സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**
Showing posts with label MATHEMATICS. Show all posts
Showing posts with label MATHEMATICS. Show all posts

8/07/2026

STANDARD IX MATHEMATICS - CHAPTER 04:ഗുണന സമവാക്യങ്ങള്‍ (MULTIPLICATION IDENTITIES) - WORKSHEET -MM AND EM

ഒൻപതാം ക്ലാസ് ഗണിതത്തിലെ നാലാം യൂണിറ്റിലെ ഗുണന സമവാക്യങ്ങള്‍(MULTIPLICATION IDENTITIES) എന്ന നാലാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക്‌ഷീറ്റ് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  G.H.S. Kanichukulangaraയിലെ ഗണിതാധ്യാപിക ശ്രീമതി സീമ സുഗതൻ .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX MATHEMATICS - CHAPTER 04:ഗുണന സമവാക്യങ്ങള്‍  - WORKSHEET - MM
STANDARD IX MATHEMATICS - CHAPTER 04: MULTIPLICATION IDENTITIES - WORKSHEET - EM
STANDARD IX MATHEMATICS - CHAPTER 04:ഗുണന സമവാക്യങ്ങള്‍  - WORKSHEET - MM(WITH BG COLOUR)
STANDARD IX MATHEMATICS - CHAPTER 04: MULTIPLICATION IDENTITIES - WORKSHEET - EM(WITH BG COLOUR)
STANDARD IX MATHEMATICS - CHAPTER 02:പുതിയ സംഖ്യകള്‍  - WORKSHEET - MM
STANDARD IX MATHEMATICS - CHAPTER 02: NEW NUMBERS  - WORKSHEET - EM
STANDARD IX MATHEMATICS - CHAPTER 01-സമവാക്യ ജോഡികൾ - WORKSHEET - MM
STANDARD IX MATHEMATICS - CHAPTER 01 - PAIR OF EQUATIONS - WORKSHEET - EM

8/01/2026

STANDARD X - MATHEMATICS - QUESTION OF THE DAY SERIES

10ാം ക്ലാസിലെ ഗണിതത്തിൽ നിന്നും ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day യില്‍ ഇന്ന് പത്താം ക്ലാസ്സിലെ മൂന്നാം പാഠമായ സമാന്തരശ്രേണിയും ബീജഗണിതവും എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ QOD 10.3.05  MM & EM ബ്ലോഗുമായി പങ്കുവെക്കുകയാണ് ശ്രീ ശരത്ത് എ എസ് ; GHSS കുറ്റിപ്പുറം, മലപ്പുറം .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X CHAPTER 03: ARITHMETIC SEQUENCES - QOD 10.03. 05-MM
STANDARD X CHAPTER 03: ARITHMETIC SEQUENCES - QOD 10.03.05-EM

STANDARD X CHAPTER 03: ARITHMETIC SEQUENCES - QOD 10.04. 03-MM
STANDARD X CHAPTER 03: ARITHMETIC SEQUENCES - QOD 10.03.04-EM
STANDARD X CHAPTER 03: ARITHMETIC SEQUENCES - QOD 10.03. 02-MM
STANDARD X CHAPTER 03: ARITHMETIC SEQUENCES - QOD 10.03.02-EM

STANDARD X CHAPTER 03: ARITHMETIC SEQUENCES - QOD 10.03. 01-MM
STANDARD X CHAPTER 03: ARITHMETIC SEQUENCES - QOD 10.03.01-EM

STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01. 11-MM
STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01.11-EM

STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01. 10-MM
STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01.10-EM

STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01. 09-MM
STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01.09-EM

STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01. 08-MM
STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01.08-EM

STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01. 07-MM
STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01.07-EM

STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01. 06-MM
STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01.06-EM

STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01. 05-MM
STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01.05-EM

STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01. 04 -MM
STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01.04-EM
STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01. 03 -MM
STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01.03-EM

STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01. 02 -MM
STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01.02-EM

STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01. 01 -MM
STANDARD X CHAPTER 01: ARITHMETIC SEQUENCES - QOD 10.01.01-EM

7/25/2026

STANDARD X MATHEMATICS - CHAPTER 03: സമാന്തര ശ്രേണിയും ബീജഗണിതവും(ARITHMETIC SEQUENCES AND ALGEBRA) - WORKSHEET -MM & EM

പത്താം ക്ലാസ് ഗണിതത്തിലെ "സമാന്തര ശ്രേണിയും ബീജഗണിതവും "(ARITHMETIC SEQUENCES AND ALGEBRA) എന്ന മൂന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക്‌ഷീറ്റ് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  G.H.S. Kanichukulangaraയിലെ ഗണിതാധ്യാപിക ശ്രീമതി സീമ സുഗതൻ.
ടീീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X MATHEMATICS - CHAPTER 03: സമാന്തര ശ്രേണിയും ബീജഗണിതവും - WORKSHEET -MM
STANDARD X MATHEMATICS - CHAPTER 03 :ARITHMETIC SEQUENCES AND ALGEBRA- WORKSHEET -EM
STANDARD X MATHEMATICS - CHAPTER 01 : സമാന്തരശ്രേണികള്‍ - WORKSHEET - MM
STANDARD X MATHEMATICS - CHAPTER 01 : ARITHMETIC SEQUENCES - WORKSHEET - EM
STANDARD X MATHEMATICS - CHAPTER 04:സാധ്യതകളുടെ ഗണിതം - WORKSHEET -MM
STANDARD X MATHEMATICS - CHAPTER 04:PROBABILITY - WORKSHEET -EM
MORE RESOURCES BY SEEMA TEACHER
STANDARD IX MATHEMATICS
STANDARD IX MATHEMATICS - CHAPTER 02: പുതിയ സംഖ്യകള്‍  - WORKSHEET - MM
STANDARD IX MATHEMATICS - CHAPTER 02:NEW NUMBERS  - WORKSHEET - EM
STANDARD IX MATHEMATICS - CHAPTER 01-സമവാക്യ ജോഡികൾ - WORKSHEET - MM
STANDARD IX MATHEMATICS - CHAPTER 01 - PAIR OF EQUATIONS - WORKSHEET - EM
STANDARD  VIII MATHEMATICS
STANDARD VIII - MATHEMATICS -CHAPTER 02-തുല്യ ത്രികോണങ്ങള്‍ - WORKSHEET -MM
STANDARD VIII - MATHEMATICS - CHAPTER 02 -EQUAL TRIANGLES-WORKSHEET-EM
STANDARD VIII - MATHEMATICS -CHAPTER 03-വര്‍ഗസമവാക്യങ്ങള്‍ - WORKSHEET -MM
STANDARD VIII - MATHEMATICS - CHAPTER 03 -SQUARE IDENTITIES-WORKSHEET-EM

7/12/2026

STANDARD VIII - MATHEMATICS - CHAPTER 02-തുല്യ ത്രികോണങ്ങള്‍ (EQUAL TRIANGLES ) - WORKSHEET -MM AND EM

എട്ടാം ക്ലാസ് ഗണിതത്തിലെ "തുല്യ ത്രികോണങ്ങള്‍ "(EQUAL TRIANGLES)എന്ന രണ്ടാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക്‌ഷീറ്റ് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  G.H.S. Kanichukulangaraയിലെ ഗണിതാധ്യാപിക ശ്രീമതി സീമ സുഗതൻ.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII - MATHEMATICS -CHAPTER 02-തുല്യ ത്രികോണങ്ങള്‍ - WORKSHEET -MM
STANDARD VIII - MATHEMATICS - CHAPTER 02 -EQUAL TRIANGLES-WORKSHEET-EM
STANDARD VIII - MATHEMATICS -CHAPTER 03-വര്‍ഗസമവാക്യങ്ങള്‍ - WORKSHEET -MM
STANDARD VIII - MATHEMATICS - CHAPTER 03 -SQUARE IDENTITIES-WORKSHEET-EM

7/04/2026

SSLC SAY EXAM 2026 - MATHEMATICS QUESTION PAPER - MM AND EM


ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി  സേ പരീക്ഷയുടെ  ഗണിത ചോദ്യപേപ്പര്‍ ( MM AND EM) പോസ്റ്റ് ചെയ്യുകയാണ് . ചോദ്യപേപ്പറുകള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത  GHSS & VHSS Kottarakara  യിലെ എസ്.എം പ്രതാപ് സാറിന് ഞങ്ങളുടെ നന്ദി
SSLC SAY EXAM 2026 - MATHEMATICS QUESTION PAPER - MM
SSLC SAY EXAM 2026 - MATHEMATICS QUESTION PAPER - EM

7/03/2026

STANDARD X MATHEMATICS - CHAPTER 04:സാധ്യതകളുടെ ഗണിതം "(PROBABILITY) - WORKSHEET - MM & EM

പത്താം ക്ലാസ് ഗണിതത്തിലെ "സാധ്യതകളുടെ ഗണിതം "(PROBABILITY) എന്ന നാലാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക്‌ഷീറ്റ് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  G.H.S. Kanichukulangaraയിലെ ഗണിതാധ്യാപിക ശ്രീമതി സീമ സുഗതൻ.
ടീീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X MATHEMATICS - CHAPTER 04:
സാധ്യതകളുടെ ഗണിതം - WORKSHEET -MM
STANDARD X MATHEMATICS - CHAPTER 04: PROBABILITY - WORKSHEET -EM

6/23/2026

STANDARD IX MATHEMATICS - ഗുണന സമവാക്യങ്ങൾ (Multiplication Identities) - LEARNING HUB

ഒമ്പതാം ക്ലാസിലെ ഗണിതത്തിലെ Multiplication Identities ഗുണന സമവാക്യങ്ങൾ എന്ന നാലാം പാഠത്തിലെ Text Book ചോദ്യങ്ങൾ പഠിപ്പിക്കുവാനും / പഠിക്കാനുമുള്ള Teaching /Learning Aids പരിചയപ്പെടുത്തുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ .
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX MATHEMATICS - ഗുണന സമവാക്യങ്ങൾ (Multiplication Identities) - LEARNING HUB

6/20/2026

STANDARD IX MATHEMATICS - CHAPTER 03: PARALLEL LINES - TEACHING AIDS

ഒമ്പതാം ക്ലാസിലെ സമാന്തര വരകൾ എന്ന പാഠത്തിലെ വിവിധ ആശയങ്ങൾ വിശദികരിക്കുവാനുള്ള അദ്ധ്യാപന സഹായികൾ പരിചയപ്പെടുത്തുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
 Teaching Aids
📍 സമാന്തര വിഭജനം
📍 സമഭുജ ത്രികോണ നിർമ്മിതി
📍 ചതുര നിർമ്മിതി
📍 സമചതുര നിർമ്മിതി
📍 സമഷഡ്ഭുജ നിർമ്മിതി
📍 അടിസ്ഥാന അനുപാത സിദ്ധാന്തം
STANDARD IX MATHEMATICS - CHAPTER 03: PARALLEL LINES - TEACHING AIDS

6/15/2026

STANDARD VIII MATHEMATICS - CHAPTER 04 - POLYGONS - INTERACTIVE WEB APP

8-ാം ക്ലാസ് ഗണിതത്തിലെ ബഹുഭുജങ്ങൾ / polygons എന്ന നാലാം പാഠത്തിലെ Text Book ചോദ്യങ്ങൾ ചെയ്തു പരിശീലിക്കുവാനുള്ള interactive web app പരിചയപ്പെടുത്തുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII MATHEMATICS - CHAPTER 04 - POLYGONS - INTERACTIVE WEB APP

STANDARD X - CHAPTER 01: ARITHMETIC SEQUENCES - TEXT BOOK QUESTIONS AND ANSWERS --10.01.01 -MM & EM

10-ാം ക്ലാസ് ഗണിതത്തിലെ സമാന്തരശ്രേണികള്‍ എന്ന പാഠത്തിലെ പാഠപുസ്തകത്തിന്റെ 8, 9 പേജുകളിലുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ ശരത് എ. എസ്., ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം, മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X - CHAPTER 01: ARITHMETIC SEQUENCES - TEXT BOOK SOLUTIONS -10.01.01 -MM
STANDARD X - CHAPTER 01: ARITHMETIC SEQUENCES - TEXT BOOK SOLUTIONS -10.01.01 -EM

6/11/2026

STANDARD VIII -CHAPTER 03 - IDENTITIES - INTERACTIVE WEB APP SITE

8-ാം ക്ലാസ് ഗണിതത്തിലെ സർവ്വസമവാക്യങ്ങൾ / Identities പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സഹായിക്കുന്ന 14 interactive web app കൾ ഉള്ള MML Hub site പരിചയപ്പെടുത്തുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
📍തുകയുടെ വർഗ്ഗം
📍 വ്യത്യാസ വർഗ്ഗം
📍 വർഗ്ഗ വ്യത്യാസം
📍 കലണ്ടർ മാജിക്ക്
📍 Textbook ചോദ്യങ്ങൾ
ഇവ ചെയ്തു പരിശീലിക്കുവാനും , വിശദീകരിക്കുവാനും സഹായിക്കുന്ന webapp കൾ.
STANDARD VIII -CHAPTER 03 - IDENTITIES - INTERACTIVE WEB APP SITE - CLICK HERE

6/07/2026

STANDARD IX MATHEMATICS - CHAPTER 01 - PAIR OF EQUATIONS - WORKSHEET - MM AND EM

ഒൻപതാം ക്ലാസ് ഗണിതത്തിലെ ഒന്നാം യൂണിറ്റായ "സമവാക്യ ജോഡികൾ"എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക്‌ഷീറ്റ് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  G.H.S. Kanichukulangaraയിലെ ഗണിതാധ്യാപിക ശ്രീമതി സീമ സുഗതൻ .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX MATHEMATICS - CHAPTER 01-സമവാക്യ ജോഡികൾ - WORKSHEET - MM
STANDARD IX MATHEMATICS - CHAPTER 01 - PAIR OF EQUATIONS - WORKSHEET - EM

5/29/2026

SSLC MATHEMATICS - CHAPTER 01: TEXTUAL CONCEPTS , TEXT BOOK SOLUTIONS - VIDEO TUTORIALS

Dear Students & Parents,SSLC Maths പരീക്ഷയിൽ മുഴുവൻ മാർക്കും നേടാൻ ഇതാ ഒരു സുവർണ്ണാവസരം! Chapter 1 (Arithmetic Sequences / സമാന്തര ശ്രേണികൾ) കംപ്ലീറ്റ് ആശയങ്ങളും SCERT ടെക്സ്റ്റ്ബുക്ക് കണക്കുകളും വളരെ ലളിതമായി, step-by-step ആയി വിശദീകരിക്കുന്ന സൂപ്പർ പരമ്പര ഇപ്പോൾ ലഭ്യമാണ്.എല്ലാ ഭാഗങ്ങളും അവയുടെ ലിങ്കുകളും താഴെ നൽകുന്നു. സേവ് ചെയ്തു വെക്കുക, കൂട്ടുകാർക്കും ഷെയർ ചെയ്യുക!
*Full Playlist Link:**

5/10/2026

SSLC MATHEMATICS - CHAPTER 01,02,03 -TEXT BOOK ACTIVITIES INTERACTIVE LEARNING HUB

പത്തം ക്ലാസ് ഗണിതത്തിലെ സമാന്തരശ്രേണികൾ വൃത്തങ്ങൾ/Circles , സമാന്തരശ്രേണികളുടെ ബീജഗണിതം എന്നീ മൂന്ന് അധ്യായങ്ങളിലെ Text Book ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള വെബ് സൈറ്റ് തയ്യാറാക്കിയിരിക്കുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ് സൈറ്റിലേക്ക് പ്രവേശിക്കാം
https://ictmathsmoorthy.blogspot.com/2026/04/circles-theorem-hub.html

2/11/2026

SSLC MATHS D+ MODULE 10.7 MM AND EM

ലളിതം ഗണിതം 2026 :  SSLC MATHS D+ Module - 2026
പുതിയ SSLC ഗണിത  ചോദ്യപേപ്പറിൽ 30 % Easy questions ആയിരിക്കുമല്ലോ അതായത് D+ ഉറപ്പാക്കാൻ കഴിയും എന്നർത്ഥം .ഇതിലേക്കായി ഈ വർഷത്തെ വണ്ടൂർ ഗണിതം D+ Module 2026- ലളിത ഗണിതം  ആരംഭിക്കുകയാണ് ശ്രീ ശരത്ത് സര്‍, GHSS Kuttipuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHS D+ MODULE 10.7 - MM
SSLC MATHS D+ MODULE 10.7 - EM
SSLC MATHS D+ MODULE 10.6 - MM
SSLC MATHS D+ MODULE 10.6 - EM
SSLC MATHS D+ MODULE 10.5 - MM
SSLC MATHS D+ MODULE 10.5 - EM
SSLC MATHS D+ MODULE 10.1 TO 10.4 MM
SSLC MATHS D+ MODULE 10.1 TO 10.4 EM

1/20/2026

SSLC MATHEMATICS - REVISION SERIES PAPER 2 - QUESTIONS AND ANSWERS -MM & EM

പത്താം ക്ലാസ് ഗണിത റിവിഷനു വേണ്ടി ശ്രീ ജോൺ പി. എ. സ്റ്റഡി മെറ്റീരിയൽ പ്രസിദ്ധീകരിക്കുന്നു.
ഇതിൽ 80 മാർക്ക് വീതമുള്ള 5 ചോദ്യപേപ്പറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പേപ്പർ 1: സൂചക സംഖ്യകൾ, ജ്യാമിതിയും ബീജഗണിതവും
പേപ്പർ 2: സമാന്തര ശ്രേണികൾ, സാധ്യതയുടെ ഗണിതം, സ്ഥിതിവിവരക്കണക്ക്
പേപ്പർ 3: രണ്ടാംകൃതി സമവാക്യങ്ങൾ, ബഹുപദങ്ങൾ, സമാന്തര ശ്രേണിയും ബീജഗണിതവും
പേപ്പർ 4: വൃത്തങ്ങൾ, തൊടുവരകൾ, വൃത്തങ്ങളും വരകളും
പേപ്പർ 5: ത്രികോണമിതി, ഘനരൂപങ്ങൾ
ഇവയിൽ ആദ്യത്തെ ചോദ്യപേപ്പറും ഉത്തരസൂചികയും മാത്രമാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - REVISION SERIES PAPER 2 - QUESTIONS -MM
SSLC MATHEMATICS - REVISION SERIES PAPER 2 - QUESTIONS -EM
SSLC MATHEMATICS - REVISION SERIES PAPER 2-ANSWERS -EM
SSLC MATHEMATICS - REVISION SERIES PAPER 1 - QUESTIONS -MM
SSLC MATHEMATICS - REVISION SERIES PAPER 1 - QUESTIONS -EM
SSLC MATHEMATICS - REVISION SERIES PAPER 1 -ANSWERS -EM

10/02/2025

STANDARD VIII MATHEMATICS- CHAP 05: SOLUTIONS OF EQUATIONS - WORKSHEET 5.2 MM &EM

എട്ടാം  ക്ലാസ്  ഗണിത്തിലെ സമവാക്യ പരിഹാരം(SOLUTIONS OF EQUATIONഎന്ന അഞ്ചാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്കഷീറ്റ് 5.2 MM & EM   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ എസ് ; GHSS കുറ്റിപ്പുറം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII MATHEMATICS- CHAP 05: SOLUTIONS OF EQUATIONS - WORKSHEET 5.2 MM
STANDARD VIII MATHEMATICS- CHAP 05: SOLUTIONS OF EQUATIONS - WORKSHEET 5.2 EM
STANDARD VIII MATHEMATICS- CHAP 05: SOLUTIONS OF EQUATIONS - WORKSHEET 5.1 MM
STANDARD VIII MATHEMATICS- CHAP 05: SOLUTIONS OF EQUATIONS - WORKSHEET 5.1 EM

SSLC MATHS CHAP 06:TRIGONOMETRY WORKSHEET 6.7 - MM AND EM

10ാം  ക്ലാസിലെ ത്രികോണമിതി(TRIGONOMETRY) എന്ന ആറാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്കഷീറ്റ് 6.7 MM & EM   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ എസ് ; GHSS കുറ്റിപ്പുറം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC MATHEMATICS- CHAPTER 06: TRIGONOMETRY-WORKSHEET 6.1 MM
SSLC MATHEMATICS- CHAPTER 06: TRIGONOMETRY-WORKSHEET 6.1 EM
SSLC MATHEMATICS- CHAPTER 06: TRIGONOMETRY-WORKSHEET 6.2 MM
SSLC MATHEMATICS- CHAPTER 06: TRIGONOMETRY-WORKSHEET 6.2EM
SSLC MATHEMATICS-CHAPTER 06 : TRIGONOMETRY - WORKSHEET 6.3 MM
SSLC MATHEMATICS-CHAPTER 06 : TRIGONOMETRY - WORKSHEET 6.3 EM
SSLC MATHEMATICS-CHAPTER 06 : TRIGONOMETRY - WORKSHEET 6.4 MM
SSLC MATHEMATICS-CHAPTER 06 : TRIGONOMETRY - WORKSHEET 6.4 EM
SSLC MATHEMATICS-CHAPTER 06 : TRIGONOMETRY - WORKSHEET 6.5 MM
SSLC MATHEMATICS-CHAPTER 06 : TRIGONOMETRY - WORKSHEET 6.5 EM
SSLC MATHEMATICS-CHAPTER 06 : TRIGONOMETRY - WORKSHEET 6.6 MM
SSLC MATHEMATICS-CHAPTER 06 : TRIGONOMETRY - WORKSHEET 6.6 EM
SSLC MATHEMATICS-CHAPTER 06 : TRIGONOMETRY - WORKSHEET 6.7 MM
SSLC MATHEMATICS-CHAPTER 06 : TRIGONOMETRY - WORKSHEET 6.7 EM
PREVIOUS POSTS BY SARATH A.S SIR
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.1 -MM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.1 -EM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.2 -MM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.2 -EM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.3 -MM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.3 -EM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.4 -MM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.4 -EM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.5 -MM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.5 -EM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.6 -MM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.6 -EM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.7 -MM
SSLC MATHS CHAP 01: ARITHMETIC SEQUENCES WORKSHEET 1.7-EM

STANDARD IX MATHEMATICS- CHAPTER 05: IRRATIONAL MULTIPLICATION - WORKSHEET 5.2 -MM & EM

ഒന്‍പതാം ക്ലാസ് ഗണിതത്തിലെ അഭിന്നക ഗുണനം (IRRATIONAL MULTIPLICATION) എന്ന അഞ്ചാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്കഷീറ്റ് 5.2 MM & EM   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ എസ് ; GHSS കുറ്റിപ്പുറം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX MATHEMATICS- CHAPTER 05: IRRATIONAL MULTIPLICATION - WORKSHEET 5.2-MM
STANDARD IX MATHEMATICS- CHAPTER 05: IRRATIONAL MULTIPLICATION - WORKSHEET 5.2 -EM

STANDARD IX MATHEMATICS- CHAPTER 05: IRRATIONAL MULTIPLICATION - WORKSHEET 5.1 -MM
STANDARD IX MATHEMATICS- CHAPTER 05: IRRATIONAL MULTIPLICATION - WORKSHEET 5.1 -EM

9/24/2025

SSLC MATHEMATICS - VIDEO TUTORIALS

പത്താം ക്ലാസ് ഗണിതത്തിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറക്കിയ വീഡിയോ ട്യുട്ടോറിയലുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂട ഷെയര്‍ ചെയ്യുകയാണ് ശ്രീ സ്‍മിതാനന്ദ് വി.കെ ; റിട്ട . ഗണിത അധ്യാപകന്‍ , RGMHSS Mokeri, Kannur
ഈ ട്യൂട്ടോറിയലുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഗണിതത്തിലെ ആശയങ്ങള്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS 06 - CHAPTER 05: SECOND DEGREE EQUATIONS
SSLC MATHEMATICS - CHAPTER 04: MATHEMATICS OF CHANCE
SSLC MATHEMATICS - CHAPTER 03: ARITHMETIC SEQUENCES AND ALGEBRA
SSLC MATHEMATICS - CHAPTER 02: CIRCLES AND ANGLES
SSLC MATHEMATICS - CHAPTER 01: ARITHMETIC SEQUENCES -VISUALIZATION OF ARITHMETIC SEQUENCES