
പത്താം ക്ലാസ് പത്താംക്ലാസ് സാമൂഹ്യശാസ്ത്രം i ലെ സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം എന്ന ഏഴാം യൂണിറ്റിലെ എല്ലാ ഭാഗങ്ങളും ഉൾപ്പെടുത്തിയുള്ള സമഗ്രമായ നോട്ട് ( മലയാളം മീഡിയം)ഷേണി ബ്ലോഗിലൂടെ നൽകുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്, Republican VHSS Konni.
സാമൂഹ്യശാസ്ത്രമേള 2026-27
🔺ചരിത്രസെമിനാർ ( HS & HSS )
🔸ചരിത്രസെമിനാറിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന വിവരങ്ങൾ, വിഷയങ്ങൾ, ഉപവിഷയങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ വിശദമാക്കുന്ന സമഗ്ര വിവരണം ഷേണി ബ്ലോഗിലൂടെ നൽകുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്, Republican VHSS Konni.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE FAIR - HISTORY SEMINAR - COMPREHENSIVE GUIDE
2026 - 27 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ( NMMS) പരീക്ഷയുമായും, അപേക്ഷ സമർപ്പണവുമായും ബന്ധപ്പെട്ട് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ വിവരങ്ങൾഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
NMMS EXAMINATION 2026- KEY INFORMATION FOR STUDENTS , PARENTS AND TEACHERS
🔺കേരള സ്കൂൾ ശാസ്ത്രോത്സവം 2026
🔹സാമൂഹ്യശാസ്ത്രമേള🔸 എൽ.പി. മുതൽ
ഹയർസെക്കൻഡറി വിഭാഗം വരെയുള്ള വിവിധ മത്സരങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ…
അധ്യാപകർക്കും, മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ഒരുപോലെ സഹായകരമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയത് ഷേണി ബ്ലോഗിലൂടെ നൽകുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്, Republican VHSS Konni.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരള സ്കൂൾ ശാസ്ത്രോത്സവം 2026 - മത്സരങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ
സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠനപിന്തുണാ പരിപാടിയുടെ ഘാഗമായി തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പഠനപിന്തുണ വിലയിരുത്തൽ ചോദ്യപേപ്പര്‍ (MM &EM)
ഏപ്രിൽ 2026 ഷേണി ബ്ലോഗിലൂടെ നൽകുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്, Republican VHSS Konni.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD IX SOCIAL SUPPORT MATERIAL - MM
STD IX SOCIAL SUPPORT MATERIAL - EM
2025 ഡിസംബർ 9, 11 തീയതികളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ
‘ മോക്ക് പോൾ ‘ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസർമാരും പോളിംഗ് ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കേണ്ട സമഗ്രമായ വിവരങ്ങളും, തയ്യാറാക്കേണ്ട ലിസ്റ്റുകളുടെ മാതൃകയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
LSG ELECTION 2025 -MOCK POLL- HELP FILE FOR PRESIDING AND POLLING OFFICERS
2025-26 അധ്യയന വര്‍ഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികൾക്കായുള്ള NMMS സ്കോളർഷിപ്പ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. സർക്കുലറും പരീക്ഷ ആയി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം എന്ന ശ്രീ പ്രമോദ് കുമാർ സാർ തയ്യാറാക്കിയ സഹായ ഫയലും ഉൾപ്പെട്ട പോസ്റ്റ് ബ്ലോഗിൽ
അപേക്ഷ സമര്‍പ്പിക്കേണ്ടത് : 2025 ഒക്ടോബർ 13 മുതൽ .
അപേക്ഷ അവസാന തീയതി : 2025 ഒക്ടോബർ 27.
സ്കൂളിൽ സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ സ്കൂൾ മേധാവി വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ട അവസാന തിയതി : നവംബർ 7 വൈകിട്ട് 5 മണിക്കു മുൻപ്
NMMSE NOTIFICATION 2025-2026
ഈ പരീക്ഷയെ കുറിച്ച് വിശദമായ ഹെല്‍പ്പ് ഫയല്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ , Republican HSS Konni .
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുകയാണ്.
NMMSE SCHOLARSHIP HELP FILE
2025-26 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് എഴുതാവുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ( NMMS) പരീക്ഷയുടെ പരിശീലനത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ഭാഗം- 2 ; യൂണിറ്റ് - ദേശീയ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിലേക്ക് - ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
NMMS EXAM COACHING SERIES - SOCIAL - PART 02
NMMS EXAM COACHING SERIES - SOCIAL - PART 01