പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***
Showing posts with label KERALA SCHOOL SATHROLSAVAM. Show all posts
Showing posts with label KERALA SCHOOL SATHROLSAVAM. Show all posts

9/04/2026

കേരള സ്കൂൾ ശാസ്ത്രോത്സവം 2026 - മത്സരങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ…

🔺കേരള സ്കൂൾ ശാസ്ത്രോത്സവം 2026
🔹സാമൂഹ്യശാസ്ത്രമേള🔸 എൽ.പി. മുതൽ
ഹയർസെക്കൻഡറി വിഭാഗം വരെയുള്ള വിവിധ മത്സരങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ…
അധ്യാപകർക്കും, മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ഒരുപോലെ സഹായകരമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയത് ഷേണി ബ്ലോഗിലൂടെ നൽകുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍, Republican  VHSS Konni.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരള സ്കൂൾ ശാസ്ത്രോത്സവം 2026 - മത്സരങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ