2025 ഡിസംബർ 9, 11 തീയതികളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ
‘ മോക്ക് പോൾ ‘ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസർമാരും പോളിംഗ് ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കേണ്ട സമഗ്രമായ വിവരങ്ങളും, തയ്യാറാക്കേണ്ട ലിസ്റ്റുകളുടെ മാതൃകയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
LSG ELECTION 2025 -MOCK POLL- HELP FILE FOR PRESIDING AND POLLING OFFICERS

No comments:
Post a Comment