കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

8/15/2026

SPORTS MEET MANAGER 2026-27

സ്കൂൾ സ്പോർട്സ് മീറ്റ് പൂർണ്ണമായും ബ്രൗസറിൽ നടത്താനുള്ള ഒരു ഓഫ്‌ലൈൻ ആപ്ലിക്കേഷനാണ്  SCHOOL  SPORTS  MEET MANAGER 2026-27 . ഈ സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ച് വിദ്യാർത്ഥി ലിസ്റ്റ്, പങ്കാളിത്തം, ഫലങ്ങൾ, പോയിന്റ് ടേബിൾ, സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഒരിടത്ത് ഡാറ്റ ബ്രൗസറിന്റെ localStorage-ൽ സൂക്ഷിക്കുന്നു . ഇതിനായി പ്രത്യേകിച്ച് ഒരു സെര്‍വര്‍ ആവശ്യമില്ല. ഈ സോഫ്ട്‍വെയര്‍  തയ്യാറാക്കിയ പാലക്കാട് ജില്ലയിലെ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SPORTS  MEET MANAGER 2026-27 

No comments:

Post a Comment