കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

8/15/2026

SSLC SOCIAL SCIENCE- FIRST TERM - A+ NOTES & D+ NOTES - MM

ഒന്നാം പാദവാർഷിക പരീക്ഷ എഴുതുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സാമൂഹ്യശാസ്ത്രത്തിലെ ഒന്നാം ടേമിലെ 6 പാഠഭാഗങ്ങളിൽ നിന്നുമുള്ള മുഴുവൻ ആശയങ്ങളും ഉൾപ്പെടുത്തി  തയ്യാറാക്കിയ എ പ്ലസ് (MAL) നോട്ടുംസാമൂഹ്യശാസ്ത്രത്തിൽ പഠിക്കേണ്ട ആറ് അധ്യായങ്ങളിൽ നിന്നുമുള്ള പ്രധാനപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ SIMPLE D+ മലയാളം നോട്ടും  ഷേണി ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് ശ്രീ രതീഷ് സി.വി  . 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment