ആധാര്‍ അധിഷ്ഠിത മൊബൈല്‍ ഓ.ടി.പി വഴി ലോഗിന്‍, സ്പാര്‍ക്കില്‍ ചേര്‍ത്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ മാറ്റുന്നതിനുള്ള നടപടികള്‍ - തുടര്‍ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്‌.....സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍[മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം- 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയ - അധിക നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. ...ഡൌണ്‍ലോസ് കാണുക.**

3/31/2026

LEGISLATIVE ASSEMBLY ELECTION 2026 - HELP FILE FOR POLLING STAFF

2026 ഏപ്രില്‍ 9-ാം തീയതി നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ  വിശദ വിവരങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കക്കുയാണ് ശ്രീ പ്രമോദ് കുമാര്‍ ടി; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
LEGISLATIVE ASSEMBLY ELECTION 2026 -NEW VVPAT-PROCEDURE
LEGISLATIVE ASSEMBLY ELECTION 2026 -TENDERED VOTES - PROCEDURE
LEGISLATIVE ASSEMBLY ELECTION 2026 -MOCK POLL 

No comments:

Post a Comment