
പത്താം ക്ലാസ് പത്താംക്ലാസ് സാമൂഹ്യശാസ്ത്രം i ലെ സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം എന്ന ഏഴാം യൂണിറ്റിലെ എല്ലാ ഭാഗങ്ങളും ഉൾപ്പെടുത്തിയുള്ള സമഗ്രമായ നോട്ട് ( മലയാളം മീഡിയം)ഷേണി ബ്ലോഗിലൂടെ നൽകുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍, Republican VHSS Konni.
🔺കേരള സ്കൂൾ ശാസ്ത്രോത്സവം 2026
🔹സാമൂഹ്യശാസ്ത്രമേള🔸 എൽ.പി. മുതൽ
ഹയർസെക്കൻഡറി വിഭാഗം വരെയുള്ള വിവിധ മത്സരങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ…
അധ്യാപകർക്കും, മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ഒരുപോലെ സഹായകരമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയത് ഷേണി ബ്ലോഗിലൂടെ നൽകുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍, Republican VHSS Konni.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരള സ്കൂൾ ശാസ്ത്രോത്സവം 2026 - മത്സരങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ
ഒന്നാം പാദവാർഷിക പരീക്ഷ എഴുതുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി സാമൂഹ്യ ശാസ്ത്രത്തിലെ ആദ്യത്തെ നാല് അധ്യായങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സിമ്പിൾ നോട്ട് ഷേണി ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് ശ്രീ രതീഷ് സി.വി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII SOCIAL SCIENCE - SIMPLE NOTES - MM
ഒന്നാം പാദവാർഷിക പരീക്ഷ എഴുതുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സാമൂഹ്യശാസ്ത്രത്തിലെ ഒന്നാം ടേമിലെ 6 പാഠഭാഗങ്ങളിൽ നിന്നുമുള്ള മുഴുവൻ ആശയങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ എ പ്ലസ് (MAL) നോട്ടുംസാമൂഹ്യശാസ്ത്രത്തിൽ പഠിക്കേണ്ട ആറ് അധ്യായങ്ങളിൽ നിന്നുമുള്ള പ്രധാനപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ SIMPLE D+ മലയാളം നോട്ടും ഷേണി ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് ശ്രീ രതീഷ് സി.വി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.