ഒമ്പതാം ക്ലാസ് സോഷ്യല്‍ സയന്‍സ് 1 & 2 ഭാഗങ്ങളിലെ രണ്ടാം ടേം പാഠഭാഗങ്ങളില്‍ നിന്നും 2024, 2025 വര്‍ഷങ്ങളിലെ വിവിധ പരീക്ഷകളിലും മാതൃകാ ചോദ്യപേപ്പറുകളിലും ഉള്‍പ്പെട്ട ചോദ്യങ്ങള്‍, അവയുടെ ഉത്തരങ്ങള്‍, ലേണിങ് കാര്‍ഡ് എന്നിവ ഉള്‍പ്പെട്ട പഠന വിഭവം ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്, GHSS North Paravoor, Ernakulam District.
സാറിന് ഞങ്ങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE SECOND TERM NOTES -WITH PREVIOUSLY ASKED QUESTIONS AND LEARNING CARDS
STANDARD IX SOCIAL SCIENCE SECOND TERM NOTES -WITH PREVIOUSLY ASKED QUESTIONS AND ANSWERS
STANDARD IX SOCIAL SCIENCE SECOND TERM SURE A+ NOTES -EM
FOR MORE RESOURCES BY VIMAL SIR - CLICK HERE



















