പൊതുവിദ്യാഭ്യാസം 2026 ലെ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകരുടെ അവധിക്കാല അധ്യാപക ശാക്തീകരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - ഡൌണ്‍ലോഡ്സില്‍***-Seniority ്during Covid Period..See downloads**

5/09/2026

SOCIAL SENSE - PART 04 -എണ്ണക്കിണറിൽനിന്ന് വൈദ്യുതിഉത്പാദനം:മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ആദ്യ പ്ലാന്റ്

വായനയും, അതിലൂടെ രൂപപ്പെടുന്ന തെളിമയുള്ള ചിന്തകളും കുട്ടികളുടെ ബൗദ്ധിക വികാസത്തിന് കാരണമാകുന്നു.
ചരിത്രവും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രതന്ത്രവും സമൂഹശാസ്ത്രവുമൊക്കെ ഇഴചേർന്ന് വിശാലമായ അർത്ഥതലങ്ങളിൽ വിവിധങ്ങളായ മൂല്യങ്ങളും മനോഭാവങ്ങളും കാഴ്ചപ്പാടുകളും കുട്ടികളിൽ രൂപപ്പെടേണ്ടതുണ്ട്. സാമൂഹ്യശാസ്ത്ര വിഷയസമീപനം പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊണ്ട്, ആശയങ്ങളെ പാഠപുസ്തകങ്ങൾക്ക് പുറത്തേക്ക് വ്യാപിപ്പിക്കുകവഴി കുട്ടിയുടെ ചിന്താശേഷിയും വിശകലനശേഷിയും വളരുന്നു.
‘സോഷ്യൽ സെൻസിലൂടെ’ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളും, ആനുകാലിക വിഷയങ്ങളും നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്
ശ്രീ പ്രമോദ് കുമാര്‍ ടി ;  റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
ചർച്ചകളിലൂടെയും, വിശകലനങ്ങളിലൂടെയും വിവിധ തലങ്ങളിൽ ആധികാരികത ഉറപ്പുവരുത്താനും, അതുവഴി അറിവുനിർമ്മാണ പ്രക്രിയയിൽ വ്യക്തതയോടെ പങ്കാളിയാകാനും സോഷ്യൽ സെൻസ് ഏവരെയും പ്രാപ്തരാക്കുന്നു
SOCIAL SENSE - PART 04  -എണ്ണക്കിണറിൽനിന്ന് വൈദ്യുതിഉത്പാദനം:മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ആദ്യ പ്ലാന്റ്
SOCIAL SENSE - PART 03 -ഗാന്ധീജിയുടെ ആത്മകഥ  നൂറിന്റെ നിറവില്‍
SOCIAL SENSE -PART 02: രമണ്‍ മാഗ്സസെ പുരസ്കാരം 2025
SOCIAL SENSE -PART 01: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ : അറിയേണ്ടതെല്ലാം

No comments:

Post a Comment