General Education Department- PM POSHAN Scheme -2026-2027- Administrative Sanction Accorded -Orders issued...Order in downloads** കൈറ്റ്‌ - സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതി വിശരീകരിക്കുന്നതിസ്‌ ഹൈസ്‌ക്കൂള്‍ പ്രഥമാധ്യാപകര്‍ക്ക്‌ ശില്പശാല ക്രമീകരിക്കുന്നത്‌ സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**കൈറ്റ്‌ - കേരള സ്‌കൂള്‍ ശാസ്ത്രോത്സവം - ഐ.ടി. മേള 2026- ഐടി ക്വിസ്‌ - സ്‌കൂള്‍, ഉപജില്ല, റവന്യൂതല നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**
Showing posts with label STD X SOCIAL SCIENCE. Show all posts
Showing posts with label STD X SOCIAL SCIENCE. Show all posts

7/22/2026

STANDARD VIII, IX AND X SOCIAL SCIENCE- FIRST TERM SUMMATIVE ASSESMENT- MODEL QUESTION PAPERS AND ANSWER KEYS -EM

8,9,10 ക്ലാസ്സുകളിലെ സോഷ്യല്‍ സയന്‍സിന്റലെ ഫസ്റ്റ് ടേം Summative Assessmen മാതൃകാ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് ‌‌ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GHSS North Paravoor, Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
STANDARD VIII SOCIAL SCIENCE FIRST SUMMATIVE ASSESSMENT  - MODEL QUESTION PAPER -QP -EM
STANDARD VIII SOCIAL SCIENCE FIRST SUMMATIVE ASSESSMENT  - ANSWER KEY
STANDARD IX SOCIAL SCIENCE FIRST SUMMATIVE ASSESSMENT  - MODEL QUESTION PAPER -QP -EM
STANDARD IX SOCIAL SCIENCE FIRST SUMMATIVE ASSESSMENT  - ANSWER KEY
STANDARD X SOCIAL SCIENCE FIRST SUMMATIVE ASSESSMENT  - MODEL QUESTION PAPER -QP -EM
STANDARD X SOCIAL SCIENCE FIRST SUMMATIVE ASSESSMENT  - ANSWER KEY

7/16/2026

SSLC SOCIAL SCIENCE - FIRST MID TERM EXAM A+ QUESTION PAPER - MM & EM

പത്താം ക്ലാസ് സാമാഗ്യശാസ്ത്രം ഫസ്റ്റ്  മിഡ് ടേം A+ ചോദ്യപേപ്പര്‍ (MM & EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി Pauline Cyril , St.Roch's High School, Thope , Trivandrum
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE - FIRST MID TERM EXAM QUESTION PAPER - MM
SSLC SOCIAL SCIENCE FIRST MD TERM EXAM QUESTION PAPER - EM

7/09/2026

SSLC SOCIAL SCIENCE II - CHAPTER 02: കാലാവസ്ഥമേഖലകളും കാലാവസ്ഥ മാറ്റവും - COMPREHENSIVE NOTES -MM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ കാലാവസ്ഥമേഖലകളും കാലാവസ്ഥ മാറ്റവും എന്ന രണ്ടാം യൂണിറ്റിലെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള നോട്ട് ( മലയാളം മീഡിയം )ഷേണി ബ്ലോഗിലൂടെ നൽകുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍, Republican  VHSS Konni.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - CHAPTER 02: കാലാവസ്ഥമേഖലകളും കാലാവസ്ഥ മാറ്റവും  - COMPREHENSIVE NOTES -MM
SSLC SOCIAL SCIENCE II - CHAPTER 01: ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും  - COMPREHENSIVE NOTES -MM
MORE RESOURCES BY PRAMOD SIR
SSLC SOCIAL SCIENCE I - UNIT 01: മാനവികത -DETAILED NOTES -MM
SSLC SOCIAL SCIENCE I - UNIT 02: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം - DETAILED NOTES -MM

6/27/2026

SSLC SOCIAL SCIENCE I - UNIT 02: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം - DETAILED NOTES -MM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ&സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന രണ്ടാം യൂണിറ്റിലെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള നോട്ട് ( മലയാളം മീഡിയം )ഷേണി ബ്ലോഗിലൂടെ നൽകുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍, Republican  VHSS Konni.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - UNIT 02: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം - DETAILED NOTES -MM
MORE RESOURCES BY PRAMOD SIR
SSLC SOCIAL SCIENCE I - UNIT 01: മാനവികത -DETAILED NOTES -MM
SSLC SOCIAL SCIENCE II - CHAPTER 01: ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും  - COMPREHENSIVE NOTES -MM

6/23/2026

SSLC SOCIAL SCIENCE II - CHAPTER 01: ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും - COMPREHENSIVE NOTES -MM

പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് IIലെ ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും എന്ന ഒന്നാം പാഠത്തത്തിലെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള നോട്ട് ( മലയാളം മീഡിയം )ഷേണി ബ്ലോഗിലൂടെ നൽകുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍, Republican  VHSS Konni.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - CHAPTER 01: ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും  - COMPREHENSIVE NOTES -MM

6/21/2026

STADARD X SOCIAL SCIENCE - CHAPTER WISE NOTES - ALL CHAPTERS - MM

പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ എല്ലാ ചാപ്റ്ററുകളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകല്‍ രതീഷ് സി.വി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X SOCIAL SCIENCE I CHAPTER 01 - മാനവികത - NOTES
STANDARD X SOCIAL SCIENCE I CHAPTER 02 - സ്വാതന്ത്ര്യം സമത്വം സാഹോദര്യം -
NOTES
STANDARD X SOCIAL SCIENCE I CHAPTER 03 -  സാമൂഹിക വിശകലനം സമൂഹശാസ്ത്ര സങ്കല്പത്തിലൂടെ - NOTES
STANDARD X SOCIAL SCIENCE I CHAPTER 04 -  സമ്പത്തു ലോകവും - NOTES
STANDARD X SOCIAL SCIENCE I CHAPTER 05 - പൊതുജനാഭിപ്രായം ജനാധിപത്യത്തില്‍ - NOTES
STANDARD X SOCIAL SCIENCE I CHAPTER 06 -സ്വാതന്ത്ര്യത്തിനായുള്ള ബഹുജന മുന്നേറ്റം-
NOTES
STANDARD X SOCIAL SCIENCE I CHAPTER 07 - സ്വതന്ത്ര ഇന്ത്യയുടെ വര്‍ത്തമാനം - NOTES
STANDARD X SOCIAL SCIENCE I CHAPTER 08 -  ജനാധിപത്യം ഒരു ഇന്ത്യന്‍ അനുഭവം - NOTES
STANDARD X SOCIAL SCIENCE I CHAPTER 09 -ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെ അറിയാം - NOTES
STANDARD X SOCIAL SCIENCE I - FULL A+ - NOTES - ALL CHAPTERS -MM

5/21/2026

SSLC SOCIAL SCIENCE I & II - FIRST TERM -SURE A+ NOTES - MM AND EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ഫസ്റ്റ് 'ടേം നോട്ട് ( MM & EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GHSS North Paravoor, Ernakulam District .
ഫസ്റ്റ് ടേം പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ നോട്ട് തയാറാക്കിയിരിക്കുന്നത്.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE I CHAPTER 01: HUMANISM - SURE A+ NOTES
SSLC SOCIAL SCIENCE I CHAPTER 02: LIBERTY EQUALITY FRATERNITY- SURE A+ NOTES
SSLC SOCIAL SCIENCE I  CHAPTER 04: SOCIAL-ANALYSIS THROUGH SOCIOLOGICAL-IMAGINATION - SURE A+ NOTES
SSLC SOCIAL SCIENCE II CHAPTER 01: WEATHER AND CLIMATE - SURE A+ NOTES
SSLC SOCIAL SCIENCE II CHAPTER 02: CLIMATIC REGION AND CLIMATE CHANGE- SURE A+ NOTES
SSLC SOCIAL SCIENCE II CHAPTER 04: CONSUMER : RIGHTS AND PROTECTION- SURE A+ NOTES
MALAYALAM MEDIUM
SSLC SOCIAL SCIENCE I CHAPTER 01: മാനവികത - SURE A+ NOTES
SSLC SOCIAL SCIENCE I CHAPTER 02 :സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം- SURE A+ NOTES
SSLC SOCIAL SCIENCE I CHAPTER 04: സാമൂഹിക വിശകലനം സമൂഹശാസ്ത്ര സങ്കല്പത്തിലൂടെ- SURE A+ NOTES
SSLC SOCIAL SCIENCE II CHAPTER 01: ദിനാന്തരിക്ഷ സ്ഥിതിയും കാലാവസ്ഥയും- SURE A+ NOTES
SSLC SOCIAL SCIENCE II CHAPTER 02: കാലാവസ്ഥ മേഖലകളും കാലാവസ്ഥ മാറ്റവും SURE A+ NOTES
SSLC SOCIAL SCIENCE II CHAPTER 04: ഉപഭോക്താവ്:അവകാശങ്ങളും സംരക്ഷണവും - SURE A+ NOTES


5/09/2026

SOCIAL SENSE - PART 04 -എണ്ണക്കിണറിൽനിന്ന് വൈദ്യുതിഉത്പാദനം:മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ആദ്യ പ്ലാന്റ്

വായനയും, അതിലൂടെ രൂപപ്പെടുന്ന തെളിമയുള്ള ചിന്തകളും കുട്ടികളുടെ ബൗദ്ധിക വികാസത്തിന് കാരണമാകുന്നു.
ചരിത്രവും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രതന്ത്രവും സമൂഹശാസ്ത്രവുമൊക്കെ ഇഴചേർന്ന് വിശാലമായ അർത്ഥതലങ്ങളിൽ വിവിധങ്ങളായ മൂല്യങ്ങളും മനോഭാവങ്ങളും കാഴ്ചപ്പാടുകളും കുട്ടികളിൽ രൂപപ്പെടേണ്ടതുണ്ട്. സാമൂഹ്യശാസ്ത്ര വിഷയസമീപനം പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊണ്ട്, ആശയങ്ങളെ പാഠപുസ്തകങ്ങൾക്ക് പുറത്തേക്ക് വ്യാപിപ്പിക്കുകവഴി കുട്ടിയുടെ ചിന്താശേഷിയും വിശകലനശേഷിയും വളരുന്നു.
‘സോഷ്യൽ സെൻസിലൂടെ’ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളും, ആനുകാലിക വിഷയങ്ങളും നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്
ശ്രീ പ്രമോദ് കുമാര്‍ ടി ;  റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
ചർച്ചകളിലൂടെയും, വിശകലനങ്ങളിലൂടെയും വിവിധ തലങ്ങളിൽ ആധികാരികത ഉറപ്പുവരുത്താനും, അതുവഴി അറിവുനിർമ്മാണ പ്രക്രിയയിൽ വ്യക്തതയോടെ പങ്കാളിയാകാനും സോഷ്യൽ സെൻസ് ഏവരെയും പ്രാപ്തരാക്കുന്നു
SOCIAL SENSE - PART 04  -എണ്ണക്കിണറിൽനിന്ന് വൈദ്യുതിഉത്പാദനം:മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ആദ്യ പ്ലാന്റ്
SOCIAL SENSE - PART 03 -ഗാന്ധീജിയുടെ ആത്മകഥ  നൂറിന്റെ നിറവില്‍
SOCIAL SENSE -PART 02: രമണ്‍ മാഗ്സസെ പുരസ്കാരം 2025
SOCIAL SENSE -PART 01: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ : അറിയേണ്ടതെല്ലാം

3/26/2026

SSLC SOCIAL SCIENCE -MAP QUESTIONS AND ANSWERS

എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രത്തിലെ മാപ്പ് ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് JISS TOM C ;  SSHSS KOODARANHI
സാറിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -MAP QUESTIONS -MM

3/22/2026

SSLC SOCIAL SCIENCE SURE SUCCESS MODULE 2026 -MM & EM

2026 മാർച്ച് എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലയിലെ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ തയ്യാറാക്കിയ 'SURE SUCCESS' സോഷ്യൽ സയൻസ് മോഡ്യൂൾ - MM & EM
ഈ പഠനവിഭവങ്ങൾ തയ്യാറാക്കിയ അധ്യാപകർക്കും, ഈ സംരംഭത്തിന് നേതൃത്വം നൽകിയ പ്രധാനാധ്യാപികയ്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE SURE SUCCESS MODULE 2026 -MM
SSLC SOCIAL SCIENCE SURE SUCCESS MODULE 2026 -EM

3/21/2026

SSLC SOCIAL SCIENCE A+ TIPS -EM

എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഓരോ യൂണിറ്റിലെയും ചോദ്യങ്ങളുടെ വെയിറ്റേജ് (Weightage) അനുസരിച്ച് തയ്യാറാക്കിയ 'SSLC A+ Tips' മൊഡ്യൂൾ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കടമ്പൂർ എച്ച്.എസ്.എസിലെ ശ്രീ. സനിൽ കെ. സാർ.
സാറിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE - A+ TIPS

SSLC SOCIAL SCIENCE - SURE A+ NOTES - EM

SCERT ഉൾപ്പെടെ ലഭ്യമായ 5 sslc മാതൃക ചോദ്യപേപ്പർ, first  Term -Second term പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ, first  Term - Second Term മാതൃക ചോദ്യപേപ്പർ എന്നിവയിൽ  ഉൾപ്പെട്ട ചോദ്യങ്ങൾ ആണ് ഓരോ ചാപ്റ്ററിലും ചോദ്യങ്ങളുടെ വലതു വശത്ത് റെഡ് ഫോണ്ട് ഉപയോഗിച്ച് മാർക്ക്‌ ചെയ്തത്. A വരെ ഗ്രേഡ് പ്രതീക്ഷിക്കുന്നവർ അങ്ങനെ മാർക്ക് ചെയ്തിട്ടുള്ള ചോദ്യങ്ങൾ എങ്കിലും പഠിക്കണം. A+ ലേക്ക് എത്താൻ PDF ലുള്ള 159 പേജും പഠിക്കുക.
159 പേജിൽ ഉള്ളത് ടെക്സ്റ്റ്‌ ബുക്കിൽ നിന്നുള്ള മുഴുവൻ പോയിന്റ് പുതിയ pattern അനുസരിച്ചു ക്രമപ്പെടുത്തിയത് ആണ്
  ഈ പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത എറണാകുളം ജില്ലയിലെ HSS NORTH PARAVOOR ലെ ശ്രീ വിമല്‍ വിന്‍സെന്റ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -  ESSAY TYPE QUESTIONS AND ANSWERS -EM
SSLC SOCIAL SCIENCE - SURE A+ NOTES - UPDATED NOTES-EM
RELATED POSTS
SSLC SOCIAL SCIENCE - MODEL QUESTION PAPER
SSLC -EASY SOCIAL SCIENCE MATERIAL - MM ( INCLUDES 72 MOST PROBABLE QUESTIONS AND ANSWERS)
SSLC -EASY SOCIAL SCIENCE MATERIAL - EM ( INCLUDES 72 MOST PROBABLE QUESTIONS AND ANSWERS)
SSLC SOCIAL SCIENCE SIMPLE STUDY MATERIAL -MM
SSLC SOCIAL SCIENCE SIMPLE STUDY MATERIAL -EM
SSLC SOCIAL SCIENCE SURE A+ NOTES -ADDED WITH MODEL QUESTIONS PAPERS AND ANSWERS
SSLC SOCIAL SCIENCE MOST PROBABLE QUESTIONS FOR LAST MINUTE PREPARATIONS
FOR RELATED POSTS BY VIMAL VINCENT CLICK HERE

3/18/2026

SSLC SOCIAL SCIENCE I & II - IMPORTANT INSTRUCTIONS

പ്രിയ വിദ്യാർത്ഥികളെ..
മാർച്ച് 23 തിങ്കളാഴ്ച സോഷ്യൽ സയൻസ് പരീക്ഷയാണല്ലോ.മോഡൽ പരീക്ഷക്ക് SS  മികച്ച രീതിയിൽ എഴുതുവാൻ പല കുട്ടികൾക്കും സാധിച്ചിട്ടില്ല. ആയതുകൊണ്ട് പൊതു പരീക്ഷയ്ക്ക് നല്ല രീതിയിൽ തയ്യാറെടുപ്പ് അത്യാവശ്യമാണ്. മുഴുവൻ വിദ്യാർഥികളും ഫിസിക്സ്‌ പരീക്ഷ കഴിഞ്ഞ ഉടനെത്തന്നെ വീട്ടിലെത്തി  സോഷ്യൽ സയൻസിനു വേണ്ട മുന്നൊരുക്കങ്ങൾ ആരംഭിക്കേണ്ടതാണ്.വ്യാഴം,വെള്ളി,ശനി,ഞായർ  ദിവസങ്ങളെല്ലാം സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് വേണ്ടി പ്രത്യേകം പരിശീലിക്കേണ്ടതുണ്ട്(പെരുന്നാൾ അവധിയും ആഘോഷവും ഈ വർഷം കരുതലോടെ ആകട്ടെ ).ഈ ദിവസങ്ങൾ പൂർണമായും സോഷ്യൽ സയൻസിന്  വേണ്ടി നീക്കിവെക്കാൻ ശ്രദ്ധിക്കുമല്ലോ..
പാഠഭാഗങ്ങൾ പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ സൂചിപ്പിക്കുകയാണ്.
🟢 👇👇👇👇
History യിലെ First ചാപ്റ്റർ➡️
1. മാനവികത *  Humanism ഈ പാഠത്തിൽനിന്നും നമ്മൾ പ്രതീക്ഷിക്കേണ്ടത് ഒരു Essay ക്വസ്റ്റ്യനും - (5 മാർക്കിനുള്ളതും)
 1 മാർക്കിനുള്ള ഒരു multiple choice question ഉം ആയിരിക്കും ( ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ചോദ്യം ഇവിടെ നിങ്ങൾക്ക് 4 ഓപ്ഷനുകൾ ഉണ്ടാവും. )
➡️History Chapter 2- Liberty,Equality, Fraternity *
സ്വാതന്ത്ര്യം സമത്വം സഹോദര്യം
ഈ പാഠത്തിൽ നിന്നും   4 മാർക്കിന്റെ ഒരു ചോദ്യം പ്രതീക്ഷിക്കാം.  ഈ പാഠത്തിൽ നിന്ന് തന്നെ മറ്റൊരു question ഓപ്ഷൻ ആയും ഉണ്ടാകാം .ഏതെങ്കിലും ഒന്നിന് ഉത്തരമെഴുത്തിയാൽ മതിയാകും..

 3  Social Analysis-സാമൂഹിക വിശകലനം
ഈ പാഠത്തിൽ നിന്നും 2 മാർക്കിന്റെ ഒരു ചോദ്യമു ണ്ടാകും.രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതുക..
Chapter 4- Wealth and World
  സമ്പത്തും ലോകവും
ഇതിൽ നിന്നും രണ്ട് ചോദ്യങ്ങളാണ് ഉണ്ടാവുക. 2 മാർക്കിന്റ 1 ചോദ്യവും 3 മാർക്കിന്റെ മറ്റൊരു ചോദ്യവും
മൊത്തം 5 മാർക്കാണ്  പ്രതീക്ഷിക്കേണ്ടത്.Chapter 5
Public Opinion in Democracy-
പൊതു ജനാഭിപ്രയം ജനാധിപത്യത്തിൽ ഈ പാഠത്തിൽ നിന്നും ഒരു 4 മാർക്കിന്റെ ചോദ്യമാണ് ഉണ്ടാവുക.
👍🏻History Chapter 6
 സ്വാതന്ത്ര്യത്തിനായുള്ള ബഹുജന മുന്നേറ്റം
(Mass Movement for Freedom) ഈ പാഠത്തിൽ നിന്നും6 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും. ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ഒരു ചോദ്യവും.കൂടാതെ 2 ഉം 3 ഉം മാർക്കിന്റെ ഒരോ വിവരണാത്മക ചോദ്യവുമാണ് വരാനിടയുള്ളത്.
മൊത്തം 6 മാർക്കിന്റ ചോദ്യങ്ങൾ
➡️History Chapter 7 സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം -( Glipses of Free India )
Total 4 mark ആണ് ഈ പാഠത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ഒരു ചോദ്യവും. 3 മാർക്കിന്റെ ഒരു വിവരണാത്മക ചോദ്യവുമാണ് ഈ പാഠത്തിൽ നിന്നും വരാനിടയുള്ളത്.
Chapter -8
ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം -Democracy an Indian Experience
ഈ പാഠത്തിൽ നിന്നും6 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും. ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ഒരു ചോദ്യവും.കൂടാതെ 2 ഉം 3 ഉം മാർക്കിന്റെ ഒരോ വിവരണാത്മക ചോദ്യവുമാണ് വരാനിടയുള്ളത്.
മൊത്തം 6 മാർക്കിന്റ ചോദ്യങ്ങൾ
➡️History -Chapter 9
ഇന്ത്യൻ സാമൂഹിക വ്യവസ്ഥയെ അറിയാം-
Know the Indian Social System
ഈ പാഠത്തിൽ  നിന്നും 3 മാർക്കിന്റെ ഒരു ചോദ്യമാണുണ്ടാകുക.
Geography Chapters പഠിക്കേണ്ട രീതിയാണ് ചുവടെ കൊടുക്കുന്നു..നേരത്തെ പോസ്റ്റ്‌ ചെയ്ത pdf (മോഡൽ പരീക്ഷക്ക് ശേഷമുള്ളത് ) വിശകലനം ചെയ്യാൻ  താഴെ കൊടുക്കുന്ന നിർദ്ദേശങ്ങൾ  കൂടുതൽ സഹായകരമാകും..
➡️Chapter1 ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും
Weather and Climate
ഈ പാഠത്തിൽ നിന്നും മൊത്തം 6 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും
5 മാർക്കിന്റെ ഒരു Essay question ഉം കൂടാതെ  ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യവും ഉണ്ടാകും..
➡️ Chapter 2
കാലാവസ്ഥ മേഖലകൾ
Climatic Regions
ഈ പാഠത്തിൽ നിന്നും മൊത്തം 6 മാർക്കിന്റ ചോദ്യങ്ങൾ ഉണ്ടാകും.
4 മാർക്കിനുള്ള ഒരു map question ഉം
2 മാർക്കിനുള്ള മറ്റൊരു question ഉം പ്രതീക്ഷിക്കാം..
➡️ Chapter 3
മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് -
From the Rainy Forest to The Land of Permafrost
ഈ പാഠത്തിൽ നിന്നും  ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യമുണ്ടാകും..കൂടാതെ 2 മാർക്കിനുള്ള മറ്റൊരു ചോദ്യവും പ്രതീക്ഷിക്കുന്നു.
 ➡️Chapter 4
ഉപഭോക്താവ്: അവകാശങ്ങളും സംരക്ഷണവും
Consumer  Rights and Protection
ഈ പാഠത്തിൽ നിന്നും 4 മാർക്കിന്റെ ഒരു ചോദ്യമാണ് പ്രതീക്ഷിക്കേണ്ടത്. 4 പോയിന്റ് ആയിട്ട് പഠിക്കുന്നതാണ് സൗകര്യം.
Chapter 5 ➡️
പണവും സമ്പദ് വ്യവസ്‌ഥയും - Money And Economy
ഈ പാഠത്തിൽ നിന്നും മൊത്തം 6 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും.
3 മാർക്കിനുള്ള രണ്ട് ചോദ്യങ്ങളായിട്ട് വരാനാണ് കൂടുതൽ സാധ്യത..
Chapter 6
മാറുന്ന ഭൂമി-
The Changing Earth
ഈ പാഠത്തിൽ നിന്നും 2 മാർക്കിനുള്ള ഒരു ചോദ്യവും 4 മാർക്കിനുള്ള മറ്റൊരു ചോദ്യവും പ്രതീക്ഷിക്കുന്നു.
Geography യിലെ essay -choice question ഇതിൽ നിന്നും വന്നേക്കാം..
➡️ Chapter 7
ഇന്ത്യൻ സമ്പദ് വ്യവസ്‌ഥ വളർച്ചയും പരിവർത്തനവും
- Indian Economy :Growth and  Transformation
 ഈ പാഠത്തിൽ നിന്നും മൊത്തം 5 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും..
ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യവും -കൂടാതെ 4 മാർക്കിനുള്ള
മറ്റൊരു ചോദ്യവും പ്രതീക്ഷിക്കുന്നു.
➡️Chapter 8
സുസ്ഥിരതയിലേക്ക്-
Towards Sustainability
ഈ പാഠത്തിൽ
നിന്നും മൊത്തം 4 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും..
ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യവും -കൂടാതെ 3 മാർക്കിനുള്ള
മറ്റൊരു ചോദ്യവും പ്രതീക്ഷിക്കുന്നു.
കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ നേരിട്ട് വിളിക്കുക
9847481337
Mustafa Paloli
എല്ലാവർക്കും ഒരിക്കൽ കൂടി വിജയാശംസകൾ

SSLC SOCIAL SCIENCE I & II QUESTION PAPER WEIGHTAGE BASED ON MODEL EXAM + MAP STUDY QUESTIONS

ഹിസ്റ്ററിയിലെ 9 പാഠങ്ങളും Geography ലെ 8 പാഠങ്ങളും ( Total 17 chapters) പഠിക്കുമ്പോൾ
ഒരോ പാഠത്തിൽ നിന്നും എത്ര മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകുമെന്നും അവ ഏതു രീതിയിൽ വരും എന്ന് മനസ്സിലാക്കൽ QUESTION PAPER WEIGHTAGE അത്യാവശ്യമാണ്. ഇതോടൊപ്പം മാപ്പ് ചോദ്യങ്ങളും ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്തഫ പാലൊളി സര്‍ , GHSS Naduvannur
ഈ വര്‍ഷത്തെ മോഡല്‍ പരീക്ഷാ ചോദ്യപേപ്പറിനെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I & II QUESTION PAPER WEIGHTAGE BASED ON MODEL EXAM
SSLC SOCIAL SCIENCE -MAP QUESTIONS
SSLC SOCIL SCIENCE MAP STUDY MODEL QUESTIONS

3/07/2026

SSLC MODEL QUESTION PAPER AND FOCUS AREA BASED ON THE QUESTION PAPER OF 2019 -EM

Sri Vimal Vincent of GHSS North Paravur, Ernakulam District, has shared with us a Model Question Paper and Focus Areas based on the new pattern questions and chapter-wise weightage of the Model Examination held in February 2019.
We extend our sincere thanks to Sri Vimal Vincent for his dedicated efforts and valuable contribution.
SSLC MODEL QUESTION PAPER AND FOCUS AREAS  2026 -EM
RELATED POSTS
SSLC SOCIAL SCIENCE - SURE A+ NOTES - UPDATED NOTES-EM
FOR MORE RESOURCES BY VIMAL VINCENT CLICK HERE
FOR MORE SOCIAL SCIENCE RESOURCES - CLICK HERE

3/01/2026

SSLC SOCIAL SCIENCE I & II - SHORT NOTES - EM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  സാമൂഹ്യശാസ്ത്രത്തിലെ (i & ii) മുഴുവന്‍ പഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ SHORT NOTES ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ചെര്‍പ്പുളശേരി ജി എച്ച് എസ് എസിലെ ശ്രീ രാജേഷ് സാര്‍.
സാറിന്  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL SCIENCE I & II - SHORT NOTES - EM

2/28/2026

SSLC SOCIAL SCIENCE D+ NOTES - EM

2026 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന ശരാശരിക്കാരായ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി സാമൂഹ്യശാസ്ത്രം-ഒന്ന് സാമൂഹ്യശാസ്ത്രം-രണ്ട് എന്നിവയിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും പ്രധാനപ്പെട്ടതായി തോന്നുന്ന ആശയങ്ങൾ ഉൾപ്പെടുത്തി വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ രതീഷ് സി.വി തയ്യാറാക്കിയ SIMPLE D+(ENG) നോട്ട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL SCIENCE D+ NOTES - EM
RELATED POSTS BY RATHEESH C V SIR

SSLC SOCIAL SCIENCE I - A+ SIMPLE NOTES-ALL CHAPTERS - MM

2/19/2026

SSLC MAP - POSSIBLE QUESTIONS WITH ANSWERS -EM

പത്താംതരത്തിലെ വിദ്യാർത്ഥികൾക്ക് Map മായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങിയ ഭാഗങ്ങൾ അടയാളപ്പെടുത്തിയ ppt File തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജേഷ് ആര്‍, രാമവിലാസം ജി.എച്ച്.എസ്.എസ്, ചൊക്ലി, കണ്ണൂര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MAP - POSSIBLE  QUESTIONS -EM
RELATED POST BY ABDUSSALAM SIR
SSLC SOCIAL SCIENCE - POSSIBLE - MAP QUESTIONS - MM
SSLC SOCIAL SCIENCE - POSSIBLE - MAP QUESTIONS - EM
MORE RESOURCES BY: RATHEESH C V SIR
SSLC SOCIAL SCIENCE I & II - FOCUS AREA
SSLC SOCIAL SCIENCE I - A+ SIMPLE NOTES-ALL CHAPTERS - MM
SSLC SOCIAL STUDY MATERIALS BY  VIMAL VINCENT SIR
SSLC SOCIAL SCIENCE I - D+ NOTES- ALL CHAPTERS -EM BY SHEELA N

2/09/2026

SSLC SOCIAL SCIENCE - POSSIBLE MAP QUESTIONS MM AND EM

SCERT പുറത്തിറക്കിയ മാതൃക ചോദ്യപേപ്പറുകളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ SSLC പരീക്ഷയിൽ ഭൂപടത്തിൽ അടയാളപ്പെടുത്താനായി ചോദിക്കാൻ സാധ്യതയുള്ള  28 ചോദ്യങ്ങൾ (MM & EM) തയ്യാറാക്കി നൽകിയത് GVHSS കൽപകഞ്ചേരിയിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ അബ്ദുസ്സലാം സാര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE - POSSIBLE - MAP QUESTIONS - MM
SSLC SOCIAL SCIENCE - POSSIBLE - MAP QUESTIONS - EM
MORE RESOURCES BY: RATHEESH C V SIR
SSLC SOCIAL SCIENCE I & II - FOCUS AREA
SSLC SOCIAL SCIENCE I - A+ SIMPLE NOTES-ALL CHAPTERS - MM
SSLC SOCIAL STUDY MATERIALS BY  VIMAL VINCENT SIR
SSLC SOCIAL SCIENCE I - D+ NOTES- ALL CHAPTERS -EM BY SHEELA N

2/08/2026

SSLC SOCIAL SCIENCE I & II - FOCUS AREA

2026 മാർച്ചിലെ പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ SCERT നിർദ്ദേശിച്ച ഓരോ പാഠഭാഗത്തിന്റെയും മാർക്ക് വെയ്റ്റേജ് അനുസരിച്ച് സാമൂഹ്യശാസ്ത്രം-I സാമൂഹ്യശാസ്ത്രം-II  എന്നിവയിൽ ഓരോ പാഠഭാഗത്തിൽ നിന്നും പ്രത്യേക ശ്രദ്ധ നൽകേണ്ട ആശയങ്ങളായി അനുമാനിക്കാവുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഫോക്കസ് ഏരിയ വിവരങ്ങൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ  രതീഷ് സി വി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

**ഇവ ഒന്നും തന്നെ ഔദ്യോഗികമല്ല. അനുമാനങ്ങൾ മാത്രമാണ്
SSLC SOCIAL SCIENCE I & II - FOCUS AREA
MORE RESOURCES BY: RATHEESH C V SIR
SSLC SOCIAL SCIENCE I - A+ SIMPLE NOTES-ALL CHAPTERS - MM