കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

10/07/2025

SSLC SOCIAL SCIENCE II - CHAPTER 05: MONEY AND ECONOMY -EVALUATION WORKSHEET -EM& ANSWER KEY

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം – Money and Economy എന്ന അഞ്ചാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക്‌ഷീറ്റ് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുന്നത് ഉമ്മത്തൂർ എസ്‌.ഐ.എച്ച്‌.എസ്‌.എസ്‌ സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ ടി. കെ. ഖാലിദ് സാറാണ്‌.
ഈ വർക്ക്‌ഷീറ്റിൽ ചോദ്യങ്ങളോടൊപ്പം ഉത്തരം എഴുതുന്നതിനുള്ള വർക്ക്‌സ്‌പേസ് നൽകിയിട്ടുണ്ട്.
വർക്ക്‌ഷീറ്റില്‍ ആകെ ആറു പേജുകളുള്ളതാണ്. കുട്ടികൾക്ക് ഇത് പ്രിന്റ് എടുത്ത് ഉപയോഗിക്കാം.
ഉത്തരസൂചിക അധ്യാപകർക്കായി മാത്രമുള്ളതാണ് — കുട്ടികൾക്ക് നൽകേണ്ടതില്ല.
സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - CHAPTER 05:MONEY AND ECONOMY -EVALUATION WORKSHEET -EM
SSLC SOCIAL SCIENCE II - CHAPTER 05:MONEY AND ECONOMY ANSWER KEY -EM
SSLC SOCIAL SCIENCE II - CHAPTER 04: CONSUMER: RIGHTS AND PROTECTION-EVALUATION WORKSHEET -EM
SSLC SOCIAL SCIENCE II - CHAPTER 04: CONSUMER: RIGHTS AND PROTECTION -EVALUATION -ANSWERS-EMSSLC SOCIAL SCIENCE II - CHAPTER 04:ഉപഭോക്താവ് :അവകാശങ്ങളും സംരക്ഷണവും - QUESTIONS AND ANSWERS
SSLC SOCIAL SCIENCE II - CHAPTER 04:CONSUMER: RIGHTS AND PROTECTION- QUESTIONS AND ANSWERS
SSLC SOCIAL SCIENCE II - CHAPTER 04: പCONSUMER: RIGHTS AND PROTECTION-UNIT PLAN
SSLC SOCIAL SCIENCE -CHAPTER 02: CLIMATIC REGIONS AND CLIMATE CHANGE
SSLC SOCIAL SCIENCE(HISTORY& GEOGRAPHY) UNIT 01 - PROBABLE QUESTIONS
-EM

No comments:

Post a Comment