2025-26 വര്‍ഷത്തെ School Performance award - മികച്ച സ്കൂളുകള്‍ തെരഞ്ഞെടുക്കല്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍** വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്‌. ഇക്കോസെന്‍സ്‌ 2026-27 സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍***

3/23/2026

STANDARD VIII HEALTH AND PHYSICAL EDUCATION - NOTES - ALL CHAPTERS -MM AND EM

എട്ടാം ക്ലാസ്സ്  വാർഷിക പരീക്ഷയ്ക്ക് എല്ലാ യൂണിറ്റുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ആരോഗ്യ കായിക വിദ്യാഭ്യാസം നോട്ട്സ് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Shinu R; Physical Education Teacher, GHS Mudappallur,Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII HEALTH AND PHYSICAL EDUCATION - NOTES - ALL CHAPTERS -MM
STANDARD VIII HEALTH AND PHYSICAL EDUCATION - NOTES - ALL CHAPTERS -EM

No comments:

Post a Comment