സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

3/23/2026

STANDARD IX HEALTH AND PHYSICAL EDUCATION - NOTES - ALL CHAPTERS -MM & EM

ഒന്‍പതാം ക്ലാസ്സ് വാർഷിക പരീക്ഷയ്ക്ക് എല്ലാ യൂണിറ്റുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ആരോഗ്യ കായിക വിദ്യാഭ്യാസം നോട്ട്സ് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Shinu R; Physical Education Teacher, GHS Mudappallur,Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX HEALTH AND PHYSICAL EDUCATION - NOTES - ALL CHAPTERS -MM
STANDARD IX HEALTH AND PHYSICAL EDUCATION - NOTES - ALL CHAPTERS -EM

No comments:

Post a Comment