പത്താം ക്ലാസ് കേരള പാഠാവലിയിലെ 'ബത്തേരിക്കടുത്ത് മലങ്കരയില്‍' എന്ന മൂന്നാം യൂണിറ്റിലെ രണ്ടാം പാഠത്തെ അടിസ്ഥാനമാക്കി തയ്യറാക്കിയ ടീച്ചിങ് മാന്വല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജോണ്‍ കെന്നഡി എ. ; HST MALAYALAM, GVHSS Munnar.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - KERALA PADAVALI - UNIT 03: CHAPTER 02 : ബത്തേരിക്കടുത്ത് മലങ്കരയില്‍' - TEACHING MANUAL
RELATED POSTS
STANDARD 10 - KERALA PADAVALI - UNIT 03: CHAPTER01 : മണ്ണും മനുഷ്യനും - TEACHING MANUAL
STANDARD 10 - KERALA PADAVALI -UNIT 02: CHAPTER 03 :തേന്‍-TEACHING MANUAL
STANDARD 10 - KERALA PADAVALI -UNIT 02: CHAPTER 02: അന്നന്നത്തെ മോക്ഷം-TEACHING MANUAL
STANDARD 10 - KERALA PADAVALI -UNIT 02: CHAPTER 01 റസിഡന്റ് എഡിറ്റര്‍ : TEACHING MANUAL
STANDARD 10 - KERALA PADAVALI -UNIT 01: CHAPTER 03: മാതൃഭാഷ : നമ്മുടെ ഉള്ളില്‍ ഒഴുകുന്ന ജീവനദി -TEACHING MANUAL
STANDARD 10 - KERALA PADAVALI -UNIT 01: CHAPTER 02: സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍- TEACHING MANUAL
STANDARD 10 - KERALA PADAVALI UNIT 01: CHAPTER 01-കഥകളതിമോഹനം - TEACHING MANUAL
STANDARD 10 - KERALA PADAVALI -UNIT 01: ഭാഷ പൂത്തും സംസ്കാരം തളിര്‍ത്തും -പ്രവേശകം - TEACHING MANUAL
ADISTHANA PADAVALI
STANDARD X - ADISTHANA PADAVALI - UNIT 02: CHAPTER 01:വിഷുക്കണി- TEACHING MANUAL
STANDARD X - ADISTHANA PADAVALI - UNIT 01: CHAPTER 03 :പക്ഷിക്കുഞ്ഞിന്റെ മരണം - TEACHING MANUAL
STANDARD X - ADISTHANA PADAVALI -UNIT 01: CHAPTER 02:ഖല്‍ബിലെ നിലാവ് - TEACHING MANUAL
STANDARD IX - ADISTHANA PADAVALI - UNIT 01: CHAPTER 01: ചിത്രകാരി - TEACHING MANUAL
Showing posts with label 2025-2026. Show all posts

9/19/2026
9/13/2026
പോയ വാരവും പുത്തനറിവുകളും
അറിവിലേക്കുള്ള യാത്ര അനന്തമാണ്. വായനയുടെ ലോകം തുറന്നുതരുന്ന വിശാലമായ സാധ്യതകൾ തിരിച്ചറിഞ്ഞ് ജീവിതവിജയം കൈവരിക്കാൻ വിദ്യാർത്ഥികൾക്കും അറിവിനെ സ്നേഹിക്കുന്നവർക്കും അവസരമൊരുക്കുന്ന വേദിയാണ് ‘പോയവാരവും പുത്തനറിവുകളും’.
ഒരാഴ്ചത്തെ പ്രധാന സംഭവവികാസങ്ങളെയും വാർത്തകളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ ഉൾപ്പെടുത്തിയ പംക്തി പങ്കുവെക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. പ്രമോദ് കുമാർ സാർ. .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
GK Set 73GK Set 72GK Set 71
GK Set 70GK SET 69GK SET 68GK SET 67GK SET 66
GK SET 65GK Set 64GK Set 63GK Set 62GK Set 61
GK Set 60 GK Set 59GK Set 58GK Set 57GK Set 56

GK Set 55 GK Set 54 GK Set 53 GK Set 52GK Set 51
GK Set 50 GK Set 49 GK Set 48GK Set 47GK Set 46
GK Set 45 GK Set 44GK Set 43GK Set 4GK Set 41
GK Set 40GK Set 39 GK Set 38 GK Set 37 GK Set 36 GK Set 35 GK Set 34 GK Set 33 GK Set 32 GK Set 31GK Set 30 GK Set 29 GK Set 28 GK Set 27 GK Set 26 GK Set 25 GK Set 24 GK Set 23 GK Set 22GK Set 21
GK Set 20 GK Set 19 GK Set 18 GK Set 17 GK Set 16 GK Set 15 GK Set 14 GK Set 13 GK Set 12 GK Set 11GK Set 10 GK Set 09 GK Set 08 GK Set 07 GK Set 06 GK Set 05 GK Set 04 GK Set 03 GK Set 02 GK Set 01

9/12/2026
USS- COACHING SERIES- SOCIAL - PART 04 - MM
2025-26 അധ്യയന വർഷം USS സ്കോളർഷിപ്പ് പരീക്ഷയുടെ പരിശീലനത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
USS - COACHING SERIES- SOCIAL PART 04
USS - COACHING SERIES- SOCIAL PART 02
USS - COACHING SERIES- SOCIAL PART 02
USS - COACHING SERIES- SOCIAL PART 01

8/04/2026
K - TET SOCIAL SCIENCE - CATEGORY II & III - EXAM COACHING
KTET പരീക്ഷക്ക് തയ്യാറെടുക്കുന്ന അധ്യാപകർക്ക് KTET- II - Educational Psychology Expected questions and answers( PART V) ഷേണി ബ്ലോഗിലൂടെ നൽകുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍, Republican VHSS Konni.
K-TET - CATEGORY II - EDUCATIONAL PSYCHOLOGY - PART 05 -EXPECTED QUESTIONS AND ANSWERS
K-TET - CATEGORY II - PSYCHOLOGY - PART 04 -EXPECTED QUESTIONS AND ANSWERS
K-TET - CATEGORY II - PSYCHOLOGY - PART 03 -EXPECTED QUESTIONS AND ANSWERS
K-TET - CATEGORY II - SOCIAL SCIENCE -PART 02
K-TET - CATEGORY II - SOCIAL SCIENCE -PART 01
K- TET - CATEGORY III - SOCIAL SCIENCE - PART 04
K-TET - CATEGORY III - EDUCATIONAL PSYCHOLOGY -PART 02
K- TET - CATEGORY III - SOCIAL SCIENCE - PART 03
K-TET - CATEGORY II - SOCIAL SCIENCE -CHILD DEVELOPMENT AND PEDAGOGY - PART 02
K-TET - CATEGORY III - SOCIAL SCIENCE - PART 02
K-TET - CATEGORY II - SOCIAL SCIENCE -CHILD DEVELOPMENT AND PEDAGOGY - PART 01
K-TET - CATEGORY III - SOCIAL SCIENCE -PART01

STANDARD IX SOCIAL SCIENCE FIRST TERM NOTES -MM AND EM
Sri Binoy Joseph, HSA (Social Science), Silver Hills HSS, Kozhikode, has shared with us First Term Social Science (History and Geography) -EM notes based on the Standard IX Social Science textbook.
The Sheni Blog Team extends its heartfelt gratitude to Sri Binoy Sir for his sincere effort and valuable contribution.
STANDARD IX - SOCIAL SCIENCE I FIRST TERM NOTES -EM
STANDARD IX - SOCIAL SCIENCE II FIRST TERM NOTES -EM

5/09/2026
SOCIAL SENSE - PART 04 -എണ്ണക്കിണറിൽനിന്ന് വൈദ്യുതിഉത്പാദനം:മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ആദ്യ പ്ലാന്റ്
വായനയും, അതിലൂടെ രൂപപ്പെടുന്ന തെളിമയുള്ള ചിന്തകളും കുട്ടികളുടെ ബൗദ്ധിക വികാസത്തിന് കാരണമാകുന്നു.
ചരിത്രവും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രതന്ത്രവും സമൂഹശാസ്ത്രവുമൊക്കെ ഇഴചേർന്ന് വിശാലമായ അർത്ഥതലങ്ങളിൽ വിവിധങ്ങളായ മൂല്യങ്ങളും മനോഭാവങ്ങളും കാഴ്ചപ്പാടുകളും കുട്ടികളിൽ രൂപപ്പെടേണ്ടതുണ്ട്. സാമൂഹ്യശാസ്ത്ര വിഷയസമീപനം പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊണ്ട്, ആശയങ്ങളെ പാഠപുസ്തകങ്ങൾക്ക് പുറത്തേക്ക് വ്യാപിപ്പിക്കുകവഴി കുട്ടിയുടെ ചിന്താശേഷിയും വിശകലനശേഷിയും വളരുന്നു.
‘സോഷ്യൽ സെൻസിലൂടെ’ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളും, ആനുകാലിക വിഷയങ്ങളും നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ് ശ്രീ പ്രമോദ് കുമാര്‍ ടി ; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
ചർച്ചകളിലൂടെയും, വിശകലനങ്ങളിലൂടെയും വിവിധ തലങ്ങളിൽ ആധികാരികത ഉറപ്പുവരുത്താനും, അതുവഴി അറിവുനിർമ്മാണ പ്രക്രിയയിൽ വ്യക്തതയോടെ പങ്കാളിയാകാനും സോഷ്യൽ സെൻസ് ഏവരെയും പ്രാപ്തരാക്കുന്നു
SOCIAL SENSE - PART 04 -എണ്ണക്കിണറിൽനിന്ന് വൈദ്യുതിഉത്പാദനം:മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ആദ്യ പ്ലാന്റ്
SOCIAL SENSE - PART 03 -ഗാന്ധീജിയുടെ ആത്മകഥ നൂറിന്റെ നിറവില്‍
SOCIAL SENSE -PART 02: രമണ്‍ മാഗ്സസെ പുരസ്കാരം 2025
SOCIAL SENSE -PART 01: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : അറിയേണ്ടതെല്ലാം

4/22/2026
STANDARD VIII AND IX MINIMUM LEVEL LEARNING MATERIAL
സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠനപിന്തുണാ പരിപാടിയുടെ എട്ട്, ഒമ്പത് ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സോഷ്യല്‍ ,സയന്‍സിന്റെ Minimum Level പഠനപ്രവര്‍ത്തനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സെന്റ് സര്‍, GHSS NORTH PARAVOOR ERNAKULAM
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII MINIMUM LEVEL LEARNING MATERIAL
STANDARD IX MINIMUM LEVEL LEARNING MATERIAL

4/04/2026
KERALA LEGISLATIVE ASSEMBLY 2026 - COMPLETE HELP FILE FOR POLLING STAFF
2026
ഏപ്രില്‍ 9-ാം തീയതി നടക്കുന്ന കേരള നിയമസഭാ ഇലക്ഷൻ എളുപ്പത്തിൽ നടത്തുന്നതിനുള്ള ഹെൽപ്പ് ഫയൽ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജിത് കാന്തി സര്‍. SKMJHSS കല്‍പെട്ട,വയനാട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
KERALA LEGISLATIVE ASSEMBLY 2026 - COMPLETE HELP FILE FOR POLLING STAFF NEW

3/31/2026
STANDARD VIII & IX - ANNUAL ASSESSMENT 2026 - QUESTION PAPER & ANSWER KEY
ഈ വര്‍ഷത്തെ 8,9 ക്ലാസ്സുകളിലെ ആത്യന്തിക മൂല്യനിര്‍ണ്ണയ 2026 ലെ ചോദ്യപേപ്പറുകളും ലഭ്യമായ ഉത്തരസൂചികകളും
STANDARD IX
STANDARD IX
ANNUAL EVALUATION 2026 - STANDARD IX PHYSICS ANSWER KEY MM BY RAVI P; HS PERINGODE
ANNUAL EVALUATION 2026 - STANDARD IX MATHEMATICS ANSWER KEY MM BY SARATH A.S GHSS KUTTIPPURAAM
ANNUAL EVALUATION 2026 - STANDARD IX MATHEMATICS ANSWER KEY EM BY SARATH A.S GHSS KUTTIPPURAAM
ANNUAL EVALUATION 2026 - STANDARD IX MATHEMATICS ANSWER KEY MM BY SEEMA SUGATHAN, GHSS KANICHUKULANGARA
ANNUAL EVALUATION 2026 - STANDARD IX MATHEMATICS ANSWER KEY EM BY SEEMA SUGATHAN, GHSS KANICHUKULANGARA

STANDARD IX HEALTH & PHYSICAL EDUCATION ANS KEY MM BY: SHINU R; GHS MUDAPPALLUR
STANDARD IX HEALTH & PHYSICAL EDUCATION ANS KEY EM BY: SHINU R; GHS MUDAPPALLUR
STANDARD IX SOCIAL SCIENCE - ANSWER KEY BY BIJU K K; GHSS TUVVUR, MALAPPURAM
STANDARD IX SOCIAL SCIENCE - ANSWER KEY MM BY: PRAMOD KUMAR T REPUBLICAN VHSS KONNI
STANDARD IX SOCIAL SCIENCE - ANSWER KEY EM BY: VIMAL VINCENT; GHSS NORTH PARAVUR
STANDARD IX -ANNUAL EVALUATION 2026 - BIOLOGY QUESTION PAPER MM
STANDARD IX -ANNUAL EVALUATION 2026 - BIOLOGY ANSWER KEY MM BY :RASHEED ODAKKAL, GVHSS KONDOTTYANNUAL EVALUATION 2026 - STANDARD IX MATHEMATICS ANSWER KEY MM BY SARATH A.S GHSS KUTTIPPURAAM
ANNUAL EVALUATION 2026 - STANDARD IX MATHEMATICS ANSWER KEY EM BY SARATH A.S GHSS KUTTIPPURAAM
ANNUAL EVALUATION 2026 - STANDARD IX MATHEMATICS ANSWER KEY MM BY SEEMA SUGATHAN, GHSS KANICHUKULANGARA
ANNUAL EVALUATION 2026 - STANDARD IX MATHEMATICS ANSWER KEY EM BY SEEMA SUGATHAN, GHSS KANICHUKULANGARA
ANNUAL EVALUATION 2026 - STANDARD IX MATHEMATICS ANSWER KEY MM BY SEEMA SUGATHAN, GHSS KANICHUKULANGARA
STANDARD IX HEALTH & PHYSICAL EDUCATION ANS KEY MM BY: SHINU R; GHS MUDAPPALLUR
STANDARD IX HEALTH & PHYSICAL EDUCATION ANS KEY EM BY: SHINU R; GHS MUDAPPALLUR
STANDARD IX SOCIAL SCIENCE - ANSWER KEY BY BIJU K K; GHSS TUVVUR, MALAPPURAM
STANDARD IX SOCIAL SCIENCE - ANSWER KEY MM BY: PRAMOD KUMAR T REPUBLICAN VHSS KONNI
STANDARD IX SOCIAL SCIENCE - ANSWER KEY EM BY: VIMAL VINCENT; GHSS NORTH PARAVUR
STANDARD IX -ANNUAL EVALUATION 2026 - BIOLOGY QUESTION PAPER MM
STANDARD IX -ANNUAL EVALUATION 2026 - BIOLOGY ANSWER KEY EM BY :RASHEED ODAKKAL, GVHSS KONDOTTY
STANDARD IX ANNUAL EVALUATION 2026 - MALAYALAM I - ANSWER KEY BY : AJEESH M ; GHSS MUTHUVALLUR
STANADARD VIII
STANDARD VIII SOCIAL SCIENCE - ANSWER KEY EM BY: VIMAL VINCENT; GHSS NORTH PARAVUR
STANDARD VIII HEALTH & PHYSICAL EDUCATION ANS KEY MM BY: SHINU R; GHS MUDAPPALLUR
STANDARD VIII HEALTH & PHYSICAL EDUCATION ANS KEY EM BY: SHINU R; GHS MUDAPPALLUR
STANDARD VIII -ANNUAL EVALUATION 2026- MATHEMATICS- ANSWER KEY MM BY SARATH A.S ; GHSS KUTTIPPURAM
STANDARD VIII -ANNUAL EVALUATION 2026- MATHEMATICS- ANSWER KEY EM BY SARATH A.S ; GHSS KUTTIPPURAM
STANDARD VIII - ANNUAL EVALUATION - BIOLOGY - QUESTION PAPER -MM
STANDARD VIII - ANNUAL EVALUATION - BIOLOGY - QUESTION PAPER -EM
STANDARD VIII - ANNUAL EVALUATION - BIOLOGY - ANSWER KEY MM BY RASHEED ODAKKAL ; GVHSS KONDOTTY
STANDARD VIII - ANNUAL EVALUATION - BIOLOGY - QUESTION PAPER -EM RASHEED ODAKKAL , GVHSS KONDOTTY
STANDARD VIII - ANNUAL EVALUATION 2026 - MALAYALAM II - ANSWER KEY BY: AJEESH M ; GHSS MUTHUVALLUR
STANDARD VIII - ANNUAL ASSESSMENT 2026 - MALAYALAM I - ANSWER KEY BY AJEESH M ; GHSS MUTHUVALLUR

LEGISLATIVE ASSEMBLY ELECTION 2026 - HELP FILE FOR POLLING STAFF
2026 ഏപ്രില്‍ 9-ാം തീയതി നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദ വിവരങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കക്കുയാണ് ശ്രീ പ്രമോദ് കുമാര്‍ ടി; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
LEGISLATIVE ASSEMBLY ELECTION 2026 -NEW VVPAT-PROCEDURE
LEGISLATIVE ASSEMBLY ELECTION 2026 -TENDERED VOTES - PROCEDURE
LEGISLATIVE ASSEMBLY ELECTION 2026 -MOCK POLL

3/26/2026
SSLC SOCIAL SCIENCE -MAP QUESTIONS AND ANSWERS
എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രത്തിലെ മാപ്പ് ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് JISS TOM C ; SSHSS KOODARANHI
സാറിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -MAP QUESTIONS -MM
SSLC EXAM MARCH 2026 - QUESTION PAPER AND ANSWER KEY
ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി പരീക്ഷയുടെ ചോദ്യപേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും പോസ്റ്റ് ചെയ്യുകയാണ്.
SSLC BIOLOGY ANSWER KEY EM BY: RASHEED ODAKKAL , GVHSS KONDOTTY
SSLC SOCIAL SCIENCE ANSWER KEY MM BY: PRAMOD KUMAR T; REPUBLICAN HSS KONNI
SSLC CHEMISTRY ANSWER KEY MM BY: SREERAJ S; GGHSS MITHIRMALA , TVM
SSLC CHEMISTRY ANSWER KEY EM BY SREERAj S ; GGHSS MITHIRMALA
SSLC CHEMISTRY ANSWER KEY EM BY RAVI P; HS PERINGODE
SSLC PHYSICS MARCH 2026 -ANSWER KEY MM BY: RAVI P; HS PERINGODE; PALAKKAD
SSLC PHYSICS MARCH 2026 - PHYSICS ANSWER KEY BY EM: RAVI P; HS PERINGODE , PALAKKAD
SSLC MATHEMATICS - MARCH 2026 -DETAILED ANSWER KEY WITH QUESTIONS-EM : BY: Dr. V.S RAVEENDRANATH
SSLC EXAM MARCH 2026 - MATHS ANSWER KEY MM BY SARATH A.S ; GHSS KUTTIPPURAM
SSLC EXAM MARCH 2026 - MATHS ANSWER KEY EM BY SARATH A.S ; GHSS KUTTIPPURAM
SSLC EXAM MARCH 2026 -MATHS ANSWER KEY MM BY: SEEMA SUGATHAN, GHSS KANICHUKULANGARA
SSLC EXAM MARCH 2026 -MATHS ANSWER KEY EM BY: SEEMA SUGATHAN, GHSS KANICHUKULANGARA
SSLC EXAM MARCH 2026 -MATHS ANSWER KEY EM BY: PRATHAP S M ; GHSS & VHSS Kottarakara
SSLC EXAM MARCH 2026 -ENGLISH ANSWER KEY BY: MUHAMMED SALIH P ; GHS NECHULLY , PALAKKAD
SSLC EXAM MARCH 2026 -ENGLISH ANSWER KEY BY: P.G SUNIL KUMAR; SMHSS PATHARAM , PATHANAMTHIITA
SSLC EXAM MARCH 2026 -MALAYALAM II - ANSWER KEY BY: SURESH AREEKODE
SSLC EXAM MARCH 2026 - MALAYALAM II - (BT) - ANSWER KEY BY AJEESH M; GHSS MUTHUVALLUR
SSLC EXAM MARCH -2026 - MALAYALAM I - ANSWER KEY BY: SURESH AREEKODE
SSLC EXAM MARCH 2026- MALAYALAM I - ANSWER KEY BY AJEESH M; GHSS MUTHUVALLUR

3/25/2026
SSLC BIOLOGY-ABSTRACT NOTES -MM AND EM - ALL CHAPTERS
എസ്.എസ്.എല്‍ സി ബയോളജി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി
മുഴുവന്‍ പാഠഭാഗങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ABSTRACT NOTES SIMPLIFIED NOTES(MM AND EM)ഷേണി സ്കൂള് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്
ശ്രീ റഷീദ് ഓടക്കല്‍, GVHSS Kondotty Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY-ABSTRACT NOTES -MM
SSLC BIOLOGY-ABSTRACT NOTES -EM
RELATED POSTS
SSLC BIOLOGY SIMPLIFIED NOTES - ALL CHAPTERS- MM
SSLC BIOLOGY SIMPLIFIED NOTES -ALL CHAPTERS-EM
SSLC BIOLOGY SECOND TERM NOTES- MM
SSLC BIOLOGY SECOND TERM NOTES- EM
SSLC BIOLOGY - FIRST TERM - NOTES WITH WORKSHEETS -MM
SSLC BIOLOGY - FIRST TERM - NOTES WITH WORKSHEETS -EM
SSLC BIOLOGY -CHAPTER IV - ജീവികളിലെ രാസസംവേദനം - NOTES
SSLC BIOLOGY -CHAPTER IV - CHEMO RECEPTION IN ORGANISMS - NOTES
SSLC BIOLOGY- CHAPTER 03: ഹോര്‍മോണ്‍ ചാര്‍ട്ട് - MM
SSLC BIOLOGY- CHAPTER 03: HORMONE CHART -EM
SSLC BIOLOGY CHAPTER 03: സംവേദങ്ങള്‍ പിന്നില്‍ - SLIDES PART 03
SSLC BIOLOGY CHAPTER 03: സംവേദങ്ങള്‍ പിന്നില്‍ - SLIDES PART 02
SSLC BIOLOGY CHAPTER 03: സംവേദങ്ങള്‍ പിന്നില്‍ - SLIDES PART 01
SSLC BIOLOGY CHAPTER 03:സംവേദങ്ങള്‍ക്കു പിന്നില്‍< - NOTES MM
SSLC BIOLOGY CHAPTER 03: BEHIND SENSATIONS - NOTES -EM
SSLC BIOLOGY CHAPTER 02 : പരിണാമത്തിന്റെ വഴികള്‍- വിലയിരുത്താം- ANSWERS
SSLC BIOLOGY CHAPTER 02 : PATHS OF EVOLUTION- LET US ACCESS-ANSWERS
SSLC BIOLOGY CHAPTER 02 : പരിണാമത്തിന്റെ വഴികള്‍- PRESENTATION SLIDES PART 01- MM & EM
SSLC BIOLOGY CHAPTER 02 : പരിണാമത്തിന്റെ വഴികള്‍- PRESENTATION SLIDES PART 02 MM & EM
SSLC BIOLOGY CHAPTER 02 : പരിണാമത്തിന്റെ വഴികള്‍- PRESENTATION SLIDES PART 03- MM & EM
SSLC BIOLOGY CHAPTER 02 : പരിണാമത്തിന്റെ വഴികള്‍- PRESENTATION SLIDES PART 04- MM & EM
SSLC BIOLOGY CHAPTER 02: പരിണാമത്തിന്റെ വഴികള്‍ - SIMPLIFIED NOTES- MM
SSLC BIOLOGY CHAPTER 02: PATHS OF EVOLUTION - SIMPLIFIED NOTES- EM
SSLC BIOLOGY CHAPTER 01: ജീവന്റെ ജനിതകം -SIMPLIFIED NOTES- MM
SSLC BIOLOGY CHAPTER 01: GENETICS OF LIFE -SIMPLIFIED NOTES- EM
SSLC BIOLOGY CHAPTER 01: GENETICS OF LIFE -PRESENTATION SLIDES MM & EM -PART 01
SSLC BIOLOGY CHAPTER 01: GENETICS OF LIFE -PRESENTATION SLIDES MM & EM -PART 02
SSLC BIOLOGY CHAPTER 01: GENETICS OF LIFE -PRESENTATION SLIDES MM & EM -PART 03
SSLC BIOLOGY CHAPTER 01: ജീവന്റെ ജനിതകം -TEXTUAL QUESTIONS - MM
SSLC BIOLOGY CHAPTER 01: ജീവന്റെ ജനിതകം -ANSWERS TO THE TEXTUAL QUESTIONS - MM
SSLC BIOLOGY CHAPTER 01: GENETICS OF LIFE-ANSWERS TO THE TEXTUAL QUESTIONS - EM

3/23/2026
STANDARD IX HEALTH AND PHYSICAL EDUCATION - NOTES - ALL CHAPTERS -MM & EM
ഒന്‍പതാം ക്ലാസ്സ് വാർഷിക പരീക്ഷയ്ക്ക് എല്ലാ യൂണിറ്റുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ആരോഗ്യ കായിക വിദ്യാഭ്യാസം നോട്ട്സ് ഷേണി സ്കൂള് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Shinu R; Physical Education Teacher, GHS Mudappallur,Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX HEALTH AND PHYSICAL EDUCATION - NOTES - ALL CHAPTERS -MM
STANDARD IX HEALTH AND PHYSICAL EDUCATION - NOTES - ALL CHAPTERS -EM

STANDARD VIII HEALTH AND PHYSICAL EDUCATION - NOTES - ALL CHAPTERS -MM AND EM
എട്ടാം ക്ലാസ്സ് വാർഷിക പരീക്ഷയ്ക്ക് എല്ലാ യൂണിറ്റുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ആരോഗ്യ കായിക വിദ്യാഭ്യാസം നോട്ട്സ് ഷേണി സ്കൂള് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Shinu R; Physical Education Teacher,
GHS Mudappallur,Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII HEALTH AND PHYSICAL EDUCATION - NOTES - ALL CHAPTERS -MM
STANDARD VIII HEALTH AND PHYSICAL EDUCATION - NOTES - ALL CHAPTERS -EM

3/22/2026
SSLC SOCIAL SCIENCE SURE SUCCESS MODULE 2026 -MM & EM
2026 മാർച്ച് എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലയിലെ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ തയ്യാറാക്കിയ 'SURE SUCCESS' സോഷ്യൽ സയൻസ് മോഡ്യൂൾ - MM & EM
ഈ പഠനവിഭവങ്ങൾ തയ്യാറാക്കിയ അധ്യാപകർക്കും, ഈ സംരംഭത്തിന് നേതൃത്വം നൽകിയ പ്രധാനാധ്യാപികയ്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE SURE SUCCESS MODULE 2026 -MM
SSLC SOCIAL SCIENCE SURE SUCCESS MODULE 2026 -EM

3/21/2026
SSLC SOCIAL SCIENCE A+ TIPS -EM
എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഓരോ യൂണിറ്റിലെയും ചോദ്യങ്ങളുടെ വെയിറ്റേജ് (Weightage) അനുസരിച്ച് തയ്യാറാക്കിയ 'SSLC A+ Tips' മൊഡ്യൂൾ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കടമ്പൂർ എച്ച്.എസ്.എസിലെ ശ്രീ. സനിൽ കെ. സാർ.
സാറിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE - A+ TIPS

SSLC SOCIAL SCIENCE - SURE A+ NOTES - EM
SCERT ഉൾപ്പെടെ ലഭ്യമായ 5 sslc മാതൃക ചോദ്യപേപ്പർ, first Term -Second term പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ, first Term - Second Term മാതൃക ചോദ്യപേപ്പർ എന്നിവയിൽ ഉൾപ്പെട്ട ചോദ്യങ്ങൾ ആണ് ഓരോ ചാപ്റ്ററിലും ചോദ്യങ്ങളുടെ വലതു വശത്ത് റെഡ് ഫോണ്ട് ഉപയോഗിച്ച് മാർക്ക് ചെയ്തത്. A വരെ ഗ്രേഡ് പ്രതീക്ഷിക്കുന്നവർ അങ്ങനെ മാർക്ക് ചെയ്തിട്ടുള്ള ചോദ്യങ്ങൾ എങ്കിലും പഠിക്കണം. A+ ലേക്ക് എത്താൻ PDF ലുള്ള 159 പേജും പഠിക്കുക.
159 പേജിൽ ഉള്ളത് ടെക്സ്റ്റ് ബുക്കിൽ നിന്നുള്ള മുഴുവൻ പോയിന്റ് പുതിയ pattern അനുസരിച്ചു ക്രമപ്പെടുത്തിയത് ആണ്
ഈ പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത എറണാകുളം ജില്ലയിലെ HSS NORTH PARAVOOR ലെ ശ്രീ വിമല്‍ വിന്‍സെന്റ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE - ESSAY TYPE QUESTIONS AND ANSWERS -EM
SSLC SOCIAL SCIENCE - SURE A+ NOTES - UPDATED NOTES-EM
RELATED POSTS
SSLC SOCIAL SCIENCE - MODEL QUESTION PAPER
SSLC -EASY SOCIAL SCIENCE MATERIAL - MM ( INCLUDES 72 MOST PROBABLE QUESTIONS AND ANSWERS)
SSLC -EASY SOCIAL SCIENCE MATERIAL - EM ( INCLUDES 72 MOST PROBABLE QUESTIONS AND ANSWERS)
SSLC SOCIAL SCIENCE SIMPLE STUDY MATERIAL -MM
SSLC SOCIAL SCIENCE SIMPLE STUDY MATERIAL -EM
SSLC SOCIAL SCIENCE SURE A+ NOTES -ADDED WITH MODEL QUESTIONS PAPERS AND ANSWERS
SSLC SOCIAL SCIENCE MOST PROBABLE QUESTIONS FOR LAST MINUTE PREPARATIONS
FOR RELATED POSTS BY VIMAL VINCENT CLICK HERE

3/18/2026
SSLC SOCIAL SCIENCE I & II - IMPORTANT INSTRUCTIONS
പ്രിയ വിദ്യാർത്ഥികളെ..
മാർച്ച് 23 തിങ്കളാഴ്ച സോഷ്യൽ സയൻസ് പരീക്ഷയാണല്ലോ.മോഡൽ പരീക്ഷക്ക് SS മികച്ച രീതിയിൽ എഴുതുവാൻ പല കുട്ടികൾക്കും സാധിച്ചിട്ടില്ല. ആയതുകൊണ്ട് പൊതു പരീക്ഷയ്ക്ക് നല്ല രീതിയിൽ തയ്യാറെടുപ്പ് അത്യാവശ്യമാണ്. മുഴുവൻ വിദ്യാർഥികളും ഫിസിക്സ് പരീക്ഷ കഴിഞ്ഞ ഉടനെത്തന്നെ വീട്ടിലെത്തി സോഷ്യൽ സയൻസിനു വേണ്ട മുന്നൊരുക്കങ്ങൾ ആരംഭിക്കേണ്ടതാണ്.വ്യാഴം,വെള്ളി,ശനി,ഞായർ ദിവസങ്ങളെല്ലാം സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് വേണ്ടി പ്രത്യേകം പരിശീലിക്കേണ്ടതുണ്ട്(പെരുന്നാൾ അവധിയും ആഘോഷവും ഈ വർഷം കരുതലോടെ ആകട്ടെ ).ഈ ദിവസങ്ങൾ പൂർണമായും സോഷ്യൽ സയൻസിന് വേണ്ടി നീക്കിവെക്കാൻ ശ്രദ്ധിക്കുമല്ലോ..
പാഠഭാഗങ്ങൾ പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ സൂചിപ്പിക്കുകയാണ്.
🟢 👇👇👇👇
History യിലെ First ചാപ്റ്റർ➡️
1. മാനവികത * Humanism ഈ പാഠത്തിൽനിന്നും നമ്മൾ പ്രതീക്ഷിക്കേണ്ടത് ഒരു Essay ക്വസ്റ്റ്യനും - (5 മാർക്കിനുള്ളതും)
1 മാർക്കിനുള്ള ഒരു multiple choice question ഉം ആയിരിക്കും ( ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ചോദ്യം ഇവിടെ നിങ്ങൾക്ക് 4 ഓപ്ഷനുകൾ ഉണ്ടാവും. )
➡️History Chapter 2- Liberty,Equality, Fraternity *
സ്വാതന്ത്ര്യം സമത്വം സഹോദര്യം
ഈ പാഠത്തിൽ നിന്നും 4 മാർക്കിന്റെ ഒരു ചോദ്യം പ്രതീക്ഷിക്കാം. ഈ പാഠത്തിൽ നിന്ന് തന്നെ മറ്റൊരു question ഓപ്ഷൻ ആയും ഉണ്ടാകാം .ഏതെങ്കിലും ഒന്നിന് ഉത്തരമെഴുത്തിയാൽ മതിയാകും..
3 Social Analysis-സാമൂഹിക വിശകലനം
ഈ പാഠത്തിൽ നിന്നും 2 മാർക്കിന്റെ ഒരു ചോദ്യമു ണ്ടാകും.രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതുക..
Chapter 4- Wealth and World
സമ്പത്തും ലോകവും
ഇതിൽ നിന്നും രണ്ട് ചോദ്യങ്ങളാണ് ഉണ്ടാവുക. 2 മാർക്കിന്റ 1 ചോദ്യവും 3 മാർക്കിന്റെ മറ്റൊരു ചോദ്യവും
മൊത്തം 5 മാർക്കാണ് പ്രതീക്ഷിക്കേണ്ടത്.Chapter 5
Public Opinion in Democracy-
പൊതു ജനാഭിപ്രയം ജനാധിപത്യത്തിൽ ഈ പാഠത്തിൽ നിന്നും ഒരു 4 മാർക്കിന്റെ ചോദ്യമാണ് ഉണ്ടാവുക.
👍🏻History Chapter 6
സ്വാതന്ത്ര്യത്തിനായുള്ള ബഹുജന മുന്നേറ്റം
(Mass Movement for Freedom) ഈ പാഠത്തിൽ നിന്നും6 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും. ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ഒരു ചോദ്യവും.കൂടാതെ 2 ഉം 3 ഉം മാർക്കിന്റെ ഒരോ വിവരണാത്മക ചോദ്യവുമാണ് വരാനിടയുള്ളത്.
മൊത്തം 6 മാർക്കിന്റ ചോദ്യങ്ങൾ
➡️History Chapter 7 സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം -( Glipses of Free India )
Total 4 mark ആണ് ഈ പാഠത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ഒരു ചോദ്യവും. 3 മാർക്കിന്റെ ഒരു വിവരണാത്മക ചോദ്യവുമാണ് ഈ പാഠത്തിൽ നിന്നും വരാനിടയുള്ളത്.
Chapter -8
ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം -Democracy an Indian Experience
ഈ പാഠത്തിൽ നിന്നും6 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും. ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ഒരു ചോദ്യവും.കൂടാതെ 2 ഉം 3 ഉം മാർക്കിന്റെ ഒരോ വിവരണാത്മക ചോദ്യവുമാണ് വരാനിടയുള്ളത്.
മൊത്തം 6 മാർക്കിന്റ ചോദ്യങ്ങൾ
➡️History -Chapter 9
ഇന്ത്യൻ സാമൂഹിക വ്യവസ്ഥയെ അറിയാം-
Know the Indian Social System
ഈ പാഠത്തിൽ നിന്നും 3 മാർക്കിന്റെ ഒരു ചോദ്യമാണുണ്ടാകുക.
Geography Chapters പഠിക്കേണ്ട രീതിയാണ് ചുവടെ കൊടുക്കുന്നു..നേരത്തെ പോസ്റ്റ് ചെയ്ത pdf (മോഡൽ പരീക്ഷക്ക് ശേഷമുള്ളത് ) വിശകലനം ചെയ്യാൻ താഴെ കൊടുക്കുന്ന നിർദ്ദേശങ്ങൾ കൂടുതൽ സഹായകരമാകും..
➡️Chapter1 ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും
Weather and Climate
ഈ പാഠത്തിൽ നിന്നും മൊത്തം 6 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും
5 മാർക്കിന്റെ ഒരു Essay question ഉം കൂടാതെ ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യവും ഉണ്ടാകും..
➡️ Chapter 2
കാലാവസ്ഥ മേഖലകൾ
Climatic Regions
ഈ പാഠത്തിൽ നിന്നും മൊത്തം 6 മാർക്കിന്റ ചോദ്യങ്ങൾ ഉണ്ടാകും.
4 മാർക്കിനുള്ള ഒരു map question ഉം
2 മാർക്കിനുള്ള മറ്റൊരു question ഉം പ്രതീക്ഷിക്കാം..
➡️ Chapter 3
മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് -
From the Rainy Forest to The Land of Permafrost
ഈ പാഠത്തിൽ നിന്നും ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യമുണ്ടാകും..കൂടാതെ 2 മാർക്കിനുള്ള മറ്റൊരു ചോദ്യവും പ്രതീക്ഷിക്കുന്നു.
➡️Chapter 4
ഉപഭോക്താവ്: അവകാശങ്ങളും സംരക്ഷണവും
Consumer Rights and Protection
ഈ പാഠത്തിൽ നിന്നും 4 മാർക്കിന്റെ ഒരു ചോദ്യമാണ് പ്രതീക്ഷിക്കേണ്ടത്. 4 പോയിന്റ് ആയിട്ട് പഠിക്കുന്നതാണ് സൗകര്യം.
Chapter 5 ➡️
പണവും സമ്പദ് വ്യവസ്‌ഥയും - Money And Economy
ഈ പാഠത്തിൽ നിന്നും മൊത്തം 6 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും.
3 മാർക്കിനുള്ള രണ്ട് ചോദ്യങ്ങളായിട്ട് വരാനാണ് കൂടുതൽ സാധ്യത..
Chapter 6
മാറുന്ന ഭൂമി-
The Changing Earth
ഈ പാഠത്തിൽ നിന്നും 2 മാർക്കിനുള്ള ഒരു ചോദ്യവും 4 മാർക്കിനുള്ള മറ്റൊരു ചോദ്യവും പ്രതീക്ഷിക്കുന്നു.
Geography യിലെ essay -choice question ഇതിൽ നിന്നും വന്നേക്കാം..
➡️ Chapter 7
ഇന്ത്യൻ സമ്പദ് വ്യവസ്‌ഥ വളർച്ചയും പരിവർത്തനവും
- Indian Economy :Growth and Transformation
ഈ പാഠത്തിൽ നിന്നും മൊത്തം 5 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും..
ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യവും -കൂടാതെ 4 മാർക്കിനുള്ള
മറ്റൊരു ചോദ്യവും പ്രതീക്ഷിക്കുന്നു.
➡️Chapter 8
സുസ്ഥിരതയിലേക്ക്-
Towards Sustainability
ഈ പാഠത്തിൽ
നിന്നും മൊത്തം 4 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും..
ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യവും -കൂടാതെ 3 മാർക്കിനുള്ള
മറ്റൊരു ചോദ്യവും പ്രതീക്ഷിക്കുന്നു.
കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ നേരിട്ട് വിളിക്കുക
9847481337
Mustafa Paloli
എല്ലാവർക്കും ഒരിക്കൽ കൂടി വിജയാശംസകൾ

SSLC SOCIAL SCIENCE I & II QUESTION PAPER WEIGHTAGE BASED ON MODEL EXAM + MAP STUDY QUESTIONS
ഹിസ്റ്ററിയിലെ 9 പാഠങ്ങളും Geography ലെ 8 പാഠങ്ങളും ( Total 17 chapters) പഠിക്കുമ്പോൾ
ഒരോ പാഠത്തിൽ നിന്നും എത്ര മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകുമെന്നും അവ ഏതു രീതിയിൽ വരും എന്ന് മനസ്സിലാക്കൽ QUESTION PAPER WEIGHTAGE അത്യാവശ്യമാണ്. ഇതോടൊപ്പം മാപ്പ് ചോദ്യങ്ങളും ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്തഫ പാലൊളി സര്‍ , GHSS Naduvannur
ഈ വര്‍ഷത്തെ മോഡല്‍ പരീക്ഷാ ചോദ്യപേപ്പറിനെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I & II QUESTION PAPER WEIGHTAGE BASED ON MODEL EXAM
SSLC SOCIAL SCIENCE -MAP QUESTIONS
SSLC SOCIL SCIENCE MAP STUDY MODEL QUESTIONS

Subscribe to:
Posts (Atom)