കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*
Showing posts with label SHEELA N. Show all posts
Showing posts with label SHEELA N. Show all posts

2/08/2026

SSLC SOCIAL SCIENCE I - D+ NOTES- ALL CHAPTERS -EM

2/04/2026

SSLC SOCIAL SCIENCE EASY D+ NOTES - EM

2026 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന ശരാശരിക്കാരായ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി സാമൂഹ്യശാസ്ത്രം-ഒന്ന് സാമൂഹ്യശാസ്ത്രം-രണ്ട് എന്നിവയിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും പ്രധാനപ്പെട്ടതായി തോന്നുന്ന ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈസി ഡി പ്ലസ്(ENG) നോട്ട് ഷേ​ണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ  രതീഷ് സി വി .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL SCIENCE EASY D+ NOTES - EM
SSLC SOCIAL SCIENCE I - A+ SIMPLE NOTES-ALL CHAPTERS - MM

12/03/2025

STANDARD VIII - SOCIAL SCIENCE -CHAPTER 08: NATIONAL MOVEMENT AND KERALA, CHAPTER 09: NATIONAL MOVEMENT AND KERALA- NOTES-EM

Smt. Sheela N., HST (Social Science) at V&HSS Kulathoor, is sharing with us the notes of Chapters 8 and 9 of the Social Science textbook for Standard VIII English medium students. We hope these notes will be helpful for them. The Sheni School Blog team extends its sincere gratitude to Smt. Sheela Teacher for her dedicated effort.
STANDARD VIII - SOCIAL SCIENCE -CHAPTER 08: NATIONAL MOVEMENT AND KERALA- NOTES-EM
STANDARD VIII - SOCIAL SCIENCE -CHAPTER 09: NATIONAL MOVEMENT AND KERALA- NOTES-EM

SSLC SOCIAL SCIENCE I & II - CHAPTER 06 , 07 AND 08 - NOTES- EM

 
Smt. Sheela N, HST (Social Science) at V&HSS Kulathoor, is sharing with us the notes of Chapters 6, 7, and 8 of Social Science I and II textbooks for Standard X English medium students. We hope these notes will be helpful for them. The Sheni School Blog team extends its sincere gratitude to Smt. Sheela Teacher for her dedicated effort.
STANDARD X SOCIAL SCIENCE I - CHAPTER 06: MASS MOVEMENT FOR FREEDOM - NOTES
STANDARD X SOCIAL SCIENCE I - CHAPTER 07: THE GLIMPSES OF FREE INDIA - NOTES

9/14/2019

STANDARD IX - SOCIAL SCIENCE II - UNIT 4 - BY THE HANDS OF NATURE - PRESENTATION & SHORT NOTES(ENG MEDIUM)

ഒന്‍പതാം  ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ (SS II)  മൂന്നാം അധ്യായം "പ്രകൃതിയുടെ കൈകളാല്‍(By the Hands of Nature)"  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ , ഷോര്‍ട്ട് നോട്ട് എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീമതി ഷീല എന്‍ ടീച്ചര്‍ ജി.വി.എച്ച്.എസ്  കുളത്തൂര്‍, ഉച്ചക്കട.
ഷീല ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9 - SOCIAL SCIENCE II - UNIT 4 - BY THE HANDS OF NATURE  - PRESENTATION (ENG MEDIUM)
STANDARD 9 - SOCIAL SCIENCE II - UNIT 4 - BY THE HANDS OF NATURE  - SHORT NOTES(ENG MEDIUM)
RECENT POSTS BY SHEELA TEACHER
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  - മാനവ വിഭവ വികസല ശേഷി ഇന്ത്യയില്‍ - പ്രസന്റേഷന്‍

8/04/2019

SSLC SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA - PRESENTATION

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ (SS II)  മൂന്നാം അധ്യായം "മാനവ വിഭവശേഷി വികസനം ഇന്ത്യയില്‍"  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീമതി ഷീല എന്‍ ടീച്ചര്‍ ;  ജി.വി.എച്ച്.എസ്  കുളത്തൂര്‍, ഉച്ചക്കട.
ഷീല ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  - മാനവ വിഭവ വികസല ശേഷി ഇന്ത്യയില്‍ - പ്രസന്റേഷന്‍