൃകാ ചോദ്യ പേപ്പറുകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHSSലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
സാറിന് ഞങ്ങളുടെ മനന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാളം മീഡിയം
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 1
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 2
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 3
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 4
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 5
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 6
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 7
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 8
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 9
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 10
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 11
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 12
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 13
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 14
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 15
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 16
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 17
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 18
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 19
എസ്.എസ്.എല്‍ സി ഗണിതം മാതൃകാ ചോദ്യപേപ്പര്‍ 20
മാതൃകാ ചോദ്യപേപ്പര്‍ 21
മാതൃകാ ചോദ്യപേപ്പര്‍ 22
മാതൃകാ ചോദ്യപേപ്പര്‍ 24
മാതൃകാ ചോദ്യപേപ്പര്‍ 25
മാതൃകാ ചോദ്യപേപ്പര്‍ 26
മാതൃകാ ചോദ്യപേപ്പര്‍ 27
മാതൃകാ ചോദ്യപേപ്പര്‍ 28
മാതൃകാ ചോദ്യപേപ്പര്‍ 29
മാതൃകാ ചോദ്യപേപ്പര്‍ 30
മാതൃകാ ചോദ്യപേപ്പര്‍ 31
മാതൃകാ ചോദ്യപേപ്പര്‍ 32
മാതൃകാ ചോദ്യപേപ്പര്‍ 33
മാതൃകാ ചോദ്യപേപ്പര്‍ 34
മാതൃകാ ചോദ്യപേപ്പര്‍ 36
മാതൃകാ ചോദ്യപേപ്പര്‍ 37
മാതൃകാ ചോദ്യപേപ്പര്‍ 38
മാതൃകാ ചോദ്യപേപ്പര്‍ 39
മാതൃകാ ചോദ്യപേപ്പര്‍ 40
മാതൃകാ ചോദ്യപേപ്പര്‍ 41
മാതൃകാ ചോദ്യപേപ്പര്‍ 42
മാതൃകാ ചോദ്യപേപ്പര്‍ 43
മാതൃകാ ചോദ്യപേപ്പര്‍ 44
മാതൃകാ ചോദ്യപേപ്പര്‍ 45
മാതൃകാ ചോദ്യപേപ്പര്‍ 46
മാതൃകാ ചോദ്യപേപ്പര്‍ 47
മാതൃകാ ചോദ്യപേപ്പര്‍ 48
മാതൃകാ ചോദ്യപേപ്പര്‍ 49
മാതൃകാ ചോദ്യപേപ്പര്‍ 50
ഇംഗ്ലീഷ് മീഡിയം
Model Qn Paper 1

Model Qn Paper 2
Model Qn Paper 3
Model Qn Paper 4
Model Qn Paper 5
Model Qn Paper 6
Model Qn Paper 7
Model Qn Paper 8
Model Qn Paper 9
Model Qn Paper 10

1/28/2021

QUESTION PAPER GENERATOR - SOFTWARE 2021(12 SET FOCUS AREA BASED QUESTION PAPER GENERATOR)

ഓരോ തവണ ക്ലിക്ക് ചെയ്യുമ്പോഴും ഓരോ ചോദ്യപേപ്പർ PDF രൂപത്തിൽ ജനറേറ്റ് ചെയ്തു തരുന്ന ഒരു സോഫ്റ്റ് വെയര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍, TSNMHSS Kundoorkunnu, palakkad
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
QUESTION PAPER GENERATOR - SOFTWARE(FOCUS AREA BASED 12 SET QUESTIONS)
Question Paper Generator : ഓരോ ക്ലിക്കിലും ഓരോ ചോദ്യപേപ്പര്‍ - വീഡിയോ ട്യുട്ടോറിയല്‍
SSLC FOCUS MATHS  AREA BASED QUESTION PAPERS
RELATED POSTS

SSLC VIDEO LINKS OF FOCUS AREA - ALL SUBJECTS IN A SINGLE FILE

1/20/2021

SSLC VIDEO LINKS OF FOCUSSED AREA - ALL SUBJECTS BY TEAM@TSNMHS KUNDOORKUNNU

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത പത്താം ക്ലാസില എല്ലാം വിഷയങ്ങളിലെയും ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ലിങ്കുകള്‍ മാത്രം ഉള്‍പ്പെടുത്തിയ പി.ഡി എഫ് ഫയല്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍ക്കുന്ന് TSNMHS  ലെ ശ്രി പ്രമോദ് മൂര്‍ത്തി സാര്‍. ഓരോ യൂണിറ്റിന് നേരെയുള്ള എപ്പിസോഡ് നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ തുറന്ന് വരും .ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും അദ്ദേഹത്തിനോടൊപ്പം സഹകരിച്ച  team@TSNMHS ലെ അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC VIDEO LINKS OF FOCUS AREA - ALL SUBJECTS IN A SINGLE FILE

12/18/2020

MagicGam -IMAGE RESIZER SOFTWARE FOR SAMPOORNA

SSLC, Sampoorna Upload എന്നീ ആവശ്യങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികളുടെ ഫോട്ടോകള്‍ 150x200 Pixel ആയും ഫയല്‍ സൈസ് 20kb ക്കും 30kb ഇടയില്‍  ആയി ക്രമീകരിക്കുന്നതിന് സഹായിക്കുന്ന സോഫ്ട്‍വെയര്‍  Image Resizer തയ്യാറാക്കി ഷേണി ബ്ലോഗുമായി ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് കുണ്ടൂര്‍ക്കുന്ന്  TSNMHSSലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
ഈ സോഫ്റ്റ് വെയറിന്റെ  ഇന്‍സ്റ്റലേഷന്‍ ഹെല്‍പ്പ് ഫയല്‍ പി.ഡി. എഫ് രൂപത്തിലും വീഡിയോ രൂപത്തിലും ചുവടെ നല്‍കിയിരിക്കുന്നു.
പ്രമോദ് സാറിന് ഞങ്ങളുടെ മനന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD RESIZER 1.1
CLICK HERE TO DOWNLOAD THE INSTALLATION HELP FILE(PDF)
CLICK HERE TO DOWNLOAD THE INSTALLATION HELP FILE(VIDEO)

7/27/2020

STANDARD VIII MATHEMATICS - UNIT 1 : EQUAL TRIANGLES - QUESTIONS WITH ANSWERS IN VIDEO FORMAT

എട്ടാം ക്ലാസ്സ് ഗണിത ശാസ്ത്രത്തിലെ ഒന്നാമത്തെ അധ്യായമായ തുല്യ ത്രികോണങ്ങളിലെ ഓരോ ചോദ്യത്തിൻ്റെയും ഉത്തരം  ചെറിയ Video കൾ ആയി അവതരിപ്പിക്കുകയാണ് മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുണ്ടൂർക്കുന്ന് ഹൈസ്ക്കൂളിലെ ഗണിതാദ്ധ്യാപകനായ ശ്രീ. പ്രമോദ് മൂർത്തി സാര്‍.. ചോദ്യം വായിച്ചു നോക്കി   ആവശ്യമെങ്കിൽ മാത്രം Link ൽ click ചെയ്ത് സംശയം തീർക്കാവുന്ന രീതിയിലാണ് ഈ ഫയൽ തയ്യാറാക്കിയിരിക്കുന്നത്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII MATHEMATICS - UNIT 1 : EQUAL TRIANGLES - QUESTIONS AND ANSWERS

RECENT POSTS BY PRAMOD MOORTHY SIR 
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - ONLINE CLASSES BY: PRAMOD MOORTHY

6/27/2020

PREPARING ONLINE CLASES USING Kdenlive - VIDEO TUTORIAL BY PRAMOD MOORTHY

അധ്യാപകര്‍ക്ക് വളരെ ഉപകാരപ്രദമായേക്കാവുന്ന ഒരു വീഡിയോ എഡിറ്റിംഗ് സോഫ്ട്‍വയര്‍ ഉപയോഗിച്ച് എങ്ങനെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍, TSNMHSS Kundurkunnu, Palakkad
സാറിന് ഞങ്ങളുടെ നന്ദിയും  കടപ്പാടും അറിയിക്കുന്നു.
How to use Kdenlive for making Online Video Classes PART - 1

6/23/2020

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - ONLINE CLASSES BY: PRAMOD MOORTHY

പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം യൂണിറ്റിലെ  സമാന്തരശ്രേണികള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ  ഓണ്‍ലൈന്‍ ക്ലാസുകള്‍   VidMaths Pramod you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ഗണിതാധ്യാപകന്‍ ശ്രീ പ്രമോദ് മ‌ൂര്‍ത്തി സാര്‍.
KITE VICTERS ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന  ഓണ്‍‍ലൈന്‍ ക്ലാസുകളോടൊപ്പം നല്‍കാവുന്ന അധിക പഠനപ്രവര്‍ത്തനമായി ഈ ക്ലാസുകളെ കണക്കാക്കാം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHS - UNIT 1 - ARITHMETIC SEQUENCES - ശ്രേണികള്‍)
SSLC MATHS - UNIT 1 - ARITHMETIC SEQUENCES -സമാന്തരശ്രേണികള്‍)
SSLC MATHS - UNIT 1 - ARITHMETIC SEQUENCES -പൊതുവ്യത്യാസം, സ്ഥാനവ്യത്യാസം
SSLC MATHS - UNIT 1 - ARITHMETIC SEQUENCES പരിശീലനപ്രശ്‌നങ്ങള്‍
SSLC MATHS- UNIT 1 - ARITHMETIC SEQUENCES - സമാന്തരശ്രേണിയുടെ ബീജഗണിതരൂപം
SSLC MATHS- UNIT 1 - ARITHMETIC SEQUENCES - സമാന്തരശ്രേണിയുടെ പദങ്ങളുടെ തുക
SSLC MATHS- UNIT 1 - ARITHMETIC SEQUENCES -പദങ്ങളുടെ തുക തുടര്‍ച്ച
SSLC MATHS UNIT 1 - ARITHMETIC SEQUENCES -പദങ്ങളുടെ തുക തുടര്‍ച്ച
SSLC MATHS - UNIT 1 - ARITHMETIC SEQUENCES - പദങ്ങളുടെ തുക തുടര്‍ച്ച
SSLC MATHS - UNIT 1 - ARITHMETIC SEQUENCES - പരിശീലനപ്രശ്‌നങ്ങള്‍
SSLC MATHS - UNIT 1 - ARITHMETIC SEQUENCES - പരിശീലനപ്രശ്‌നങ്ങള്‍ തുടര്‍ച്ച
SSLC MATHS - UNIT 1 - ARITHMETIC SEQUENCES - പരിശീലനപ്രശ്‌നങ്ങള്‍ തുടര്‍ച്ച 

SSLC MATHS - UNIT 1 - ARITHMETIC SEQUENCES - പരിശീലനപ്രശ്‌നങ്ങള്‍ തുടര്‍ച്ച (13)
SSLC MATHS - UNIT 1 - ARITHMETIC SEQUENCES - പരിശീലനപ്രശ്‌നങ്ങള്‍ തുടര്‍ച്ച (14)
SSLC MATHS - UNIT 1 - ARITHMETIC SEQUENCES - പരിശീലനപ്രശ്‌നങ്ങള്‍ തുടര്‍ച്ച (15) 

2/09/2020

SSLC IT MOBILE APP WITH THEORY AND PRACTICAL QUESTIONS OF MODEL EXAM 2020

എസ്.എസ്.എല്‍ സി. IT പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക്കായി മോഡല്‍ പരീക്ഷയില്‍ ചോദിച്ച തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളടങ്ങിയ ഒരു Mobile App തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ഇതില്‍ മലയാളം , ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍ രണ്ട് വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഓരോ വിഭാഗത്തിലും Multiple Choice, Short Answer, Practical എന്നീ  ഉപവിഭാഗങ്ങളുണ്ട്.
ഉദാഹരണത്തിന് മലയാളം മീഡിയം എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ മേല്‍പ്പരഞ്ഞ  ഉപവിഭാഗങ്ങളെ കാണാം. അതുപോലെയാണ് ഇംഗ്ലീഷ് മീഡിയത്തിലും. ഓരോ ഉപവിഭാഗത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ select ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ചോദ്യ നമ്പര്‍ കാണാം. ചോദ്യ നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ ചോദ്യം കാണാം.അടുത്ത ചോദ്യത്തിലേക്ക് പോകാന്‍  Back ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
കുട്ടികള്‍ക്കും അധ്യാപകര്‍ക്കം ഒരുപോലെ ഉപകാരപ്രദമായ മൊബൈല്‍ ആപ്പ് തയ്യാറാക്കിയ മൂര്‍ത്തി സാറിന്, ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
മൊബൈല്‍ ആപ്പ് ചുവടെയുള്ല ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത്   Install  ചെയ്യാം.
CLICK HERE TO DOWNLOAD MOBILE APP
ചോദ്യങ്ങളുടെ പി.ഡി.എഫ് ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
MULTIPLE CHOICE MAL MEDIUM
MULTIPLE CHOICE ENG MEDIUM
SHORT ANSWER MAL MEDIUM
SHORT ANSWER ENG MEDIUM 
PRACTICAL QUESTIONS MAL MEDIUM
PRACTICAL QUESTIONS ENG MEDIUM
 മോഡല്‍ പ്രാക്‌ടിക്കല്‍ പരീക്ഷയുടെ ചോദ്യശേഖരത്തിന്റെ ഡസ്ക് ടോപ്പ് വേര്‍ഷന്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌ത്  ഇതിനെ റൈറ്റ് ക്ലിക്ക് ചെയ്‌ത് Open with Gdebi Package Installer ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന്  Application -> Education -‍‍>SSLC Model IT Qn Bank എന്ന ക്രമത്തില്‍ ഇത് തുറക്കാവുന്നതാണ് 

CLICK HERE TO DOWNLOAD deb FILE FOR INSTALLATION OF  DESKTOP VERSION 

SSLC MATHS VIDEOS BASED ON CONSTRUCTIONS BY PRAMOD MOORTHY

പത്താം ക്ലാസ് ഗണിതത്തിലെ നിര്‍മ്മിതികളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി  സാര്‍ , TSNMHS Kundoorkunnu, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 തന്നിരിക്കുന്ന ചതുരത്തിന്റെ  അതേ പരപ്പുള്ള സമചതുരം വരക്കുന്ന രീതി
ചതുരം = സമചതുരം : നിർമ്മിതി

 

അഭിന്നക നീളമുള്ള വരയുടെ നിർമ്മിതി. PC X PC = PA X PB ഉപയോഗിച്ച് 

അഭിന്നക നീളം : നിർമ്മിതി

 

10 ച.സെമീ പരപ്പുള്ള സമചതുരത്തിൻ്റെ നിർമ്മിതി

സമചതുര നിർമ്മിതി : 3D അനിമേഷൻ
ഒരു ചതുരത്തിന്റെ അതേ പരപ്പളവുള്ളതും വ്യത്യസ്തമായ അളവുകളുള്ളതുമായ മറ്റൊരു ചതുരത്തിന്റെ  നിർമ്മിതി 
ചതുരം = ചതുരം 
തന്നിരിക്കുന്ന ത്രികോണത്തിന്റെ അതേ പരപ്പുള്ള സമചതുരത്തിൻ്റെ നിർമ്മിതി
ത്രികോണം = സമചതുരം ( നിർമ്മിതി)
FOR MORE RESOURCES BY PRAMOD SIR - CLICK HERE 
FOR MORE MATHS RESOURCES - CLICK HERE

1/10/2020

SAMAGRA QUESTION BANK 2020 - COMPILATION BANK COMPILATION

സമഗ്രയില്‍ ലഭ്യമായ വിവിധ വിഷയങ്ങളുടെ ചോദ്യശേഖരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌ത്  പി,ഡി.എഫ് ഫോര്‍മാറ്റില്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിവലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ഹളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.
SSLC  Samgra Question Bank for English
SSLC  Samagra Question Bank for Physics( Eng Medium)
SSLC  Samagra Question Bank for Physics( Mal Medium)
SSLC  Samagra Question Bank for Biology(Mal Medium)
SSLC  Samagra Question Bank for Biology(Eng Medium)
SSLC  Samagra Question Bank for Chemistry( Mal Medium)
SSLC  Samagra Question Bank for Maths( Eng Medium)
SSLC  Samagra Question Bank for Social Science I( Mal Medium)
SSLC  Samagra Question Bank for  Social Science II ( Mal Medium)

12/28/2019

SSLC A LIST GENERATOR SOFTWARE 2020 BY PRAMOD MOORTHY

SSLC A list Generator എന്ന സ്പ്രെഡ്ഷീറ്റ്  അപ്ലികേഷന്‍ ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
സമ്പൂര്‍ണ്ണയില്‍ ഡാറ്റാ കണ്‍ഫേം ചെയ്ത് ശേഷം iExaMSല്‍  ലഭിക്കുന്ന  ഡ്രാഫ്റ്റ്  A list പി.ഡി.എഫ് രൂപത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ലഭിച്ചിരുന്നത്. അതിനാല്‍തന്നെ ആ ഫയലിനെ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി സ്പെഡ്ഷീറ്റ് രൂപത്തിലേക്ക് മാറ്റുന്നത്  അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു..അതിനൊരു പ്രതിവിധിയെന്ന നിലയ്ക്കാണ് ഈ സ്പ്രെഡ്ഷീറ്റ്  അപ്ലികേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ഉബുണ്ടുവില്‍ (Ubuntu)മാത്രം പ്രവര്‍ത്തികുന്ന സോഫ്ട്‍വെയര്‍ ആണ്.
ഈ സോഫ്ട്‍വെയറിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത്, ഇതിന്റെ പ്രത്യേകതകള്‍ എന്തെല്ലാം എന്ന് ചുവടെയുള്ള വീഡിയോയിലൂടെ മനസ്സിലാക്കാം..
CLICK HERE TO DOWNLOAD SSLC A LIST GENERATOR APPLICATION
CLICK HERE TO VIEW VIDEO TUTORIAL ON A LIST GENERATOR APPLICATION